
Browsing Category
News
മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനത്തിനിടെ കറൻസി കടത്തി: സ്വപ്‌ന സുരേഷ്
കൊച്ചി: സ്വര്ണ ക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്. 2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തായിരുന്നപ്പോള്‍ ബാഗേജ് ക്ലിയറന്സിയന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്സിപ്പല്‍!-->…
ചാവക്കാട് പൊന്നാനി റൂട്ടിൽ സ്ഥിരം പോക്കറ്റടിക്കാരൻ ആയ ഫാറൂഖ് അറസ്റ്റിൽ
ചാവക്കാട് : ചാവക്കാട് പൊന്നാനി റൂട്ടിൽ ബസിൽ സ്ഥിരം പോക്കറ്റടി നടത്തുന്ന യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു . പാലപ്പെട്ടി പുതുയിരിത്തി കുഞ്ഞീരിയകത്ത് നൂറുദീന്റെ മകൻ ഫാറൂഖ് (40 ) ആണ് അറസ്റ്റിലായത് . പോക്കറ്റടി വർധിച്ച സാഹചര്യത്തിൽ!-->…
വ്യാപാരികൾ തമ്മിലുള്ള തർക്കം , ഗുരുവായൂർ ക്ഷേത്ര നടയിൽ വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു
ഗുരുവായൂർ :വ്യാപാരികള്‍ തമ്മിലുള്ള കുടിപകയെ തുടര്‍ന്ന് ഗുരുവായൂർ ക്ഷേത്രനടയില്‍ വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷിച്ചു.കിഴക്കേനടയില്‍ സത്രംഗേറ്റിന് സമീപമുള്ള രണ്ട് വ്യാപാരികള്‍ തമ്മിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രാത്രി!-->…
വീണു കിട്ടിയ ഒന്നര പവൻ സ്വർണം പോലിസിൽ ഏൽപിച്ച് യുവാവ് മാതൃകയായി
ഗുരുവായൂർ : റോഡിൽ നിന്നും വീണു കിട്ടിയ ഒന്നര പവൻ തൂക്കം വരുന്ന കൈചെയിൻ പോലിസിൽ ഏൽപിച്ച് യുവാവ് മാതൃകയായി . അന്നകര പറോല എഴുത്തച്ഛൻ വീട്ടിൽ പി ആർ രജീഷിനാണ് കൈചെയിൻ വീണു കിട്ടിയത് .താമരയൂരിലെ ടയർ ലാന്റ് എന്ന റീസോൾ സ്ഥാപനത്തിലെ ജീവനക്കാരൻ ആണ്!-->…
കുന്നംകുളം സ്റ്റേഷനിലെ പോലീസുകാരന്‍ കുറ്റിപ്പുറത്ത് വാഹനാപകടത്തില്‍ മരിച്ചു
കുന്നംകുളം: കുന്നംകുളം പോലീസ് സ്റ്റേഷനിലെ പോലീസുകാരന്‍ കുറ്റിപ്പുറത്ത് വാഹനാപകടത്തില്‍ മരിച്ചു. സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ ഓഫീസര്‍ , മാള ആനപ്പാറ മൊതയിൽ ബാലന്റെ മകൻ ബിജുവാണ് 40 മരിച്ചത്.
ബിജുവാണ് (40 ) സ്കൂട്ടറിന് പുറകില്‍ ബസിടിച്ച്!-->!-->!-->…
കഴിഞ്ഞ ഭരണ സമിതി 15.10 ലക്ഷത്തിന് ലേലം ഉറപ്പിച്ച ഥാറിന് പുനർ ലേലത്തിൽ കിട്ടിയത് 43 ലക്ഷം
ഗുരൂവായൂർ : ക്ഷേത്രത്തിൽ വഴിപാടായി ലഭിക്കുന്ന പച്ചക്കറിയും പപ്പടവും പഴവും ലേലം ചെയ്യുന്ന ലാഘവത്തോടെ കഴിഞ്ഞ ഭരണ സമിതി ലേലം ചെയ്ത മഹീന്ദ്ര ഥാറിന് പുനർലേലത്തിൽ ലഭിച്ചത് 43 ലക്ഷം. പ്രവാസി വ്യവസായിയും അങ്ങാടിപ്പുറം സ്വദേശിയുമായ വിഘ്‌നേഷ്!-->…
ഗുരുവായൂരിൽ വൻ തിരക്ക് , വഴിപാട് ഇനത്തിൽ അരക്കോടിയിലേറെ രൂപ ഭഗവാന് ലഭിച്ചു
ഗുരുവായൂർ :ജൂൺ മാസത്തിലെ ആദ്യ ഞായറാഴ്ച്ച ഗുരുവായൂരിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത് .അരക്കോടിയിൽ അധികം രൂപയാണ് വഴിപാട് ഇനത്തിൽ ക്ഷേത്രത്തിന് ലഭിച്ചത് നെയ് വിളക്ക് ശീട്ടാക്കി ആയിരത്തോളം പേരാണ് ദർശനം നടത്തിയത് . ഇത് വഴി 13,15,670 രൂപ!-->…
റയിൽവേയുടെ അനാസ്ഥ , യാത്രക്കാരില്ലാതെ ട്രെയിൻ ഓടേണ്ടി വന്നു
ഗുരുവായൂർ : റയിൽവേയുടെ അനാസ്ഥകാരണം നൂറു കണക്കിന് യാത്രക്കാർക്ക് ട്രെയിൻ യാത്ര അസാധ്യമായി . ഗുരുവായൂരിൽ നിന്നും ഉച്ചക്ക് 1.30 ന് എറണാകുളത്തേക്ക് പോകുന്ന ട്രെയിനിൽ ആണ് ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് നൂറു കണക്കിന് പേർ മടങ്ങി പോയത് .!-->…
പൊതുമരാമത്ത് വകുപ്പിന്‍റെ അനാസ്ഥ, തൃപ്പൂണിത്തുറയില്‍ യുവാവിന്റെ ജീവന്‍ പൊലിഞ്ഞു
കൊച്ചി : പൊതുമരാമത്ത് വകുപ്പിന്‍റെ അനാസ്ഥ മൂലം തൃപ്പൂണിത്തുറയില്‍ യുവാവിന്റെ ജീവന്‍ പൊലിഞ്ഞു . തൃപ്പൂണിത്തുറ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെ അന്ധകാര തോടിന് കുറുകെ ഉള്ള പാലത്തില്‍ നിന്ന് ബൈക്ക് മറിഞ്ഞാണ് ഏരൂര്‍ സ്വദേശിയായ വിഷ്ണുവിന്‍റെ!-->…
ലെയ്‌സ് പാക്കറ്റില്‍ മുക്കാലും കാറ്റ്, പെപ്‌സി കമ്പനിക്ക് പിഴ ചുമത്തി
തൃശൂർ: ഉരുളക്കിഴങ്ങ് ചിപ്‌സ് ബ്രാന്‍ഡായ ലെയ്‌സിന്റെ പാക്കറ്റില്‍ തൂക്കം കുറഞ്ഞതില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി.പാക്കറ്റില്‍ കാണിച്ചതിനേക്കാള്‍ കുറഞ്ഞ അളവ് കണ്ടെത്തിയതിനേത്തുടര്‍ന്നാണ് നടപടി . ലെയ്‌സ് ബ്രാന്‍ഡിന്റെ ഉടമകളായ പെപ്‌സികോ ഇന്ത്യ!-->…