
Browsing Category
News
വീണ്ടും കോവിഡ് പിടി മുറുക്കുന്നു ,പോലീസ് അക്കാദമിയിൽ വ്യാപനം രൂക്ഷം
തൃശൂർ : രാമവർമപുരം പോലീസ് അക്കാദമിയിൽ കോവിഡ് കൂട്ട വ്യാപനം. അക്കാദമിയിൽ വനിതാ ബറ്റാലിയൻറെയും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും പരിശീലനമാണ് നടക്കുന്നത്. ഇവരിലെ 30 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന്!-->…
എന്തിനാണ് എല്ലാ പള്ളികൾക്ക് അടിയിലും ശിവലിംഗം തിരയുന്നത് : മോഹൻ ഭാഗവത്
നാഗ്പൂര്‍: ഗ്യാൻ വാപി മസ്ജിദ് വിഷയത്തില്‍ കോടതി വിധി എല്ലാവരും അംഗീകരിക്കണമെന്ന് ആര്എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ചരിത്രം ആര്ക്കും മാറ്റാനാകില്ല. എന്തിനാണ് എല്ലാ പള്ളികള്ക്ക് അടിയിലും ശിവലിംഗം തിരയുന്നതെന്നും മോഹന്‍ ഭാഗവത് ചോദിച്ചു.
!-->!-->!-->…
ദാവോസ് ഉച്ചകോടി – സംസ്ഥാനങ്ങളിൽ ശത കോടികളുടെ നിക്ഷേപം, കേരളം വിട്ടു നിന്നത് ഗുരുതര വീഴ്ച…
തിരുവനന്തപുരം: ദാവോസിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ കേരളം പങ്കെടുക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. സ്വിറ്റ്സർലാന്റിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുത്ത് അയൽ!-->…
ടെറാനോ കാറിന് വിറയൽ , നിസ്സാൻ കമ്പനി 75,000 രൂപ നഷ്ടം നൽകണം
തൃശൂർ : വാഹനം സ്റ്റാർട്ട് ചെയ്യുന്ന ഘട്ടത്തിൽ അസാധാരണ ശബ്ദം പുറപ്പെടുവിക്കുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.കൊടുങ്ങല്ലൂർ മാടവനയിൽ പടിയത്ത് മണപ്പാട്ട് വീട്ടിൽ മുഹമ്മദ് ഹസീം ഫയൽ ചെയ്ത ഹർജിയിലാണ് ചെന്നൈയിലെ നിസ്സാൻ!-->…
അണ്ടർ-15 ഫുട്ബോൾ ടൂർണമെന്റ് ഗുരുവായൂരിൽ സംഘടിപ്പിച്ചു
ഗുരുവായൂർ : ഫ്രണ്ട്‌സ് മാണിക്കത്ത്പടിയുടെ നേതൃത്വത്തിൽമൂന്നാമത് മുഹമ്മദ് ഷാജഹാൻ - കണ്ണൻ നായർ മെമ്മോറിയൽഅണ്ടർ-15 ഫുട്ബോൾ ടൂർണമെന്റ് ഗുരുവായൂരിൽ സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉത്ഘാടനം നിർവഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ്കെ പി!-->…
എരുമപ്പെട്ടിയില്‍ വിദ്യാര്‍ഥിക്ക് മദ്രസ അധ്യാപകന്റെ ക്രൂരമര്‍ദ്ധനം.
കുന്നംകുളം : എരുമപ്പെട്ടി പഴവൂരില്‍ വിദ്യാര്‍ഥിക്ക് മദ്രസ അധ്യാപകന്റെ ക്രൂരമര്‍ദ്ധനം.സംഭവത്തില്‍ പഴവൂര്‍ ജുമാമസ്ജിദ് മദ്രസ സദര്‍ വന്ദേരി ഐരൂര്‍ സ്വദേശി ഖാസിം സഖാഫിക്കെതിരെ എരുമപ്പെട്ടി പൊലീസ് ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു. കഴിഞ്ഞ!-->…
പോപ്പുലര്‍ ഫ്രണ്ടിന് പൂട്ടിട്ട് ഇ.ഡി. , 23 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
ദില്ലി: പോപ്പുലർ ഫ്രണ്ടിനെതിരെ കടുത്ത നടപടി സ്വീകരിച്ച് ഇഡി. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 23 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി ഇഡി അറിയിച്ചു. 68,62,081 ലക്ഷം രൂപ കണ്ടു കെട്ടി. റിഹാബ് ഫൗണ്ടേഷൻ്റെ 10 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചവയിൽ!-->…
ദേവസ്വം വാദ്യകലാ വിദ്യാലയത്തിൽ
അരങ്ങേറ്റം
ഗുരുവായൂർ : ദേവസ്വം വാദ്യകലാ വിദ്യാലയം ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെ അരങ്ങേറ്റവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. മൂന്നു വർഷ കലാപOനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. മേൽപ്പത്തൂർ!-->…
സ്ത്രീധന ആർഭാട വിവാഹങ്ങൾക്കെതിരെ എം എസ് എസ്
ചാവക്കാട് : സ്ത്രീധന ആർഭാട വിവാഹങ്ങൾക്കെതിരെ എം എസ് എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പയിൻ്റെ സമാപന സമ്മേളനം എൻ.കെ.അക്ബർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.എസ്.എ. ബഷീർ അധ്യക്ഷത വഹിച്ചു.സാംസ്ക്കാരിക പ്രവർത്തകൻ!-->…
വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റിക്കെതിരെ ഗുരുതര ആരോപണവുമായി ജി. എം. എ
ഗുരുവായൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂര്‍ ജില്ലാകമ്മിറ്റിക്കെതിരെ ഗുരുതര ആരോപണവുമായി ഗുരുവായൂർ മർച്ചന്റ്‌സ് അസോസിയഷൻ രംഗത്ത് . ജില്ലയിലെ ചില നേതാക്കള്‍ ആരംഭിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് വേണ്ടി സംഘടനയുടെ പേരും ചിഹ്നവും!-->…