Madhavam header
Above Pot

തൈക്കാട് പാലിയത്ത് സരസ്വതിയമ്മ നിര്യാതയായി

ഗുരുവായൂര്‍: കണ്ടാണശ്ശേരി എല്‍ പി സ്കൂള്‍ മുന്‍ ഹെഡ്മിസ്ട്രസുമായിരുന്ന തൈക്കാട് പാലിയത്ത് സരസ്വതിയമ്മ (99 ) നിര്യാതയായി . .
മക്കള്‍ ഹരികുമാര്‍, ശങ്കുണ്ണിരാജൻ (ഗുരുവായൂര്‍ ദേവസ്വം മുന്‍ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍) . മരുമക്കള്‍ ഗീത, സിന്ധു.

Vadasheri Footer