Madhavam header
Above Pot

കാരക്കാട് പൂക്കില്ലത്ത് സി പി മൊയ്‌ദുട്ടി ഹാജി നിര്യാതനായി

ഗുരുവായൂർ: ചാവക്കാട് രജത ഫോട്ടോസ്റ്റാറ്റ് ഉടമ , കാരക്കാട് പൂക്കില്ലത്ത് സി പി മൊയ്‌ദുട്ടി ഹാജി (75 ) നിര്യാതനായി .കബറടക്കം ചൊവ്വാഴ്ച കാലത്ത് 9 മണിക്ക് അങ്ങാടി താഴം പള്ളി ഖബർ സ്ഥാനിൽ. ഭാര്യ ആർ വി ഫാത്തിമ. മക്കൾ മുനീർ (സൗദ്യ അറേബ്യ) ഷെഹീർ (റാസൽ ഖൈമ ) മരുമക്കൾ ശബാന, ഷാഹിന.

Vadasheri Footer