Post Header (woking) vadesheri
Browsing Category

News

സ്വപ്നയുടെ കൂട്ടുപ്രതി സരിത്തിനെ വിജിലൻസ് പൊക്കി , പിന്നീട് ഫോൺ പിടിച്ചെടുത്ത് വിട്ടയച്ചു

പാലക്കാട്: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ വിജിലൻസ് വിട്ടയച്ചു. മറ്റൊരു പ്രതിയായ സ്വപ്ന സുരേഷിന്‍റെ ഫ്ലാറ്റിൽ നിന്നാണ് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ വിജിലൻസ് കൊണ്ടുപോയത്. സംഭവത്തിൽ ബന്ധുക്കൾ ഹേബിയസ് കോർപ്പസ് ഹർജിയുമായി ഹൈക്കോടതിയെ

പേരകുട്ടിയുമായി മുത്തശ്ശി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു .

തൃശൂർ: അമ്മൂമ്മയെയും ഏഴുവയസ്സുകാരനായ പേരക്കുട്ടിയെയും കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കിഴുപ്പിള്ളിക്കര വായനശാലക്ക് സമീപം വാടകക്ക് താമസിക്കുന്ന പണിക്കശ്ശേരി അജയന്‍റെ ഭാര്യ അംബിക (55), മകൾ അനുവിന്റെ മകൻ ആദിഷ്ദേവ് (കിട്ടൂസ്) എന്നിവരാണ്

മുഖ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ചാവക്കാടും, ഗുരുവായൂരും കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു.

ഗുരുവായൂർ : നയതന്ത്ര പാഴ്‌സൽ സ്വർണ്ണ കടത്ത് കേസിലെ പ്രതി സ്വർണ്ണകള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പേര് വെളിപ്പെടുത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ചാവക്കാട് , ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ ടെ

അന്വേഷണ മികവ് , ഗുരുവായൂർ പോലീസിനെ ആദരിച്ചു

ഗുരുവായൂർ : ഗുരുവായൂരിലെ സ്വർണ കവർച്ച കേസിലെ പ്രതികളെ പെട്ടെന്ന് തന്നെ പിടി കൂടി മുഴുവൻ സ്വർണവും കണ്ടെടുത്ത ഗുരുവായൂർ പോലീസിനെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആദരിച്ചു . ഗുരുവായൂർ നഗര സഭ ലൈബ്രററി ഹാളിൽ നടന്ന സമ്മേളനം നഗര സഭ ചെയർമാൻ എം

ഏനാമാവ് പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി.

പാവറട്ടി : ഏനാമാവ് റെഗുലേറ്ററിനു സമീപം പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. തൊയക്കാവ് സ്വദേശിനി ആരി വീട്ടില്‍ ഹരികൃഷ്ണന്‍ ഭാര്യ നിജിഷ (20) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് യുവതിയെ വീട്ടിൽ നിന്നും കാണാതായത്. പാവറട്ടി പൊലീസും,

ഉപഭോക്തൃ വിധി പാലിച്ചില്ല, വാട്ടർ അഥോറിറ്റി മാനേജിങ്ങ് ഡയറക്ടർക്ക് വാറണ്ട്

തൃശൂർ : ഉപഭോക്തൃ വിധി പാലിക്കാതിരുന്നതിനെ തുടർന്ന് വാട്ടർ അഥോറിറ്റി മാനേജിങ്ങ് ഡയറക്ടർക്ക് വാറണ്ട് അയക്കുവാൻ ഉത്തരവ്. തൃശൂർ തിരുവില്വാമലയിലുള്ള പ്രീതിമന്ദിറിലെ എൻ.നാരായണസ്വാമി ഫയൽ ചെയ്ത ഹർജിയിലാണ് കേരള വാട്ടർ അഥോറിറ്റിയുടെ വടക്കാഞ്ചേരി

“ബാപ്പാനെ കുറ്റം പറയാൻ പറ്റില്ല. ബിരിയാണിച്ചെമ്പ്’ വന്നാൽ ആരായാലും പുറത്തുപോവില്ല

മലപ്പുറം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ രൂക്ഷമായി വിമർശനം ഉന്നയിച്ച മുൻ മന്ത്രി കെ ടി ജലീലിനെ പരോക്ഷമായി പരിഹസിച്ച് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് രംഗത്ത്. "സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒപ്പം

ദേശീയ മാസ്റ്റെഴ്സ് അത് ലറ്റിക്ക് മീറ്റ് ജേതാവ് യൂസഫ് മടപ്പേനെ ആദരിച്ചു

ചാവക്കാട് : പോണ്ടിച്ചേരിയിൽ നടന്ന ദേശീയ മാസ്റ്റെഴ്സ് അത് ലറ്റിക്ക് മീറ്റിൽ ഒരു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കല മെഡലും നേടുകയും ഇന്റർനാഷ്ണൽ യൂ സി യൂണിവേസിറ്റി "ഡോക്ടർ ഓഫ് ഫ്രാഗ്രൻസ് " പദവി നൽകി ആദരിക്കുകയും ചെയ്ത വിദ്യാലയത്തിലെ പൂർവ്വ

സ്വപ്നയുടെ വെളിപ്പെടുത്തൽ, മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിലുറച്ച് പ്രതിപക്ഷം

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിലുറച്ച് പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിൽ വൈകുന്നേരം മുതൽ ബിരിയാണിച്ചെമ്പുമായി പ്രതിഷേധം

ഇന്ത്യൻ മാർഷ്യൽ ആർട്സ് കളരിയുടെ സ്ഥാപകൻ സി ടി ലോനപ്പൻ ഗുരുക്കൾ നിര്യാതനായി

ഗുരുവായൂർ : ഇന്ത്യൻ മാർഷ്യൽ ആർട്സ് കളരിയുടെ സ്ഥാപകനും, പ്രധാന ഗുരുനാഥനും ആയ സി ടി ലോനപ്പൻ ഗുരുക്കൾ (75 ) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്‌ച വൈകീട്ട് 4. 30. ന് കോട്ടപ്പടി സെന്റ് ലാസർ പള്ളി സെമിതേരിയിൽ ഭാര്യ : മെഴ്‌സി. മക്കൾ : ജോർളി ,ഷേർളി,