Post Header (woking) vadesheri
Browsing Category

News

അവധി ദിവസങ്ങളിൽ വായനക്കും അവധി

ഗുരുവായൂർ : അവധി ദിവസങ്ങളിൽ വായനക്കും അവധി കൊടുത്ത് ഗുരുവായൂർ ദേവസ്വം ലൈബ്രറി. കിഴക്കേ നടയിൽ മംഗല്യയിൽ പ്രവർത്തിക്കുന്ന ദേവസ്വം ലൈബ്രറിക്കാണ് ഈ ദുരവസ്ഥ , പൊതു ജനങ്ങൾക്ക് വായിക്കാനുള്ള അവസരം സൃഷ്ടിക്കുന്നതിനേക്കാൾ പ്രാധാന്യം ജീവനക്കാരുടെ

പിടിയിലായ വിനോയ് ചന്ദ്രൻ കൂടുതൽ അധ്യാപികമാരെ ദുരുപയോഗിക്കാൻ ശ്രമിച്ചു

കോട്ടയം: പിഎഫ് ലോൺ അനുവദിക്കാൻ അധ്യാപികയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ച സംസ്ഥാന നോഡൽ ഓഫീസർ വിനോയ് ചന്ദ്രനെതിരെ വിജിലൻസിന് കൂടുതൽ തെളിവുകൾ കിട്ടി. ഔദ്യോഗിക ആവശ്യത്തിന് സമീപിച്ച അധ്യാപികമാരെയെല്ലാം ദുരുപയോഗിക്കാൻ ശ്രമിച്ചതിന്‍റെ

കേന്ദ്ര മന്ത്രി വി.മുരളീധരന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

ഗുരുവായൂർ : കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാവിലെ ആറരയോടെ ക്ഷേത്രത്തിലെത്തിയ മന്ത്രിയെ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി.മനോജ്കുമാര്‍

കോട്ടയത്ത് പാറമടക്കുളത്തിലേക്കു ലോറി വീണു കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

കോട്ടയം : മറിയപ്പള്ളിയില്‍ ലോറി പാറമടക്കുളത്തിലേക്കു വീണു കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ലോറി കുളത്തില്‍ നിന്നു പുറത്തെടുത്തപ്പോഴാണ് ഡ്രൈവറുടെ മൃതദേഹം ലഭിച്ചത്. ലോറിയുടെ ക്യാബിനില്‍ കുടുങ്ങിയ നിലയിലായിരുന്നു

ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ അമ്മൂമ്മ അറസ്റ്റിൽ

കൊച്ചി: ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ അമ്മൂമ്മയെ അറസ്റ്റ് ചെ യ്തു. തിരുവനന്തപുരം പൂന്തുറയിൽ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത് .ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്.

തൃശ്ശൂർ: ബജറ്റിലെ അവഗണനയിലും നിരക്ക് വർധനയിലെ അമാന്തത്തിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. ബസ് ചാർജ് മിനിമം ഇനി പത്ത് രൂപ പോരെന്നാണ് ഫെഡറേഷൻ പറയുന്നത്. മിനിമം ചാർജ് പന്ത്രണ്ട് രൂപയായി ഉടൻ

പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന 12 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.

ഗുരുവായൂർ : പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ടാണശ്ശേരി വിന്നർ ക്ലബിൽ പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന 12 അംഗ സംഘത്തെയാണ് കണ്ടാണശേരി പോലീസ് പിടികൂടിയത് . ഇവരിൽ നിന്നും 2,47,360 രൂപ കണ്ടെത്തു .പ്രതികളെ

ദേവസ്വം ഭരണ സമിതി അംഗത്വം , അഡ്വ കെ വി മോഹനകൃഷ്ണൻ ഹൈക്കോടതിയിൽ എതിർ സത്യവാങ് മൂലം നൽകി

ഗുരുവായൂർ : ദേവസ്വം ഭരണ സമിതിയുടെ കാലാവധി കഴിഞ്ഞിട്ടും, എൻ സി പി യുടെ പ്രതി നിധിയായ അഡ്വ കെവി മോഹന കൃഷ്ണൻ ഭരണ സമിതിഅംഗമായി തുടരുന്നതിനെതിരെ നൽകിയ കേസ് അടുത്ത വ്യാഴാഴ്ചത്തേക്ക് ഹൈക്കോടതി മാറ്റി വെച്ചു ദേവസ്വം എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ്

പേമാരിയിൽ കാറിൽ വെള്ളം കയറി തകരാർ , ക്ലെയിം മുഴുവൻ നൽകിയില്ല : 1,43,415 രൂപയും നഷ്ടവും നൽകണമെന്ന്…

പേമാരിയിൽ കാറിൽ വെള്ളം കയറി നഷ്ടം സംഭവിച്ചതിന്, അർഹതപ്പെട്ട ഇൻഷുറൻസ് തുക നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ ചേറൂർ സ്വദേശി പി.വി.ഭാസ്കരൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ നാഷണൽ ഇൻഷുറൻസ് കമ്പനി

ഒടുവിൽ രാമുകാര്യാട്ടിന് ചേറ്റുവയിൽ സ്മാരകം ഉയരുന്നു

ഗുരുവായൂർ: സംസ്ഥാന ബജറ്റില്‍ ഗുരുവായൂരിന് 332 കോടി രൂപയുടെ വകയിരുത്തലുകള്‍ നടത്തിയതായി എം എൽ എ എൻ കെ അക്ബർ അറിയിച്ചു എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ ചേറ്റുവയിൽ രാമു കാര്യാട്ട് സ്മാരക സിനിമ തിയറ്റർ നിർമ്മിക്കുന്നതിന് 5 കോടി