
Browsing Category
Obituary
ഗുരുവായൂർ മുത്തുക്കുട്ടി വാദ്ധ്യാരുടെ ഭാര്യ സുബ്ബലക്ഷമി അമ്മാൾ നിര്യാതയായി
ഗുരുവായൂർ : തിരുവെങ്കിടം അയോദ്ധ്യ നഗറിൽ ഗുരു നിവാസിൽ മുത്തുക്കുട്ടി വാദ്ധ്യാരുടെ ഭാര്യ സുബ്ബലക്ഷമി അമ്മാൾ (91) നിര്യാതയായി മക്കൾ: ജാനകി (മദ്രാസ് ), സുബ്രഹ്മണ്യൻ, രാമസ്വാമി സീതാലക്ഷ്മി ( കോയംമ്പത്തൂർ) ,സരസ്വതി ( ബാംഗ്ലൂർ)പാർവ്വതി!-->!-->!-->…
മുന്‍ നഗസഭ കൗണ്‍സിലര്‍ മുട്ടത്ത് ഡേവിഡിന്റെ മകന്‍ സനു നിര്യാതനായി. .
ഗുരുവായൂര്‍: പുത്തമ്പല്ലി നളന്ദ ജങ്ഷന് സമീപം മുന്‍ നഗസഭ കൗണ്‍സിലര്‍ മുട്ടത്ത് ഡേവിഡിന്റെ മകന്‍ സനു (32) നിര്യാതനായി. മാതാവ്: മോളി. സഹോദരന്‍: ഡോ. മനു.
ചെറുകഥാകൃത്ത് വി ബി ജ്യോതി രാജ് അന്തരിച്ചു
ചാവക്കാട് : ചെറുകഥാകൃത്തും ,സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന വി ബി ജ്യോതിരാജ് (69) അന്തരിച്ചു . മേഖലയിലെ ആദ്യകാല കമ്യുണിസ്റ്റ് നേതാവും സരസ്വതി എ എൽ പി സ്കൂൾ മാനേജരും ആയിരുന്ന ബേബി റോഡ് വടക്കുമ്പാട്ട്പരേതനായ വി കെ ബാലന്റെ മകൻ ആണ്!-->!-->!-->…
കോവിഡ് ബാധിച്ച യുവതിയെയും നവജാത ശിശുവിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
ഗുരുവായൂർ : വടക്കേക്കാട് കോവിഡ് ബാധിച്ച യുവതിയെയും നവജാത ശിശുവിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി വടക്കേകാട് രണ്ടാം വാർഡിൽ വൈലേരി പ്പീടികയിൽ താമസിക്കുന്ന രാജേഷിൻ്റെ ഭാര്യ ചാവക്കാട് ബ്ലാങ്ങാട് കണ്ണംമൂട് സീമോൻ മകൾ സിനിയും 25 ദിവസം!-->!-->!-->…
ഗുരുവായൂരില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു
ഗുരുവായൂര്‍ : കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. മമ്മിയൂര്‍ ബാനര്‍ജി നഗറില്‍ ചുള്ളിക്കാട്ടില്‍ നാരായണന്‍ നായര്‍ 50 ആണ് മരിച്ചത്. കരള്‍ സംബന്ധമായ അസുഖമുായിരുന്ന!-->!-->!-->…
ഗ്യാസ് ലൈന് വേണ്ടിയെടുത്ത റോഡരികിലെ കുഴിയില്‍ വീണ് ചികിത്സയിലായിരുന്ന സി പി ഐ എം നേതാവ്…
കുന്നംകുളം : തൃശൂർ - കുറ്റിപ്പുറം പാതയിൽ ചൂണ്ടൽ പാറന്നൂരില്‍ അദാനി ഗ്യാസ് ലൈന് വേണ്ടിയെടുത്ത റോഡരികിലെ കുഴിയില്‍ വീണ് ചികിത്സയിലായിരുന്ന സി പി ഐ എം നേതാവ് മരിച്ചു.സി പി ഐ എം കേച്ചേരി ലോക്കല്‍ കമ്മിറ്റി!-->!-->!-->…
ചാവക്കാട് കോവിഡ് ബാധിച്ച് അമ്മയും മകനും മരിച്ചു
ചാവക്കാട് : കോഴികുളങ്ങരയിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന അമ്മയും മകനും മരിച്ചു. കോഴിക്കുളങ്ങര ചാവക്കാട് താലൂക്ക് ആശുപത്രിക്ക് സമീപം കുറുമ്പൂർ മാധവൻ ഭാര്യ സരോജിനി (82) യും മകൻ ആശുപത്രിക്ക് സമീപം, കെ എം സ്റ്റോർ ഉടമ ഉമേഷ് (55) മാണ്!-->!-->!-->…
ജനവിധിക്ക് കാത്തുനിക്കാതെ നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥി വി.വി. പ്രകാശ് വിടവാങ്ങി .
മലപ്പുറം: നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയും മലപ്പുറം ഡി.സി.സി പ്രസിഡന്‍റുമായ വി.വി. പ്രകാശ് (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരാൻ രണ്ടു ദിവസം മാത്രം!-->!-->!-->…
ചാവക്കാട് സരസ്വതി സ്‌കൂളിന് സമീപം കണ്ടരാശ്ശേരി ബിന്ദുരാജ്(ഉണ്ണിമോന്‍ ) നിര്യാതനായി
ചാവക്കാട്: മണത്തല ബേബിറോഡ് സരസ്വതി സ്‌കൂളിന് സമീപം കണ്ടരാശ്ശേരി പരേതനായ ഭാസ്‌കരന്റെ മകന്‍ ബിന്ദുരാജ്(ഉണ്ണിമോന്‍ 50) നിര്യാതനായി. ഇന്ന് ഉച്ചക്ക് വീട്ടിൽ വെച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചാവക്കാട്ടെ സ്വകാര്യ!-->!-->!-->!-->!-->…
പ്രശസ്ത ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു
തൃശ്ശൂര്‍: പ്രശസ്ത ബാലസാഹിത്യകാരി സുമംഗല ( ലീലാ നമ്പൂതിരിപ്പാട് 87) അന്തരിച്ചു. ചെറുകഥകള്‍ക്കും നോവലുകള്‍ക്കും പുറമെ കുട്ടികള്‍ക്കുവേണ്ടി അന്‍പതോളം കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്.!-->!-->!-->…