Madhavam header
Above Pot

മണത്തല ബേബി റോഡ് കണ്ടരാശ്ശേരി വാസു ഭാര്യ ശാന്ത നിര്യാതയായി

ചാവക്കാട് : മണത്തല ബേബി റോഡ് സരസ്വതി സ്‌കൂളിന് സമീപം കണ്ടരാശ്ശേരി പരേതനായ വാസു ഭാര്യ ശാന്ത (69) നിര്യാതയായി . മക്കൾ ബീന, ബിന്ദു(ശോഭ സിറ്റി ) ,ബിനേഷ്‌(ജോർദാൻ ) ,ബിജി (നവരത്ന കൊടകര ) മരുമക്കൾ : ശശി ,രമ്യ ,സതീഷ് ,പരേതനായ ബാബു. സംസ്കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞു മൂന്നിന്

Vadasheri Footer