ഗുരുവായൂർ ദേവസ്വം മുൻ ഭരണസമിതി അംഗം എ രാധാകൃഷ്ണന്റെ ഭാര്യ ഹേമ നിര്യാതയായി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം
മുൻ ഭരണസമിതി അംഗവും, സിപിഐഎം മുൻ ലോക്കൽകമ്മറ്റി സെക്രട്ടറിയുമായിരുന്ന എ രാധാകൃഷ്ണന്റെ ഭാര്യ ഹേമ ( 62) നിര്യാതയായി .സംസ്‍കാരം ശനിയാഴ്ച 11 മണിക്ക് നഗര സഭ ശ്‌മശാനത്തിൽ .മക്കൾ രാഖികൃഷ്ണ, മേഘമേനോൻ
: മരുമക്കൾ സുധീഷ്, ശബരിനാഥ്