Post Header (woking) vadesheri
Browsing Category

News

ഹയർ സെക്കൻഡറി അനധ്യാപക നിയമനം നടപ്പാക്കാൻ സർക്കാരിൽ സമർദ്ദം ചെലുത്തും : എൻ കെ അക്ബർ എം എൽ എ

ചാവക്കാട്:*ഹയർ സെക്കൻഡറിയിൽ അനധ്യാപക നിയമനം നടപ്പാക്കാൻ സർക്കാരിൽ സമർദ്ദം ചെലുത്തും എന്ന് എൻ കെ അക്ബർ എം എൽ എ .കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ചാവക്കാട് വിദ്യാഭ്യാസ ജില്ലാ 58 മത് സമ്മേളനവും യാത്രയയപ്പും വിദ്യാഭ്യാസ

സ്രാങ്കും, തൊഴിലാളികളും ഉറങ്ങി- ബോട്ട് കരയിലേക്ക് ഇടിച്ചുകയറി.

ചാവക്കാട് : കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ടിലെ സ്രാങ്കും തൊഴിലാളികളും ഉറങ്ങിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് കരയിലേക്ക് ഇടിച്ചുകയറി. ഒരു തൊഴിലാളിക്ക് പരിക്കേറ്റു. ബംഗാള്‍ സ്വദേശി തമീറി(50)നാണ്

അമലയില്‍ നേഴ്സിംഗ് കോഴ്സുകള്‍ക്ക് തുടക്കം

തൃശൂർ : അമലയില്‍ ആരംഭിച്ച ബി.എസ്.സി., എം.എസ്.സി. നേഴ്സിംഗ്കോഴ്സുകളുടെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍നിര്‍വ്വഹിച്ചു. 100% മാര്‍ക്ക് നേടിയവര്‍ക്കാണ് ഈ വര്‍ഷം അഡ്മിഷന്‍ ലഭിച്ചി

കുപ്പിച്ചില്ല് മാലിന്യത്തിന് പരിഹാരവുമായി ശ്രീകണ്ഠപുരം നഗരസഭ

കണ്ണൂര്‍ : ഖരമാലിന്യ പരിപാലന രംഗത്ത് പുതിയ മാതൃകയുമായി ശ്രീകണ്ഠപുരം നഗരസഭ. 'ശുചിത്വം സുന്ദരം ശ്രീകണ്ഠപുരം' എന്ന മാലിന്യ നിര്‍മാര്‍ജന ക്യാമ്പയിന്റെ ഭാഗമായി  നഗരസഭയില്‍ നടപ്പിലാക്കി വരുന്ന ശുചീകരണ, മാലിന്യ

ജില്ലയിലെ 16 വനിതാ മേറ്റുമാരെ ആദരിച്ചു

തൃശൂർ: ആസാദി കാ അമൃത് മഹോത്സവത്തിന്റേയും അന്താരാഷ്ട്ര വനിതാ ദിനത്തിന്റെയും ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച വനിതാ മേറ്റുമാരെ ആദരിച്ചു. തൃശൂർ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ

കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ നേതാക്കള്‍ക്ക് സ്വീകരണം…

ഗുരുവായൂര്‍ : കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ ഗുരുവായൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സംസ്ഥാന, ജില്ലാ നേതാക്കള്‍ക്ക് സ്വീകരണം നല്‍കി. സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ്

സർക്കാരിന് പെരുവയർ, കെ റയിലിൻ്റെ പേരിൽ സംഘടിത കൊള്ള : ജോസഫ് ചാലിശ്ശേരി

കുന്നംകുളം : സംസ്ഥാന സർക്കാരിന് പെരുവയറാണ്, കെ റയിലിൻ്റെ പേരിൽ സംഘടിത കൊള്ളയാണ് നടത്തുന്നത് എന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി പറഞ്ഞു. കെ റയിൽ വിരുദ്ധ സമരം ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തപ്പെടും എന്നും അദ്ദേഹം

കണ്ണൂരിലെ വൻ മയക്ക് മരുന്ന് വേട്ട , രണ്ടു പ്രതികളെ കൂടി പോലീസ് തിരിച്ചറിഞ്ഞു

കണ്ണൂര്‍: കണ്ണൂരില്‍ കഴിഞ്ഞ ദിവസം രണ്ടു കോടി വില വരുന്ന മയക്കുമരുന്നുമായി ദമ്ബതികളെ പിടികൂടിയ സംഭവത്തില്‍ മുഖ്യ പ്രതീകളായ രണ്ടു പേരെ കൂടി പൊലിസ് തിരിച്ചറിഞ്ഞു. ബംഗ്‌ളൂരില്‍ ജോലി ചെയ്യുന്ന നിസാം, മരക്കാര്‍

വധഗൂഡാലോചന, ഫോണിലെ തെളിവുകൾ നടൻ ദിലീപ് നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥരെ വധഗൂഡാലോചന നടത്തിയ കേസിൽ ഫോണിലെ തെളിവുകൾ നടൻ ദിലീപ് നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്. ഫോണുകൾ കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടശേഷമാണ് മുംബൈയിൽ വെച്ച് ഫോണുകൾ ഫോർമാറ്റ് ചെയ്തയെന്നും കണ്ടെത്തി.

ഉദാരമതികളുടെ സഹായം വേണം, സനൂപിന്‌ ജീവിതത്തിലേക്ക് മടങ്ങാൻ

ചാവക്കാട് : ഗുരുതരരോഗം ബാധിച്ച് ഹൃദയവും ശ്വാസകോശവും മാറ്റിവെച്ച് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചാവക്കാട് മണത്തല ബേബി റോഡ് സരസ്വതി സ്‌കൂളിന് സമീപം മാടമ്പി വീട്ടില്‍ സനൂപ്കുമാറി (32)ന്