
Browsing Category
Obituary
ഗുരുവായൂർ ദേവസ്വം മുൻ ഭരണസമിതി അംഗം എ രാധാകൃഷ്ണന്റെ ഭാര്യ ഹേമ നിര്യാതയായി
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വംമുൻ ഭരണസമിതി അംഗവും, സിപിഐഎം മുൻ ലോക്കൽകമ്മറ്റി സെക്രട്ടറിയുമായിരുന്ന എ രാധാകൃഷ്ണന്റെ ഭാര്യ ഹേമ ( 62) നിര്യാതയായി .സംസ്‍കാരം ശനിയാഴ്ച 11 മണിക്ക് നഗര സഭ ശ്‌മശാനത്തിൽ .മക്കൾ രാഖികൃഷ്ണ, മേഘമേനോൻ:!-->!-->!-->…
ലോ അക്കാദമി സ്ഥാപകന്‍ കോലിയക്കോട് എന്‍.നാരായണന്‍ നായര്‍ അന്തരിച്ചു.
തിരുവനന്തപുരം: ലോ അക്കാദമി സ്ഥാപകനും ഡയറക്ടറുമായ കോലിയക്കോട് എന്‍.നാരായണന്‍ നായര്‍ (94) അന്തരിച്ചു. 1969 മുതല്‍ 1988 വരെ ലോ അക്കാദമി പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു. കേരള സര്‍വകലാശാലയില്‍!-->…
ഗുരുവായൂരില്‍ കൊവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു.
ഗുരുവായൂർ: ഗുരുവായൂരില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. താമരയൂര്‍ കണ്ണത്ത് ഉണ്ണികൃഷ്ണന്റെ ഭാര്യ പ്രേമ (58) യാണ് മരിച്ചത്. കഴിഞ്ഞ എട്ടിനാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍!-->!-->!-->…
ചെറുതുരുത്തിയിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു
തൃശൂര്‍: ചെറുതുരുത്തിയിൽ മകന്‍റെ വെട്ടേറ്റ് പിതാവ് മരിച്ചു. പാലക്കാട് ജില്ലയിലെ ഇറുമ്പകശ്ശേരി സ്വദേശിയായ ശൗര്യം പറമ്പിൽ മുഹമ്മദ് (72) ആണ് മരിച്ചത്. വർഷങ്ങളായി ചെറുതുരുത്തി തലശ്ശേരിയിൽ മകന്‍റെ!-->!-->!-->…
ചാവക്കാട് നഗരസഭ മുൻ കൗൺസിലർ ടി എ ഹാരിസ് നിര്യാതനായി
ചാവക്കാട് : ചാവക്കാട് നഗരസഭാ മുൻ കൗൺസിലറും മുസ്ലിം ലീഗ് നേതാവുമായ തിരുവത്ര പുത്തൻ കടപ്പുറം ബദർപള്ളിക്ക് സമീപം തണ്ണിതുറക്കൽ ഹാരിസ് (64) നിര്യാതനായി. തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു മരണം. ഭാര്യ : സുബൈദ (ചാവക്കാട് നഗര സഭ മുൻ!-->!-->!-->…
ഗുരുവായൂരില്‍ കൊവിഡ് ബാധിച്ച് വയോധികന്‍ മരിച്ചു
ഗുരുവായൂര്‍: ഗുരുവായൂരില്‍ കൊവിഡ് ബാധിച്ച് വയോധികന്‍ മരിച്ചു.ചക്കംകണ്ടം വലിയകത്ത് വടക്കയില്‍ മെഹബൂബ് (70) ആണ് മരിച്ചത്.വൃക്കരേഗം ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍!-->!-->!-->…
മാധ്യമ പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു
തൃശൂർ: മാധ്യമ പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു . ടി സി വി സീനിയർ റിപ്പോർട്ടർ അഞ്ചേരിച്ചിറ എലുവത്തിങ്കൽ പേരാമ്പ്ര സണ്ണിയുടെ മകൻ ജിയോ (43) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് വീട്ടിൽ തളർന്നുവീഴുകയായിരുന്നു. ഉടൻ അശുപത്രിയിൽ!-->!-->!-->…
കവളപ്പാറ സ്രാമ്പിക്കൽ പിഷാരം ശാന്തകുമാരി പിഷാരസ്യാർ നിര്യാതയായി .
ഗുരുവായൂർ: കവളപ്പാറ സ്രാമ്പിക്കൽ പിഷാരം ശാന്തകുമാരി പിഷാരസ്യാർ ( 65) നിര്യാതയായി .ഭർത്താവ് ടി.പി അരവിന്ദൻ പിഷാരടി ( റിട്ട. കൃഷ്ണനാട്ടം വേഷം ആശാൻ) മക്കൾ: കൃഷ്ണകുമാർ (കൃഷ്ണനാട്ടം പാട്ട് കലാകാരൻ) ഗിരീഷ് കുമാർ, രതീഷ്!-->…
ചാവക്കാട് സ്വദേശി കുവൈത്തിൽ മരിച്ചു
ചാവക്കാട്: ചാവക്കാട് സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ചാവക്കാട് മണത്തല കൊപ്ര വീട്ടിൽ പരേതനായ ശ്രീധരൻറെ മകൻ സുരേഷ് (50) ആണ് അദാൻ ആശുപത്രിയിൽ മരിച്ചത്. 20 വർഷമായി കുവൈത്തിൽ സൗത്ത് ഗൾഫ് ലിങ്ക് കമ്പനിയിൽ ജോലി ചെയ്യുന്നു.
!-->!-->!-->!-->!-->!-->…
കാരയൂർ പാലക്കോട്ട് സേതു മാധവൻ നായർ നിര്യാതനായി
ഗുരുവായൂർ : കോട്ടപ്പടി കാരയൂർ പാലക്കോട്ട് സേതു മാധവൻ നായർ നിര്യാതനായി . ഭാര്യ പരേതയായ പുഷ്പ ,മക്കൾ : പ്രദിപ് കുമാർ, പ്രജിന .മരുമക്കൾ :രാഗി ,മുകുന്ദൻ , സംസ്കാരം നടത്തി .