Above Pot

തൊട്ടാപ്പ് ബദര്‍പള്ളിക്ക് കിഴക്ക് താമസിക്കുന്ന പുതിയങ്ങാടി സ്വദേശി പഴൂര് കുഞ്ഞിമുഹമ്മദ്നിര്യാതനായി

ചാവക്കാട്: തൊട്ടാപ്പ് ബദര്‍പള്ളിക്ക് കിഴക്ക് താമസിക്കുന്ന പുതിയങ്ങാടി സ്വദേശി പഴൂര് കുഞ്ഞിമുഹമ്മദ്(66) നിര്യാതനായി.ഭാര്യ: ഹലീമ.മക്കള്‍: മനാഫ്,ഷിഹാബ്,കബീര്‍ഷ,മൈമൂന,ബുഷറ,ഷരീഫ.മരുമക്കള്‍: റഷീദ്, നാസിം, ഉസ്മാന്‍, ബുഷറ,ഷഹബാന,അസ്ലമിയ്യ.

Vadasheri Footer