ഇരിങ്ങപ്പുറം ഒലക്കേങ്കിൽ ജേക്കബിൻറെ ഭാര്യ സിസിലി നിര്യാതയായി

Above article- 1

ഗുരുവായൂർ: ഇരിങ്ങപ്പുറം മണിഗ്രാം സെൻററിന് സമീപം ഒലക്കേങ്കിൽ ജേക്കബിൻറെ ഭാര്യ സിസിലി (66) നിര്യാതയായി വൈലത്തൂർ തലക്കോട്ടൂർ കുടുബാംഗമാണ്. മക്കൾ: മിനി, ബിജു (ടയോട്ട, ദുബായ്). മരുമക്കൾ: ജോയി, അഭൗമ. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.

Vadasheri Footer