Post Header (woking) vadesheri
Browsing Category

Obituary

മറ്റം മുളക്കല്‍ പറിഞ്ചുവിന്റെ മകന്‍ ജോയിനിര്യാതനായി

ഗുരുവായൂര്‍: മറ്റം മുളക്കല്‍ പറിഞ്ചുവിന്റെ മകന്‍ ജോയി (55) നിര്യാതനായി. ഭാര്യ: ഡെയ്സി. മക്കള്‍: ഡിജി, റോസ്മോള്‍, സിജി. മരുമകന്‍: മേജോ. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 ന് മറ്റം സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍.

കോടങ്കണ്ടത്ത് സൈമണിൻറെ ഭാര്യ റോസിലി നിര്യാതയായി

ഗുരുവായൂർ: ഇരിങ്ങപ്പുറം പരേതനായ കോടങ്കണ്ടത്ത് സൈമണിൻറെ ഭാര്യ റോസിലി (78) നിര്യാതയായി. മക്കൾ: ഷീന, ഷാജു, പരേതയായ ഷീബ. മരുമക്കൾ: ജോൺസൺ, ഓമന. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.

മുതുവട്ടൂർ പടിക്കപ്പറമ്പിൽ ഗഫൂർ നിര്യാതനായി

ചാവക്കാട്: മുതുവട്ടൂർ പൂക്കുളത്തിന് സമീപം, പരേതനായ പടിക്കപ്പറമ്പിൽ ഹൈദ്രോസ്കുട്ടി മകൻ ഗഫൂർ (67) നിര്യാതനായി .ഭാര്യ:മെഹ്ജ. മക്കൾ: നിയാസ്, റൂഫ. മരുമക്കൾ: സഫൂറ, ഫിറോസ്. ഖബറടക്കം വൈകിട്ട് 3 മണിക്ക് അങ്ങാടിത്താഴം പള്ളി ഖബർസ്ഥാനിൽ.

ചെമ്മണൂർ ഹാർഡ് വെയർ ഷോപ്പ് ഉടമ ചാക്കോ (ദാസൻ ) നിര്യാതനായി

ഗുരുവായൂർ: പടിഞ്ഞാറെ നടയിലെ ചെമ്മണൂർ ഹാർഡ് വെയർ ഷോപ്പ് ഉടമയായിരുന്ന കോട്ടപ്പടി ചെമ്മണൂർ ചാക്കോ (ദാസൻ 69) നിര്യാതനായി. ഭാര്യ: മരിയ ഗൊരേത്തി (റിട്ട. അധ്യാപിക, ആർ.സി.യു.പി.എസ്. കോട്ടപ്പടി). മക്കൾ: സീന, ലിൻറോ (ദുബൈ), നീന (അധ്യാപിക, എൽ.ഐ. സ്കൂൾ.…

കാവീട് കാരയൂർ റിട്ട. ആർമി സുബേദാർ. കെ എം എസ് നായർ നിര്യാതനായി

ഗുരുവായൂർ : കാവീട് കാരയൂർ റിട്ട. ആർമി സുബേദാർ. കെ എം എസ് നായർ 79 വയസ് നിര്യാതനായി സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക്നടക്കും ഭാര്യ: പരേതയായമാമ്പുഴസരസ്വതിയമ്മ മക്കൾ:സുരേഷ്കുമാർ, രതി .മരുമക്കൾ:ജയ,പരേതനായസേതുമാധവൻ

ബ്ലോക്ക് പ്രസിഡന്റ് ഗോപ പ്രതാപന്റെ സഹോദരൻ രാജൻ നിര്യാതനായി

ചാവക്കാട് : കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റ് ഗോപ പ്രതാപന്റെ സഹോദരൻ, തിരുവത്ര കോട്ടപ്പുറം ചോഴിരകത്ത് അപ്പു മകൻ രാജൻ (62 ) നിര്യാതനായി .ഭാര്യ -ഷീബ, മക്കൾ ,ജിതേഷ് ,ഷിജിത ,ജിഷിത മരുമക്കൾ ,ലാൽ ,ദീപക് (ദുബായ് ) സംസ്കാരം ഞായറാഴ്ച…

ചാവക്കാട്ടെ ആദ്യകാല പത്രപ്രവത്തകൻ ആർ കെ ഹംസ നിര്യാതനായി

ചാവക്കാട് :- ചാവക്കാട്ടെ ആദ്യകാല പത്രപ്രവത്തകൻ , തെക്കൻചേരി പരേതനായ രായം മരക്കാർ വീട്ടിൽ കുഞ്ഞു മുഹമ്മദ്‌ മകൻ ആർ കെ ഹംസ (68) നിര്യാതനായി ഭാര്യ :- സഫിയ, മക്കൾ :- സജന, ഷജിൽ, ഷഹന, മരുമക്കൾ :-അഷ്‌റഫ്‌ (ദുബായ് ), ഷബീർ (അജ്മാൻ ),…

ശബരിമലയിൽ മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞില്ല

ഗുരുവായൂർ : ശബരിമലയിൽ മരണപ്പെട്ട ആളെ ഇതുവരെ തിരിച്ചറിഞ്ഞില്ല . ബാലകൃഷ്ണൻ 59 ഗുരുവായൂർ എന്നെഴുതിയ ഗുരുവായൂർ ദേവസ്വം ആശുപത്രിയിലെ ഒപി ടിക്കറ്റ് പോക്കറ്റിൽ നിന്നും കണ്ടെത്തി . മറ്റൊരു പോക്കറ്റ് ബുക്കിൽ ബാലകൃഷ്ണൻ കെയറോഫ് പ്രകാശൻ…

പുത്തമ്പല്ലി നൂറംകുളങ്ങര നരായണൻ നിര്യാതനായി

ഗുരുവായൂർ . ഗുരുവായുർ പുത്തമ്പല്ലി നൂറംകുളങ്ങര നരായണൻ (83) നിര്യാതനായി ഭാര്യ പുഷ്പാവതി. മക്കൾ: സതീശൻ, ദിനേശൻ (ഹരികൃഷ്ണ ഇൻറർനെറ്റ് കഫേ, ഗുരുവായൂർ), അഡ്വ.ഗണേശൻ (ദുബായ്) .മരുമക്കൾ: ഇന്ദിര (ഇന്ദു) ,ഹിമ (ഗുരുവായൂർ നഗരസഭ മുൻ കൗൺസിലർ) സംസ്കാരം…

എലൈറ്റ് ടൂറിസ്ററ് ഹോമിന് മുകളിൽ നിന്നും ജീവനക്കാരൻ വീണു മരിച്ചു

ഗുരുവായൂർ: കിഴക്കെ നടയിൽ എലൈറ്റ് ടൂറിസ്റ്റ് ഹോമിന്റെ മുകളിൽ നിന്ന് സെക്യൂരിറ്റി ജീവനക്കാരൻ വീണ് മരിച്ചു . ഇരിങ്ങാലക്കുട കല്ലേറ്റുങ്കര നമ്പുള്ളിപുറമ്പത്ത് മുരളിയാണ് (53) മരിച്ചത്. രാവിലെ ഏഴോടെയാണ് ഇയാൾ വീണുകിടക്കുന്നത് കണ്ടത്. മറ്റു…