
Browsing Category
News
വിദ്യാഭ്യാസ രംഗത്ത് സർക്കാർ ഏകപക്ഷീയ നിലപാടുകൾ എടുക്കുന്നു : ടി വി ചന്ദ്രമോഹൻ
ഗുരുവായൂർ : പൊതു വിദ്യാഭ്യാസ രംഗത്ത് ഗൗരവ പൂർണമായ ചർച്ചകൾ ഇല്ലാതെ കോവിഡിന്റെ മറവിൽ സർക്കാർ ഏകപക്ഷീയ തീരുമാനങ്ങൾ എടുക്കുന്നതായി മുൻ എം എൽ എ ടി വി ചന്ദ്ര മോഹൻ കുറ്റപ്പെടുത്തി .കേരള പ്രദേശ് സ്‌കൂൾ ടീച്ചേർസ് അസോസിയേഷൻ തൃശൂർ ജില്ലാ!-->…
ഗോവ മന്ത്രി വിശ്വജിത്ത് പി റാണെ ഗുരുവായൂരിൽ ദർശനം നടത്തി
ഗുരുവായൂർ : ഗോവ ആരോഗ്യ- വ്യവസായ വകുപ്പ് മന്ത്രി വിശ്വജിത്ത് പി റാണെ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. വെളളിയാഴ്ച രാവിലെ ഒമ്പതുമണിയോടെ ശ്രീകൃഷ്ണാ കോളേജ് മൈതാനത്ത് ഹെലികോപ്റ്റിൽ വന്നിറങ്ങിയ മന്ത്രി ശ്രീവൽസം അതിഥിമന്ദിരത്തിലെത്തി. ദേവസ്വം!-->…
ഗുരുവായൂർ ക്ഷേത്ര നടയിൽ ഫോട്ടോ എടുക്കുന്നതിന് നിരോധനം , മനസ് ഫോട്ടോ ക്ലബ് നിവേദനം നൽകി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നടയിൽ പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർക്ക് ഫോട്ടോ എടുക്കാൻ അനുമതി നിഷേധിക്കരുതെന്ന് ആവശ്യപ്പെട്ട്, സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ഉള്ള ഫോട്ടോ ഗ്രാഫർമാർ അംഗങ്ങളായുള്ള മനസ് ഫോട്ടോ ക്ലബ് ദേവസ്വം അഡ്മിനിസ്ട്രേറ്റർകെ പി വിനയന്!-->…
കേച്ചേരിയിൽ യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തിക്കൊന്നു
ഗുരുവായൂർ : കേച്ചേരിയിൽ യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തിക്കൊന്നു. കേച്ചേരി കറുപ്പം വീട്ടിൽ അബൂബക്കറിനെ മകൻ 45 വയസ്സുള്ള ഫിറോസാണ് കുത്തേറ്റ് മരിച്ചത്. ഇന്ന് പുലർച്ചെ 12 മണിയോടെയാണ് സംഭവം. രണ്ടംഗസംഘം വീട്ടിൽ നിന്നും!-->…
എംഡിഎംഎയും, മനോരോഗ ഗുളികയുമായി രണ്ടുപേർ കുന്നംകുളത്ത് അറസ്റ്റിൽ
കുന്നംകുളം: മാരക മയക്കുമരുന്നായ എംഡി എം എ യും, മനോരോഗികൾക്ക് ഡോക്ടറുടെ നിർദ്ദേശാനുസരണം നൽകിവരുന്ന ഗുളികകളു മായി രണ്ടു പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു . ചാവക്കാട് മണത്തല തെരുവത്ത് പീടിയേക്കൽ അൻഷാസ്(40),, ചൂണ്ടൽ പെലക്കാട്ടു പയ്യൂർ!-->…
ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം
.കെ .ജയകുമാറിന്
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം പ്രശസ്ത കവിയും ഗാന രചയിതാവും വിവർത്തകനും ചിത്രകാരനും പ്രഗത്ഭ ഐ എഎസ് ഉദ്യോഗസ്ഥനുമായ .കെ.ജയകുമാറിന് .സമഗ്ര സാഹിത്യ സംഭാവനയ്ക്കാണ് പുരസ്കാരം . അമ്പതിനായിരത്തി ഒന്നു രൂപായും ശ്രീ!-->…
തെരുവ് വിളക്ക് കത്താത്തതിനെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ബഹളം
ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭയില്‍ തെരുവ് വിളക്ക് കത്താത്തതിനെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ബഹളം. തെരുവ് വിളക്കുകള്‍ കത്തിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി!-->…
കെ പി എസ് ടി എ ജില്ല സമ്മേളനം വെള്ളി-ശനി ദിവസങ്ങളില്‍ ഗുരുവായൂരില്‍
ഗുരുവായൂര്‍: കേരള പ്രദേശ് സ്‌ക്കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ റവന്യു ജില്ല സമ്മേളനം വെള്ളി-ശനി ദിവസങ്ങളില്‍ ഗുരുവായൂരില്‍ നടക്കു മെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.!-->…
11 കിലോ ഹാഷിഷ് ഓയിലുമായി മൂന്ന് പേരെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു
തൃശൂർ : കൊരട്ടിക്ക് സമീപം മുരിങ്ങൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പിടിയിൽ. 11 കിലോ ഹാഷിഷ് ഓയിലാണ് പോലീസ് സംഘം ഇവരിൽ നിന്നും പിടിച്ചെടുത്തത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയുമധികം ഹാഷിഷ് ഓയില്‍ പോലീസ് പിടികൂടുന്നത്.!-->…
നവ്യനായർ ഗുരുവായൂരിന്റെ അംബാസിഡർ
ഗുരുവായൂര്‍ : ചലച്ചിത്ര താരം നവ്യ നായരെ ഗുരുവായൂര്‍ നഗരസഭയുടെ ശുചിത്വ നഗരം ശുദ്ധിയുള്ള ഗുരുവായൂര്‍ പദ്ധതിയുടെ അംബാസിഡറായി പ്രഖ്യാപിച്ചു. കൗണ്‍സില്‍ ഏകകണ്ഠമായാണ് പ്രഖ്യാപനം നടത്തിയത്. നഗരസഭയുടെ ശുചിത്വ!-->…