Madhavam header
Above Pot

കോട്ടപ്പടി പനക്കൽ കൊച്ചുണ്ണിയുടെ ഭാര്യ കുഞ്ഞാമ നിര്യാതയായി

ഗുരുവായൂർ: കോട്ടപ്പടി പരേതനായ പനക്കൽ കൊച്ചുണ്ണിയുടെ ഭാര്യ കുഞ്ഞാമ (72) നിര്യാതയായി. മക്കൾ: ബീന, ബിജി, ബിനോയ് (മുൻ പൂക്കോട് പഞ്ചായത്തംഗം), ബിജോയ് (ബൈക്ക് വർക് ഷോപ്പ്, പുന്നത്തൂർ റോഡ്). മരുമക്കൾ: വിൽസൺ, മോഹൻ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കോട്ടപ്പടി സെൻറ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

Vadasheri Footer