
Browsing Category
News
രണ്ട് മക്കളെ വെള്ളത്തിലേക്ക് എറിഞ്ഞ് പിതാവ് പെരിയാറിൽ ചാടി മരിച്ചു .
ആലുവ: രണ്ട് മക്കളെ വെള്ളത്തിലേക്ക് എറിഞ്ഞ് പിതാവ് പെരിയാറിൽ ചാടി മരിച്ചു .പാലാരിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരന്‍, മക്കളായ വിഷ്ണുപ്രിയ, ഏകനാഥ് എന്നിവരാണ് മരിച്ചത് ആലുവ മണപ്പുറം പാലം ഇന്ന് സാക്ഷിയായത് നടുക്കുന്ന കാഴ്ചകൾക്കാണ്. നാലരയോടെ!-->…
കേരളം വീണ്ടും കോവിഡിന്റെ പിടിയിൽ, സര്‍ക്കാര്‍ മറച്ചു വെച്ച ഞെട്ടിക്കുന്ന കണക്ക് പുറത്ത്
തൃശൂർ : കേരളം വീണ്ടും കോവിഡിന്റെ പിടിയിൽ അമരുന്നുവെന്ന ഞെട്ടിക്കുന്ന കണക്ക് പുറത്ത് കേരളത്തില്‍ കഴിഞ്ഞ നാലു മാസത്തിനിടെ കോവിഡ് ബാധിച്ചത് 12,94,551 പേര്‍ക്ക്. മരണ സംഖ്യ 21,274. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലെ കണക്കുകള്‍!-->…
ചിങ്ങനാത്ത് കടവ് പാലം, സ്ഥല ഉടമകളുടെ യോഗം ചേര്‍ന്നു
ചാവക്കാട് : ചിങ്ങനാത്ത് കടവ് പാലം, അപ്രോച്ച് റോഡ് എന്നിവയുടെ നിര്‍മ്മാണം സംബന്ധിച്ച് സ്ഥല ഉടമകളുടെ യോഗം ചേര്‍ന്നു. യോഗത്തില്‍ എം.എല്‍.എ എന്‍,കെ അക്ബര്‍ അദ്ധ്യക്ഷത വഹിച്ചു ചാവക്കാട് നഗരസഭ ചെയര്‍മാന്‍ ഷീജ പ്രശാന്ത്, സ്റ്റാന്‍റിംഗ് കമ്മിറ്റി!-->…
ഗുരുവായൂരിലെ കവർച്ച, മുഴുവൻ സ്വർണവും പോലീസ് കണ്ടെടുത്തു.
ഗുരുവായൂർ : ഗുരുവായൂർ തമ്പുരാൻ പടിയിൽ കുരഞ്ഞിയൂർ വീട്ടിൽ ബാലന്റെ വീട്ടിൽ നിന്നും കവർച്ച ചെയ്ത മുഴുവൻ സ്വർണവും പോലീസ് കണ്ടെടുത്തു . ജ്വല്ലറി കളിലേക്ക് സ്വർണം നൽകുന്ന, മലപ്പുറം ജില്ലയിലെ എടപ്പാൾ ,പൊന്നാനി പുത്തനത്താണി എന്നിവിടങ്ങളിലെ!-->…
കോട്ടപ്പടി വറതച്ചന്റെ ശ്രാദ്ധം എട്ടിന്
ഗുരുവായൂര്‍: കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളിയിലെ ചുങ്കത്ത് പാറേക്കാട്ട് വറതച്ചന്റെ ശ്രാദ്ധാചാരണം ജൂണ്‍ എട്ടിന് നടക്കുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് വികാരി ജനറല്‍ മോണ്‍. ജോസ് കോനിക്കര!-->…
ഗുരുവായൂരിലെ വിവാദമായ മഹീന്ദ്ര ഥാർ പുനർ ലേലം തിങ്കളാഴ്ച
ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാര്‍ വാഹനം തിങ്കളാഴ്ച ടെണ്ടര്‍ കം പുനര്‍ലേലം അടിസ്ഥാനത്തില്‍ പരസ്യ വില്‍പ്പന നടത്തും. രാവിലെ 11 മണിക്ക് ക്ഷേത്രം തെക്കേ നടപന്തലിലാണ് പുനര്‍ലേലം. ദേവസ്വം ജീവനക്കാരൊഴികെ നിരത!-->…
ഗുരുവായൂരിലെ ഹോട്ടലുകളിൽ ചൊവ്വാഴ്ച “ശുചിത്വ ഹർത്താൽ “
ഗുരുവായൂർ : മഴക്കാല പൂർവ്വ പ്രതിരോധ ശുചീകരണ പ്രവത്തനങ്ങളുടെ ഭാഗമായി ലോക ഭക്ഷ്യ സുരക്ഷാ ദിനമായ ജൂൺ 7 ന് ചൊവ്വാഴ്ച ഉച്ചക്ക് 3 മണി മുതൽ 6 മണി വരെ ഗുരുവായൂർ നഗരസഭാ പ്രദേശത്തെ ഹോട്ടലുകൾ അടച്ചിട്ടു പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന്ന്!-->…
നടന്നത് ഹിത പരിശോധനയല്ല , കെ റെയിലുമായി മുന്നോട്ട് പോകും : കോടിയേരി
തിരുവനന്തപുരം: തൃക്കാക്കര നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ ജനവിധി അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പില്‍ എൽ ഡിഎഫിന് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചില്ല. ഇക്കാര്യം!-->…
തൃക്കാക്കര നെഞ്ചേറ്റിയത് ഉമ തോമസിനെ , ഡോക്ടറെ മലർത്തിയടിച്ചത് കാൽ ലക്ഷം വോട്ടുകൾക്ക്
കൊച്ചി : തൃക്കാക്കരയുടെ മനസ്സിൽ പി ടി തോമസിന് തന്നെയാണ് സ്ഥാനം എന്ന് ഒരിക്കൽ കൂടി ഉറപ്പിച്ച് കാൽ ലക്ഷം വോട്ടിന് ജനങ്ങൾ പി ടി യുടെ പിൻ ഗാമിയായി ഉമതോമസിനെ തിരഞ്ഞെടുത്തു . . അഞ്ചാം റൗണ്ടിൽത്തന്നെ ലീഡ് നില അഞ്ചക്കം കടത്തിയ ഉമ, ഏഴാം റൗണ്ടിൽ!-->…
ലയൺസ് ക്ലബ് ഗുരുവായൂർ സോൺ സമ്മേളനവും , പുരസ്‌കാര സമരപ്പണവും വെള്ളിയാഴ്ച
ഗുരുവായൂർ : ലയൺസ് ക്ലബ് ഗുരുവായൂർ സോൺ സമ്മേളനവും , പുരസ്‌കാര സമരപ്പണവും വെള്ളിയാഴ്ച നടക്കും . മമ്മിയൂർ ഇന്ദ്രപ്രസ്ഥ ഹോട്ടലിൽ വൈകീട്ട് നടക്കുന്ന സമ്മേളനം ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ജോർജ് മോറേലി ഉൽഘാടനം ചെയ്യുമെന്ന് സോൺ ചെയർ മാൻ പോളി ഫ്രാൻസിസ്!-->…