Post Header (woking) vadesheri
Browsing Category

News

ഗുരുവായൂരിലെ സ്വർണ കവർച്ച, രണ്ടു പേർ കൂടി അറസ്റ്റിൽ .

ഗുരുവായൂർ : തമ്പുരാൻ പടിയിൽ പ്രവാസി സ്വർണ വ്യാപാരിയുടെ വീട്ടിൽ നിന്ന് 371 പവൻ സ്വർണം കവർന്ന കേസിൽ രണ്ടു പേര് കൂടി അറസ്റ്റിൽ . ധർമ്മ രാജൻ കവർച്ച ചെയ്ത സ്വർണം വിൽപന നടത്താൻ സഹായിച്ച എടപ്പാളിൽ വാടകക്ക് താമസിക്കുന്ന സഹോദരൻ നുറുക്കുപറമ്പിൽ

ഭക്ഷ്യവിഷ ബാധയേറ്റ് ഏഴു പേർ ചികിത്സയിൽ, തൃശൂരിൽ ഹോട്ടൽ അടപ്പിച്ചു

തൃശൂര്‍: ഹോട്ടലില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ് അഞ്ച് പേര്‍ ചികിത്സയില്‍. പടിഞ്ഞാറേ കോട്ടയിലെ അൽ മദീന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്ക്കാ ണ് ഭക്ഷവിഷബാധയേറ്റത്. ഇതേ തുടര്ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഹോട്ടല്‍ അടപ്പിച്ചു. സ്വകാര്യ

ചാവക്കാട് നഗരസഭ വികസന സെമിനാർ എൻ കെ അക്ബർ എം എൽ എ ഉൽഘാടനം ചെയ്തു

ചാവക്കാട് : നഗരസഭയുടെ പതിനാലാം പഞ്ചവത്സര പദ്ധതിയിലെ ആദ്യ വാർഷിക പദ്ധതിയായ 2022-23 വർഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി പദ്ധതികൾക്ക് അന്തിമ രൂപം നൽകുന്നതിന് ചേർന്ന വികസന സെമിനാർ ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ

ഗുരുവായൂരിൽ ഓട്ടോറിക്ഷ വീട്ടുമതിലിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു

ഗുരുവായൂര്‍ : വടക്കേനടയില്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ വീട്ടുമതിലിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. മമ്മിയൂര്‍ മൂപ്പന്‍കോളനിയില്‍ കൊഴക്കി രവിക്കാണ് പരിക്കേറ്റത്. രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. കൈരളി ജംഗ്ഷനില്‍ നിന്ന് വരികയായിരുന്ന

തൃക്കാക്കര, 68.75 ശതമാനം പോളിങ്ങ്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ 68.75 ശതമാനം പോളിങ്. 11 മണിക്കൂർ നീണ്ട തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 1,35,320 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇവരിൽ 67,152 പേർ (70.48 ശതമാനം) പുരുഷൻമാരും 68,167 പേർ (67.13 ശതമാനം) സ്ത്രീകളുമാണ്. ഏക

ബേബിറോഡ് പ്രസക്തി വായനശാല കുട്ടികളുടെ അവധിക്കാലക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : മണത്തലബേബിറോഡ് പ്രസക്തി ഗ്രാമീണ വായനശാല കുട്ടികളുടെ അവധിക്കാലക്യാമ്പ്.കളിയരങ്ങ്"സംഘടിപ്പിച്ചു.മണത്തല സരസ്വതി സ്കൂളിൽ നടന്നപരിപാടി ചാവക്കാട് നഗരസഭ ചെയർപെഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനംചെയ്തു.വായനശാലപ്രസിഡണ്ട് പത്മജ ശങ്കരൻ

ഗുരുവായൂരിലെ തുലാഭാര തട്ടിൽ പണ കൊള്ള , ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിൽ തുലാഭാരത്തിനിടെ തട്ടിൽ പണം എന്ന പേരിൽ ഭക്തരിൽ നിന്നും തട്ടിപ്പറിക്കുന്നതിനെതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു . തുലാഭാര കരാറുകാർ ഭക്തരെ കൊള്ളയടിക്കുന്നത് സംബന്ധിച്ച് മെയ് 19 ന് മലയാളം ഡെയ്‌ലി .ഇൻ

സുരേഷ് വാരിയരെ ഗുരുവായൂർ പ്രസ് ഫോറം അനുസ്മരിച്ചു.

ഗുരുവായൂർ : ഗുരുവായൂരിലെ മാധ്യമപ്രവർത്തകനും, നഗര സഭ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാനുമായിരുന്ന സുരേഷ് വാരിയരെ ഗുരുവായൂർ പ്രസ് ഫോറം അനുസ്മരിച്ചു. അനുസ്മരണ ചടങ്ങ് മന്ത്രി കെ രാജൻ ഉത്ഘാടനം ചെയ്തു , പ്രസ് ഫോറം ഏർപ്പടുത്തിയ പ്രാദേശിക മാധ്യമ

ഗുരുവായൂരിലെ സ്വർണ കവർച്ച ,പ്രതി ട്രിച്ചി ധർമരാജൻ അറസ്റ്റിൽ

ഗുരുവായൂർ : തമ്പുരാൻപടിയിൽ പ്രവാസി സ്വർണവ്യാപാരിയുടെ വീട്ടിൽ നിന്നും മൂന്ന് കിലോ സ്വർണവും രണ്ട് ലക്ഷം രൂപയും കവർന്ന കേസിൽ പ്രതി അറസ്റ്റിൽ .തമിഴ്നാട് ട്രിച്ചി ലാൽ ഗുഡി അണ്ണാ നഗർ കോളനി മണ ക്കാൾ അൻപഴകൻ മകൻ ധർമ്മ രാജൻ 26 ആണ് അറസ്റ്റിലായത്.

വെസ്റ്റ്നൈൽ മരണം ,രോഗമറിയാതെ ചികിൽസിച്ച ആശുപത്രി തട്ടിയെടുത്തത് എട്ടര ലക്ഷം രൂപയെന്ന് കുടുംബം.

തൃശൂർ : പാണഞ്ചേരിയിൽ വെസ്റ്റ്നൈൽ പനി ബാധിച്ച് രോഗിമരിക്കാനിടയായ സംഭവത്തിൽ ചികിൽസിച്ച തൃശൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. പാണഞ്ചേരി പയ്യനം പുത്തൻപുരയിൽ വീട്ടിൽ ജോബി ആണ് ഇന്ന് മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളേജിൽ