Madhavam header
Above Pot

ഗുരുവായൂർ മാണിക്കത്ത് കല്യാണിക്കുട്ടിയമ്മ നിര്യാതയായി

ഗുരുവായൂർ : മാണിക്കത്ത് കല്യാണിക്കുട്ടിയമ്മ ( 99) നിര്യാതയായി. ഭർത്താവ് പരേതനായ മാങ്ങാട്ടു പാലാട്ട് ഗോവിന്ദമേനോൻ.മക്കൾ ,സതി , ശാന്ത ‘ ഉണ്ണികൃഷ്ണൻ ,മോഹനൻ ,രവി .ചൊവ്വല്ലുർ ക്ഷേത്രം .മരുമക്കൾ ,കൃഷണ കുമാർ, പരേതനായ പെരുമ്പിലാവിൽ ഹരിഗോവിന്ദമേനോൻ ,ഉമ ,സരസ്വതി ,രമ,

Vadasheri Footer