Madhavam header
Above Pot

ഗുരുവായൂർ ചാത്തനാത്ത് വിജയലക്ഷിയമ്മ നിര്യാതയായി

ഗുരുവായൂർ : ഗുരുവായൂർ പടിഞ്ഞാറേ നടയിൽ കോൺവെന്റ് റോഡിൽ ചാത്തനാത്ത് പരേതനായപത്മനാഭമേനോൻ ഭാര്യ വിജയലക്ഷിയമ്മ 78 നിര്യാതയായി . മക്കൾ:പത്മകുമാർ ( എം ഡി പാപ്‌ജോ ) ,പരേതനായ സന്തോഷ്. മരുമക്കൾ:സിന്ധുപത്മകുമാർ, രേഖ സന്തോഷ്സ, സംസ്കാരം തിങ്കൾ കാലത്ത് 09 ന് പാമ്പാടി ഐവർമഠത്തിൽ

Vadasheri Footer