Madhavam header
Above Pot

മുൻ എം എൽ എ പരേതനായ പി ടി മോഹനകൃഷ്ണന്റെ ഭാര്യ നളിനി നിര്യാതയായി

പൊന്നാനി : മുൻ എം എൽ എ യും , ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ചെയർമാനുമായിരുന്ന പരേതനായ പി ടി മോഹനകൃഷ്ണന്റെ ഭാര്യ നളിനി (79) നിര്യാതയായി . വെളിയംകോട് പഞ്ചായത്ത് മുൻ അംഗം ആയിരുന്നു . മക്കൾ ആശാ രാമചന്ദ്രൻ, ഹേമ മോഹൻ കുമാർ പിടി . അജയ് മോഹൻ ( മലപ്പുറം ജില്ല യു ഡി എഫ് ചെയർമാൻ ) സിന്ധു ഉണ്ണി പരേതനായ സുധീർ ഗോവിന്ദ്. മരുമക്കൾ: ഡോക്ടർ രാമചന്ദ്രൻ .. പ്രേമജ : .മോഹൻ കുമാർ .. പാർവ്വതി , രാവുണ്ണി

Vadasheri Footer