
Browsing Category
News
ഇസ്ലാമിക സ്റ്റേറ്റിൽ ചേർന്ന മലപ്പുറം സ്വദേശി നജീബ് ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു
ഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് സംഘത്തിൽ ചേർന്ന മലയാളി വിദ്യാർത്ഥി അഫ്ഗാനിസ്ഥാനിൽ വെച്ച് ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് - ഖൊറാസാൻ പ്രവിശ്യയുടെ (ഐഎസ്കെപി) മുഖപ്രസിദ്ധീകരണമാണ് ഈ വാർത്ത പുറത്തുവിട്ടത്. 23 കാരനായ കേരളത്തിലെ!-->…
കേരള സംഗീത നാടക അക്കാദമിയുടെ വിവിധ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
തൃശൂർ: കേരള സംഗീത നാടക അക്കാദമിയുടെ വിവിധ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഫെല്ലോഷിന് മൂന്നു പേരെയും 17 പേരെ അവാർഡിനും 23 പേരെ ഗുരുപൂജ പുരസ്‌കാരത്തിനും തെരഞ്ഞെടുത്തു. കരിവെള്ളൂർ മുരളി, വി.ഹർഷകുമാർ, മാവേലിക്കര പി.സുബ്രഹ്മണ്യൻ എന്നിവർക്കാണ്!-->…
ഭൂനികുതി പരിഷ്‌കരിക്കും , ധനമന്ത്രി കെ. എൻ. ബാലഗോപാൽ
തിരുവനന്തപുരം: ഭൂനികുതി പരിഷ്ക്കരിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അടിസ്ഥാന ഭൂനികുതിയാണ് പരിഷ്ക്കരിക്കുന്നത്. ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടും. 200 കോടി!-->…
“നിറശോഭ”യില്ലാതെ മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ചു
ചാവക്കാട്: ചരിത്ര പ്രസിദ്ധമായ മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിലെ ഉത്സവം നിറശോഭയില്ലാതെ ആഘോഷിച്ചു .കോവിഡിന്റെ പേര് പറഞ്ഞാണ് ക്ഷേത്ര ഭരണ സമിതി ശോഭ യില്ലാതെ ഉത്സവം നടത്തിയത് . നാട്ടിലെ മറ്റു ക്ഷേത്രങ്ങൾക്കില്ലാത്തെ കോവിഡ് ഭയമാണ് ക്ഷേത്ര ഭരണ!-->…
പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള മേശ , കസേര എന്നിവ വിതരണം ചെയ്തു.
ഗുരുവായൂർ : നഗരസഭ പരിധിയിലെ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പഠന സഹായമായി നൽകുന്ന മേശ , കസേര എന്നിവയുടെ വിതരണോദ്ഘാടനം ചെയർ മാൻ എം കൃഷ്ണ ദാസ് നിർവഹിച്ചു ജി യു പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അനീഷ്മ ഷനോജ് അദ്ധ്യക്ഷത!-->…
രണ്ട് കോടി രൂപയുടെ കഞ്ചാവുമായി രണ്ട് സ്ത്രീകൾ അടക്കം നാലു പേർ പിടിയിൽ.
ചാലക്കുടി: . രണ്ട് കോടി രൂപയുടെ 70 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകൾ അടക്കം നാലു പേർ ചാലക്കുടിയിൽ പിടിയിലായി. രണ്ട് കാറുകളിലായി കഞ്ചാവ് കൊണ്ട് പോകുന്നതിനിടെയാണ് പ്രതികള്‍ എക്സെെസിന്‍റെ പിടിയിലായത്.വയനാട് മേപ്പാടി സ്വദേശി!-->…
ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ ട്രെയിനിങ്ങ് പ്രോഗ്രാം സംഘടിപ്പിച്ചു
ഗുരുവായൂർ : കേരള ഭക്ഷ്യ സുരക്ഷ വകുപ്പിൻ്റെ സഹകരണത്തോടെ കേരള ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ ട്രെയിനിങ്ങ് പ്രോഗ്രാം സംഘടിപ്പിച്ചു . ചാവക്കാട് ഫുഡ് & സേഫ്റ്റി ഓഫീസർ ചാവക്കാട് പ്രമീണ ഉൽഘാടനം നിർവ്വഹിച്ചു ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ!-->…
നായർ സമാജത്തിന്റെ ആഭിമുഖ്യത്തിൽ കുറൂരമ്മ ദിനം ആഘോഷിച്ചു
ഗുരുവായൂർ : ഗുരുവായൂർ നായർ സമാജത്തിന്റെ ആഭിമുഖ്യത്തിൽ കുറൂരമ്മ ദിനം ആഘോഷിച്ചു . വാത്സല്യ ഭക്തിയിലൂടെ ഉണ്ണിക്കണ്ണനെ സാക്ഷാത്ക്കരിച്ച കുറൂരമ്മയെ സ്മരിച്ച് കുംഭമാസത്തിലെ രോഹിണി നാളിലാണ് സമാജം കുറൂരമ്മ ദിനാഘോഷം സംഘടിപ്പിച്ചുവരുന്നത്. പുലർച്ചെ!-->…
ബാലുശ്ശേരിയിൽ കമിതാക്കളെ ഒരേ ഷാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് : ബാലുശ്ശേരി കരുമല ചൂരക്കണ്ടി മലമുകളിൽ യുവാവിനെയും പത്താം ക്ലാസ് വിദ്യാർഥിനിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .കിനാലൂർ പൂളക്കണ്ടി തൊട്ടൽ മീത്തൽ പരേതനായ അനിൽ കുമാറിന്റെ മകൻ അഭിനവ് (20), താമരശ്ശേരി അണ്ടോണ പുല്ലോറക്കുന്നുമ്മൽ!-->…
കൊച്ചിയിൽ കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊന്ന കേസിൽ മുത്തശ്ശിയുടെ കാമുകൻ പിടിയിൽ
കൊച്ചി: കലൂരിലെ ഹോട്ടലില്‍ ഒന്നരവയസ്സുള്ള കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന കേസില്‍ കുട്ടിയുടെ അമ്മൂമ്മയുടെ കാമുകൻ പിടിയിൽ . അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവിന്‍റെയും ഡിക്സിയുടേയും മകൾ നോറ മരിയയെ കൊലപ്പെടുത്തിയ!-->…