
Browsing Category
News
പാലുവായ് കോതകുളങ്ങര താഴത്തെകാവില്‍ കാര്‍ത്തിക വേല സമാപിച്ചു .
ഗുരുവായൂര്‍: പാലുവായ് കോതകുളങ്ങര ക്ഷേത്രം താഴത്തെകാവില്‍ നടന്ന കാര്‍ത്തിക വേല, ക്ഷേത്രവളപ്പില്‍ നിറഞ്ഞ നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. ക്ഷേത്രത്തിലെ കുംഭ!-->…
വർക്കലയിലെ കൂട്ടമരണം , വില്ലനായത് മുറികളിലെ എ സി
തിരുവനന്തപുരം: വർക്കലയിൽ തീ പടർന്ന വീട്ടിൽ എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞ് ഉൾപ്പെടെ അഞ്ചുപേർ മരിച്ചത് വീട്ടിലെ എല്ലാ മുറികളിലും പിടിപ്പിച്ച എസിയാണ് വില്ലനായതെന്നാണ് പ്രാഥമിക നിഗമനം. എസി കാരണം വീടിനുള്ളിൽ ഉയർന്ന പുക പുറത്ത് പോയില്ല. ഇൻറീരിയർ!-->…
നടിയെ ആക്രമിച്ച കേസ്, തുടരന്വേഷണം തുടരാമെന്ന് ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തുടരാമെന്ന് ഹൈക്കോടതി . ഇതിനെതിരെ ദിലീപ് നൽകിയ ഹർജി തള്ളിയ കോടതി തുടരന്വേഷണം നടത്തണമെന്നും ഏപ്രിൽ 15ന് മുൻപ് അന്വേഷണം പൂർത്തിയാക്കണമെന്നും നിർദ്ദേശിച്ചു. പുതിയ വെളിപ്പെടുത്തൽ നടത്തിയ!-->…
ബുധനാഴ്ച അർധരാത്രിമുതൽ പന്നിയങ്കര ടോൾ പ്ലാസയിൽ പിരിവ് ആരംഭിക്കും.
തൃശൂർ : വടക്കുഞ്ചേരി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ലാസയിൽ ബുധനാഴ്ച അർധരാത്രിമുതൽ ടോൾപിരിവ് ആരംഭിക്കുമെന്ന് ദേശീയപാതാ അതോറിറ്റി. ചൊവ്വാഴ്‌ച രാത്രി പന്ത്രണ്ടിനുശേഷം ടോൾ പിരിക്കാനാണ് നിർദേശം. ടോൾ പിരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.!-->…
ചൊവ്വന്നൂർ സെൻ്റ് മേരീസ് സ്കൂളിൽ പുതിയ ജലപരിശോധന ലാബ്.
കുന്നംകുളം: ചൊവ്വന്നൂർ സെൻ്റ് മേരീസ് ഹൈസ്കൂളിൽ പുതിയതായി ആരംഭിച്ച ജലഗുണ നിലവാര പരിശോധന ലാബിൻ്റെ ഉദ്ഘാടനം കുന്നംകുളം എം എൽ എ , എ സി മൊയ്‌തീൻ നിർവഹിച്ചു.
ഹരിത കേരള മിഷന്റെ മേൽനോട്ടത്തിൽ, പൊതുവിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണ വിഭാഗ!-->!-->!-->…
വിധിപ്രകാരമുള്ള നിക്ഷേപ സംഖ്യ നൽകിയില്ല , സൊസൈറ്റി സെക്രട്ടറിക്കും പ്രസിഡണ്ടിനും വാറണ്ട്.
തൃശൂർ : വിധിപ്രകാരമുള്ള നിക്ഷേപ സംഖ്യ പലിശ സഹിതം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. തൃശൂർ കുരിയച്ചിറയിലുള്ള പള്ളിപ്പുറം വീട്ടിൽ ജുമി നെൽസൺ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ശക്തൻ നഗറിലെ ലൈഫ് ഇൻഷുറൻസ് ഏജൻ്റ്സ്!-->…
പാണക്കാട് തങ്ങളുടെ മരണം ,ചാവക്കാട് അനുശോചന യോഗം സംഘടിപ്പിച്ചു
ചാവക്കാട് : കേരളീയ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പ്രത്യേകിച്ച് മുസ്ലീം ജനവിഭാഗത്തിന് കൃത്യമായ രാഷ്ട്രിയ ദിശാബോധം നൽകിയ ശാന്തനും, സൗമ്യനുമായ ഒരു നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് ചാവക്കാട് നഗരസഭ വൈ: ചെയർമാൻ കെ.കെ.മുബാറക്ക് അഭിപ്രായപ്പെട്ടു.!-->…
ചാവക്കാട് ജലപരിശോധന ലാബ് ഉദ്ഘാടനം ചെയ്തു
ചാവക്കാട് : നഗര സഭ മണത്തല ഗവ ഹൈസ്‌കൂളിൽ ആരംഭിച്ച ജലപരിശോധന ലാബ് ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.
ജലജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് പ്രദേശിക തലത്തിൽ!-->!-->!-->!-->!-->…
മലയാളം സർവ്വകലാശാലയുടെ പഠന ഗവേഷണ കേന്ദ്രം പൂന്താനം ഇല്ലത്ത് തുടങ്ങണം: മന്ത്രി കെ.രാധാകൃഷ്ണൻ
ഗുരുവായൂർ : തിരൂർ തുഞ്ചൻ പറമ്പിലുള്ള മലയാളം സർവ്വകലാശാലയുടെ പഠന ഗവേഷണ കേന്ദ്രം പൂന്താനത്തിൻ്റെ ജൻമനാട്ടിൽ സ്ഥാപിക്കുന്ന കാര്യം ആലോചിക്കണമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. ഗുരുവായൂർ ദേവസ്വവുമായി ചേർന്നു വേണം ഇക്കാര്യത്തിൽ!-->…
ദേവസ്വം കാവീട് ഗോശാലയിൽ ശുചീകരണ യജ്ഞം
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം കാവീട് ഗോശാലയിൽ ശുചീകരണ യജ്ഞം നടത്തി. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ്റെ നേതൃത്വത്തിൽ ദേവസ്വം ജീവനക്കാരാണ് ഗോശാലയും പരിസരവും ശുചീകരിച്ചത്. ഇന്നു രാവിലെ അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ ശുചീകരണ യജ്ഞം!-->…