Madhavam header
Above Pot

ചാവക്കാട് പുന്ന കിഴക്കെ പാട്ട് (കൊങ്ങണം വീട്ടിൽ) ഹുസ്സൻ നിര്യാതനായി

ചാവക്കാട്: പുന്നയിലെ സജീവ കോൺഗ്രസ്സ് പ്രവർത്തകനായ കിഴക്കെ പാട്ട് (കൊങ്ങണം വീട്ടിൽ) ഹുസ്സൻ (62) നിര്യാതനായി . ഭാര്യ: ഫാത്തിമ്മ. മക്കൾ: ഹസീഫ് ,ഫർസാന, ഫസ്ന. മരുമക്കൾ: ഫൈസൽ, ഫാസിൽ, ജസീന’.കബറടക്കം പുന്ന ജുമാഅത്ത് പള്ളി കബർസ്ഥാനിൽ

Vadasheri Footer