ഇരിങ്ങപ്രം കറങ്ങാട്ട് കുഞ്ഞുമോൻ നിര്യാതനായി. Obituary Last updated Jun 13, 2021 Share ഗുരുവായൂർ : ഇരിങ്ങപ്രം ഗവ :എൽ പി സ്കൂളിന് സമീപം കറങ്ങാട്ട് ആപ്പു മകൻ കുഞ്ഞുമോൻ (68 ) നിര്യാതനായി. ഭാര്യ അമ്മുട്ടി. മക്കൾ: ശാന്ത, ശശി, ശരൻ. മരുമക്കൾ: ചന്ദ്രൻ, മിനി. പ്രമീള. Share FacebookTwitterGoogle+ReddItWhatsAppPinterestEmail