Madhavam header
Above Pot

ഗുരുവായൂർ പയ്യപ്പാട്ട് പരേതനായ ഭരതൻ മകൻ സതീശൻ നിര്യാതനായി

ഗുരുവായൂർ : പയ്യപ്പാട്ട് പരേതനായ ഭരതൻ മകൻ സതീശൻ (54) നിര്യാതനായി . അമ്മ : സുമിത്ര ,ഭാര്യ : ദേവി മക്കൾ : യുക്ത , യദു
( വിദ്യാർത്ഥികൾ ) സഹോദരങ്ങൾ :
വത്സൻ , ഷാജി , പ്രീതി രാമചന്ദ്രൻ , ജ്യോതി മുകുന്ദൻ .സംസ്കാരം 27 ന് രാവിലെ 10 മണിക്ക് ഗുരുവായൂർ കിഴക്കെ നട ഗാന്ധി നഗർ ഫസ്റ്റ് സ്ട്രീറ്റിലെ വീട്ടുവളപ്പിൽ

Vadasheri Footer