Browsing Category
Obituary
ഇരിങ്ങപ്പുറം മൂത്തേടത്ത് എം.സി.പരമേശ്വരന്‍നിര്യാതനായി
ഗുരുവായൂര്‍: ഇരിങ്ങപ്പുറം വായനശാലക്കടുത്ത് മൂത്തേടത്ത് എം.സി.പരമേശ്വരന്‍(73)നിര്യാതനായി.ഭാര്യ:ശാന്ത.മക്കള്‍:പ്രമീള,പ്രമോദ്,പ്രവീണ,പ്രവീഷ്(ഗുരുവായൂര്‍ ദേവസ്വം കൗസ്തുഭം)മരുമക്കള്‍:പരേതനായ!-->…
മണത്തല നെടിയേടത്ത് കാർത്ത്യായനി നിര്യാതയായി
ചാവക്കാട് :മണത്തല ചിങ്ങനാത്ത് പാലത്തിന് സമീപം താമസിക്കുന്ന നെടിയേടത്ത് പരേതനായ നാരായണൻ(റിട്ടയേർഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ)ഭാര്യ കാർത്ത്യായനി (93) നിര്യാതയായി. മക്കൾ:,മുരളീധരൻ,ജയാനന്ദൻ,ചന്ദ്രബോസ്,പുഷ്പ,ഗീത,പ്രീത പരേതനായ മഹാദേവൻ.!-->…
ചാവക്കാട് കോവിഡ് ബാധിച്ച് യുവാവ് മരിച്ചു
ചാവക്കാട് : കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മണത്തല ബ്ലോക്ക് ഓഫീസിന് സമീപം പരേതനായ വളപ്പിലകായില്‍ മാമു മകന്‍ അലിയാണ് മരിച്ചത്. കോവിഡ് ബാധിച്ച് ഒരാഴ്ചയായി ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട്!-->…
കോവിഡ് ബാധിച്ചു റിട്ട : പ്രധാന അദ്ധ്യാപിക നിര്യാതയായി
ചാവക്കാട് : കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന റിട്ട : പ്രധാന അദ്ധ്യാപിക നിര്യാതയായി . ചാവക്കാട് എസ് എ ട്രേഡേഴ്സ് ഉടമ മണത്തല പുളിച്ചിറ കെട്ടിന് സമീപം കണ്ടരാശ്ശേരി അശോകൻ ഭാര്യ ശശികല (62) ആണ് നിര്യാതയായത് . കാരമുക്ക് എസ് എൻ ജി എസ് എച്ച്!-->…
വിമുക്ത ഭടൻ താമരയൂർ പഷ്ണത്ത് വിജയൻ നിര്യാതനായി
ഗുരുവായൂർ : വിമുക്ത ഭടൻ താമരയൂർ പഷ്ണത്ത് വിജയൻ (72) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് നടക്കും. വിജയലക്ഷ്മിയാണ് ഭാര്യ. വിജേഷ്, വിനേഷ് എന്നിവർ മക്കളാണ്.
ഗുരുവായൂർ സ്വദേശി യു എ യിൽ നിര്യാതനായി
ഗുരുവായൂർ . ഇരിങ്ങപ്പുറം ഷാർജ റോഡിൽ (ചിർപ്പിന് സമീപം )താമസിക്കുന്ന തമരത്ത് അബ്ദുൾ ലത്തിഫ്(55) ഷാർജയിൽ വെച്ച് ഹൃദയാഘാതം മൂലം നിര്യാതനായി ഭാര്യ ഷമി, മക്കൾ ലുബന, ഷഹല , ഷാലിമ. എല്ലാവരും ഷാർജയിൽ . ഖബറടക്കം ഷാർജയിൽ നടത്തി.
.
ഗുരുവായൂരില്‍ കൊവിഡ് ബാധിച്ചു മൂന്നു പേർ മരണത്തിന് കീഴടങ്ങി
ഗുരുവായൂർ : ഗുരുവായൂരില്‍ കൊവിഡ് ബാധിച്ചു മൂന്നു പേർ മരണത്തിന് കീഴടങ്ങി . കാവീട് കൊളാടിപറമ്പ് മാമ്പുള്ളി പറമ്പില്‍ വീട്ടില്‍ നീലകണ്ഠന്‍ 72 തൈക്കാട് ചൂണ്ടല്‍ വീട്ടില്‍ ബാലന്‍ (68)!-->…
ഗുരുവായൂരില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
ഗുരുവായൂര്‍: ഗുരുവായൂരില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തൈക്കാട് വറട്ടോല ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പെരിങ്ങാടന്‍ സദാനന്ദന്റെ ഭാര്യ സരോജിനി(52) യാണ് മരിച്ചത്. കഴിഞ്ഞ 30ന്!-->…
ശാന്ത ബുക്ക്സ്റ്റാൾ ഉടമ ജോസ്കൊമ്പൻ നിര്യാതനായി
ഗുരുവായൂർ പടിഞ്ഞാറെ നടയിൽ പരേതനായ കൊമ്പൻ ലോന(മാതാപിതാപ്രസ്സ്) മകൻ ജോസ് കൊമ്പൻ (60) (ശാന്ത ബുക്ക്സ്റ്റാൾ ഗുരുവായൂർ, പാലക്കാട് )നിര്യാതനായി .പാലക്കാട് സ്വകാശുപത്രിയിലായിരുന്നു അന്ത്യം ഭാര്യ മേരീ. മകൾ മിഥിലാ. മരുമകൻ സന്റോ (ബിസിനസ് ).!-->!-->!-->…
ഗുരുവായൂരിൽ കോവിഡ് ബാധിച്ച് വയോധികൻ മരിച്ചു
ഗുരുവായുർ : കോവിഡ് ബാധിച്ച് വയോധികൻ മരിച്ചു ചാമുണ്ഡേശ്വരി നായനാർ റോഡിൽ കുറ്റിക്കാട്ട് രാജഗോപാലൻ (67 )ആണ് മരിച്ചത്. കോവിഡ് ബാധിതനായി.ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത് .ഭാര്യ: മംഗളം. മക്കൾ: മഞ്ജു,!-->…