Majlis ayurvedic

പേരാമംഗലം പനവിൽ കല്ലാറ്റ് ഗോപാലകൃഷ്ണകുറുപ്പ് നിര്യാതനായി.

Majlis ayurvedic

Vadasheri

ഗുരുവായൂർ: പേരാമംഗലം പനവിൽ കല്ലാറ്റ് ഗോപാലകൃഷ്ണകുറുപ്പ് (75) നാഗ്പൂരിൽ വെച്ച് നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ ചന്ദ്രിക. മക്കൾ
ബിന്ദു, അനൂപ്. മരുമക്കൾ സുരേഷ് കുറുപ്പ് (പൈതൃകം വൈസ് പ്രസിഡണ്ട്). ജയശ്രീ.

Astrologer