Madhavam header
Above Pot

കോവിഡ് ബാധിച്ച് ബ്ലാങ്ങാട് ചന്ദനപറമ്പിൽ ഷംസുദ്ധീൻ നിര്യാതനായി

ചാവക്കാട് : കടപ്പുറം ബ്ലാങ്ങാട് വൈലിക്കുന്നിന് സമീപം പരേതനായ ചക്കര ആലിയേമു മകൻ ചന്ദനപറമ്പിൽ ഷംസുദ്ധീൻ 68 നിര്യാതനായി . കോവിഡ് ബാധിച്ച് തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ കടപ്പുറം റോയൽ മാമുട്ടി മകൾ ഫാത്തിമത്ത് .
മക്കൾ ഷഫീഖ് , ഷഹ്നാസ് ബാനു , ഷഹീറ , ഷെമീമ , ഷുഹൈബ് . മരുമക്കൾ ജിൻസ , റിയാദ് , ഹാരിസ് ബാബു .റഹീം

Vadasheri Footer