Post Header (woking) vadesheri
Browsing Category

Obituary

ഗുരുവായൂര്‍ വാഴപ്പുള്ളി കൊച്ചുമാത്യുവിന്റെ ഭാര്യ മേരി നിര്യാതയായി.

ഗുരുവായൂര്‍: പുന്നത്തൂർ റോഡിന് സമീപം വാഴപ്പുള്ളി കൊച്ചുമാത്യുവിന്റെ ഭാര്യ മേരി (83) നിര്യാതയായി. മക്കള്‍: ഗ്രേസി, രാജു (ഖത്തര്‍), ജോസഫ് (യു.എ.ഇ), ലോറന്‍സ്, റീന, റാഫി. മരുമക്കള്‍: വര്‍ഗീസ്,…

മുൻ മന്ത്രി കെ കെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു,വിട വാങ്ങിയത് വയനാട്ടിലെ കോൺഗ്രസിന്റെ കരുത്തനായ…

p>കോഴിക്കോട്: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ (78) അന്തരിച്ചു. കണ്ണൂർ കൂത്ത് പറമ്പ് സ്വദേശിയാണ്…

ചാവക്കാട് മണത്തല ബേബി റോഡ് പൂക്കോട്ടിൽ ജയൻ നിര്യാതനായി

ചാവക്കാട്:മണത്തല ബേബി റോഡിൽ താമസിക്കുന്ന പൂക്കോട്ടിൽ പരേതനായ വേലായുധൻ മകൻ ജയൻ(54) നിര്യാതനായി.ഭാര്യ:രേണുക.മകൾ:കൃഷ്ണവൃന്ദ.സംസ്‌കാരം നടത്തി.

കോവിഡ് ബാധിച്ച് ഗുരുവായൂർ സ്വദേശി ഷാർജയിൽ നിര്യാതനായി.

ഗുരുവായൂർ : കോവിഡ് ബാധിച്ച് ഗുരുവായൂർ സ്വദേശി ഷാർജയിൽ നിര്യാതനായി തൈക്കാട് തിരിവിൽ ഇരിങ്ങപ്പുറം റോഡിൽ പരേതനായ മതിലകത്ത് അബുബകർ മകൻ ഷജിൽ (49) ആണ് മരിച്ചത് . കോവിഡ് ബാധിച്ചു ഷാർജ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യഅജിലയും മകൻഷാസും…

ഗുരുവായൂരിലെ കണ്ണൻ ഹോട്ടൽ ഉടമ കണ്ണച്ചാം വീട്ടിൽ കെ.കെ.പ്രകാശൻ നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂരിലെ കണ്ണൻ ഹോട്ടൽ ഉടമ കണ്ണച്ചാം വീട്ടിൽ കെ.കെ.പ്രകാശൻനിര്യാതനായി ജീവകാരുണ്യ സംഘടനയായ സുവിതം ഫൗണ്ടേഷൻ്റെ ചെയർമാനായിരുന്നു .പ്രമുഖ പി.ഡബ്ല്യു ഡി കോൺട്രാക്ടറായിരുന്നു.പ്രകാശ് തുള്ളി നീലം എന്ന ബിസിനസ്സ് സ്ഥാപനവും…

ഇരിങ്ങപ്പുറം തലപ്പുള്ളി പരേതനായ രാമചന്ദ്രൻ ഭാര്യ കോമളവല്ലി നിര്യാതയായി

ഗുരുവായൂർ: ഇരിങ്ങപ്പുറം തലപ്പുള്ളി പരേതനായ രാമചന്ദ്രൻ ഭാര്യ കോമളവല്ലി (70) നിര്യാതയായി. സംസ്ക്കാരം നാളെ ( 4 / 01/2021)രാവിലെ 9 മണിക്ക് ഗുരുവായൂർ നഗരസഭാ ക്രിമിറ്റോറിയത്തിൽ .മക്കൾ സുധീർ (ബിസിനസ്, ചൂണ്ടൽ) സജീവ് (ലോക്കോ പൈലറ്റ്,ഇന്ത്യൻ റെയിൽവേ)…

എൻ എസ് എസ് ഗുരുവായൂർ കരയോഗം പ്രസിഡണ്ട് മാധവൻ നായർ നിര്യാതനായി

ഗുരുവായൂർ : എൻ എസ് എസ് ഗുരുവായൂർ കരയോഗം പ്രസിഡണ്ട് തിരുവനന്തപുരം പുളിന്താനത്ത് മാധവൻ നായർ (92 ) നിര്യാതനായി . ഭാര്യ പിള്ളനേഴി രമണി ,മക്കൾ മോഹനൻ (ഐ സി ഐ സി ബാങ്ക് തിരുവനന്തപുരം )ലക്ഷ്മി ( പ്രിൻസിപ്പൽ രാജ സ്‌കൂൾ ചാവക്കാട് ) മരുമക്കൾ സുനിൽ…

ഗുരുവായൂരിലെ കനറാ ബാങ്കിൽ ജീവനക്കാരൻ കുഴഞ്ഞ് വീണു മരിച്ചു

ഗുരുവായൂർ: ചൊവ്വല്ലൂർപ്പടി കനറാ ബാങ്കിൽ ജീവനക്കാരൻ കുഴഞ്ഞ് വീണു മരിച്ചു. നെന്മിനി സ്വദേശി ഉണ്ണികൃഷ്ണനാ(59) ണ് മരിച്ചത്. ഇന്ന് രാവിലെ 11.35 ഓടെയായിരുന്നു സംഭവം.കുഴഞ്ഞ് വീണ ഉടൻതന്നെ ഗുരുവായൂർ ആക്ട്സ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ…

തല മുതിർന്ന കോൺഗ്രസ് നേതാവ് വടക്കേകാട് സി കുമാരമേനോൻ അന്തരിച്ചു .

ഗുരുവായൂർ : ഗുരുവായൂർ നിയോജക മണ്ഡലത്തിലെ തല മുതിർന്ന കോൺഗ്രസ് നേതാവ് വടക്കേകാട് സി കുമാരമേനോൻ അന്തരിച്ചു . 75 വയസായിരുന്നു .പോന്നേനെങ്ങാട്ടിൽ കുടുംബാംഗമാണ് . ഉമ്മൻ ചാണ്ടി വി എം സുധീരൻ തുടങ്ങിയ നേതാക്കളോടൊപ്പം പ്രവർത്തിച്ചു .18 വയസിൽ…

കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി എ സി ആനന്ദൻ അന്തരിച്ചു

ചാവക്കാട്: കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറിയും ചാവക്കാട് നഗരസഭ മുൻ കൗൺസിലറും, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എ.സി ആനന്ദൻ (53) നിര്യാതനായി. ഇന്ന് രാവിലെ ചാവക്കാട് പ്രവാസി സേവാ കേന്ദ്രയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷം…