Post Header (woking) vadesheri
Browsing Category

News

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

മലപ്പുറം ∙ കേരള മുസ്‌ലിംകളുടെ ആത്മീയ നേതാവും, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ (74) അന്തരിച്ചു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മാസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിൻ്റെ

കേരള വികസന നയരേഖ, സി പി എം മാപ്പ് പറയണം: ടി എൻ പ്രതാപൻ.

ഗുരുവായൂർ : മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച കേരള വികസന നയരേഖയിൽ പറയുന്ന പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഉന്നത വിദ്യാഭ്യാസ ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപനങ്ങൾ ആരംഭിക്കാനുള്ള തീരുമാനത്തെ സംബന്ധിച്ച് കെ എസ് ടി എ ക്കാർക്കും , ഡി വൈ എഫ് ഐ , എസ്

തെരഞ്ഞെടുപ്പ് ഓഫര്‍ അവസാനിച്ചു, ഇന്ധന ടാങ്കുകള്‍ എത്രയും വേഗം നിറച്ച് വെക്കുക :…

ദില്ലി: അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച അവസാനിക്കാനിരിക്കെ വാഹനങ്ങളിലെ ഇന്ധന ടാങ്കുകള്‍ എത്രയും വേഗം നിറച്ച് വെക്കാന്‍ രാഹുല്‍ ഗാന്ധി ജനങ്ങളോട് ആഹ്വാനം ചെയ്തു. വിലക്കയറ്റമുണ്ടാകുമെന്നും അദ്ദേഹം

കേച്ചേരിയിലെ ഫിറോസ് വധം , പ്രതികൾ അറസ്റ്റിൽ

കുന്നംകുളം: കേച്ചേരിയിൽ രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ രണ്ടു പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തുകേച്ചേരി എരനല്ലൂർ റെനിൽ കോളനിയിലെ താമസക്കാരായ പുഴങ്കര ഇല്ലത്തു വീട്ടിൽ ബഷീർ മകൻ റാഷിദ് 26 ,

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് തെറ്റുപറ്റി : കെ…

തിരുവനന്തപുരം : ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് തെറ്റുപറ്റിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. കോണ്‍ഗ്രസ് നിലപാട് തെറ്റായിരുന്നു. പി ടി തോമസിന്‍റെ

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സബ് ട്രഷറിക്കു മുന്നിൽ ധർണ നടത്തി

ചാവക്കാട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ഗുരുവായൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചാവക്കാട് സബ് ട്രഷറിക്കു മുന്നിൽ ധർണ നടത്തി. കുടിശ്ശിക ക്ഷമശ്വാസം മൂന്ന് ഗഡു ഉടൻ അനുവദിക്കുക. പെൻഷൻ കുടിശിക

എരുമപ്പെട്ടിയിൽ പൂരത്തിനിടെ ആനയിടഞ്ഞു, നാലുപേർ ആനപ്പുറത്ത് കുടുങ്ങി

കുന്നംകുളം : എരുമപ്പെട്ടി തോന്നല്ലൂർ ബാല നരസിംഹമൂർത്തി ക്ഷേത്രത്തിലെ പൂരത്തിനിടെ ആനയിടഞ്ഞു. വെളളിയാഴ്ച വൈകീട്ട് ആറേക്കാലിന് കൂട്ടി എഴുന്നെള്ളിപ്പിനു ശേഷം മേളം നടപ്പുരയിലേക്ക് കയറുമ്പോഴാണ് കുട്ടംകുളങ്ങര ശ്രീനിവാസൻ എന്ന കൊമ്പൻ ഇടഞ്ഞത്.

ഹൈക്കോടതിയിലെ കേസ് ,ഗുരുവായൂർ ദേവസ്വം ഭരണ സമിതി വരുന്നത് വൈകിയേക്കും .

ഗുരുവായൂർ : പുതിയ ദേവസ്വം ഭരണ സമിതിയെ നോമിനേറ്റ് ചെയ്യുന്നത് വൈകിയേക്കുമെന്ന് സൂചന , കഴിഞ്ഞ ഭരണ സമിതിയിലെ ഒരു അംഗം തൂങ്ങി കിടക്കുന്നതിനെതിരെ ഹൈക്കോടതിയിൽ കേസ് നടക്കുന്നതിനാൽ അതിൽ ഒരു തീർപ്പ് വന്നതിന് ശേഷം പുതിയ ഭരണ സമിതിയെ നിശ്‌ചയിച്ചാൽ

നഗര സഭയുടെ അനാസ്ഥ ,അഴുക്കുചാൽ പദ്ധതിയുടെ ഡ്രൈനേജ് ഔട്ടറിൽ വാഹനം വീണു

ഗുരുവായൂർ : നഗര സഭയുടെ അനാസ്ഥ കാരണം കിഴക്കെ നടയിൽ അമ്പാടി പാർക്കിൽ അഴുക്കുചാൽ പദ്ധതിയുടെ ഡ്രൈനേജ് ഔട്ടറിൽ വാഹനം വീണു . ഗുരുവായൂർ ക്ഷേത്രദർശനത്തിനു എത്തിയ പെരിന്തൽമണ്ണ സ്വദേശി ജനാർദ്ദനന്റെ കാർ ആണ് കുഴിയിൽ വീണത് . നഗര സഭ പണം വാങ്ങി

പൂന്താനം ദിനാഘോഷവും ജ്ഞാനപ്പാന പുരസ്കാര സമർപ്പണവും ഞായറാഴ്ച

ഗുരുവായൂർ : ദേവസ്വം പൂന്താനം ദിനാഘോഷവും ജ്ഞാനപ്പാന പുരസ്കാര സമർപ്പണവും ദേവസ്വം പുസ്തകശാല കമ്പ്യൂട്ടർവൽക്കരണം ഉദ്ഘാടനവും പൂന്താനം ദിനമായ മാർച്ച് 6 ഞായറാഴ്ച നടക്കും. മേൽപുത്തൂർ ആഡിറ്റോറിയത്തിൽരാവിലെ ഏഴു മണിക്ക് പൂന്താനം കൃതികളുടെ സമ്പൂർണ്ണ