Madhavam header
Above Pot

അമലയില്‍ നേഴ്സിംഗ് കോഴ്സുകള്‍ക്ക് തുടക്കം

തൃശൂർ : അമലയില്‍ ആരംഭിച്ച ബി.എസ്.സി., എം.എസ്.സി. നേഴ്സിംഗ്കോഴ്സുകളുടെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍നിര്‍വ്വഹിച്ചു. 100% മാര്‍ക്ക് നേടിയവര്‍ക്കാണ് ഈ വര്‍ഷം അഡ്മിഷന്‍ ലഭിച്ചി രിക്കുന്നത്. അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ ഫാ.ഫ്രാന്‍സിസ് കുരിശ്ശേരി, അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ.ആന്‍റണി മണ്ണുമ്മല്‍, പ്രിന്‍സിപ്പള്‍ ഡോ.രാജി രഘുനാഥ്, വൈസ് പ്രിന്‍സിപ്പള്‍ സിസ്റ്റര്‍ ലിത ലിസ്ബെത്ത് എന്നിവര്‍ പ്രസംഗിച്ചു.

Vadasheri Footer