Post Header (woking) vadesheri
Browsing Category

News

ഗുരുവായൂരിൽ വൈശാഖ മാസ ഭക്തിപ്രഭാഷണത്തിന് സമാപനം

ഗുരുവായൂർ : ഭക്ത മാനസങ്ങളിൽ അധ്യാത്മിക ചിന്തയുടെ വെളിച്ചം പകർന്ന വൈശാഖ മാസ പ്രഭാഷണ പരമ്പരയ്ക്ക് സമാപനമായി. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയനാണ് വൈശാഖ മാസ ഭക്തിപ്രഭാഷണ പരമ്പരയിലെ അവസാന പ്രഭാഷണം നിർവ്വഹിച്ചത്.കഴിഞ്ഞ 30 ദിവസമായി

തൃശൂരിൽ വെസ്റ്റ് നൈൽ മരണം, അവലോകന യോഗം ചേർന്നു.

തൃശൂർ : ജില്ലയിൽ വെസ്റ്റ് നൈൽ രോഗം സ്ഥിരീകരിച്ച രോഗി മരണപ്പെട്ട സാഹചര്യത്തിൽ ഗവ മെഡിക്കൽ കോളേജിൽ റവന്യൂ മന്ത്രി കെ രാജൻ്റെയും ജില്ലാ കലക്ടർ ഹരിത വി കുമാറിൻ്റെയും നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. നിലവിൽ ജില്ലയിൽ മറ്റാർക്കും

സുരേഷ് വാരിയർ അനുസ്മരണവും പുരസ്കാരദാനവും തിങ്കളാഴ്‌ച വൈകീട്ട് അഞ്ചിന്

ഗുരുവായൂർ : നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനും മാധ്യമ പ്രവർത്തകനുമായിരുന്ന സുരേഷ് വാരിയരുടെ അനുസ്മരണം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ഗുരുവായൂർ നഗരസഭ ടൗൺഹാൾ വളപ്പിലെ സെക്കുലർ ഹാളിൽ നടക്കും. ഗുരുവായൂർ പ്രസ് ഫോറം സംഘടിപ്പിക്കുന്ന അനുസ്മരണം

സിയാക്‌സ് ജില്ല സമ്മേളനം മന്ത്രി കെ രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു

ഗുരുവായൂര്‍: കേള്‍വി ശക്തി തിരിച്ചു പിടിക്കാൻ കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജറി കഴിഞ്ഞവരുടേയും, രക്ഷിതാക്കളുടേയും കൂട്ടായ്മയായ കോക്ലിയര്‍ ഇംപ്ലാന്റീസ് അസോസിയേഷന്‍ & ചാരിറ്റബിള്‍ സൊസൈറ്റിയുടെ (സിയാക്‌സ്) ജില്ല സമ്മേളനം, ഗുരുവായൂരില്‍

കടപ്പുറത്ത് പള്ളികുളത്തിൽ കുളിക്കാൻ ഇറങ്ങിയ 15 കാരൻ മുങ്ങി മരിച്ചു

ചാവക്കാട് : കടപ്പുറം പഞ്ചായത്തിൽ പള്ളികുളത്തിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാൾ മുങ്ങി മരിച്ചു ആറങ്ങാടി ഉപ്പാപ്പ പള്ളി കുളത്തിൽ കുളിക്കാനിറങ്ങിയ .ആറങ്ങാടി പുളിഞ്ചോട് സ്വദേശി പുതുവീട്ടിൽ ഹിദായത്തുള്ളയുടെ മകൻ ഇർഫാൻ (15 ) ആണ് മരിച്ചത്.

ദേവസ്വം ഇംഗ്ലിഷ് മീഡിയം സ്കൂൾ കെ ജി ബ്ലോക്ക് മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ : ദേവസ്വം ഇംഗ്ലിഷ് മീഡിയം സ്കൂൾ കെ ജി ബ്ലോക്ക് മന്ദിരം ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മികച്ച വിദ്യാഭ്യാസം നൽകിയാൽ സമൂഹത്തോട് ഉത്തരവാദിത്തമുള്ള നല്ലതലമുറയെ വാർത്തെടുക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. 'ദേവസ്വം

മത വിദ്വേഷ മുദ്രാവാക്യം, കുട്ടിയുടെ പിതാവ് അടക്കം നാല് പേർ അറസ്റ്റിൽ.

ആലപ്പുഴ : പോപ്പുലർ ഫ്രണ്ട് ആലപ്പുഴയിൽ നടത്തിയ റാലിയിൽ മത വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ കുട്ടിയുടെ പിതാവ് അടക്കം നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആലപ്പുഴ സൗത്ത് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടിയുടെ പിതാവ് അഷ്കർ,

കലയും സാഹിത്യവും ഇടതുപക്ഷത്തിന്റേതാണെന്ന ചിന്തകളോട് കലഹിച്ചു നിന്ന എഴുത്തുകാരനാണ് മാടമ്പ് : കേന്ദ്ര…

ഗുരുവായൂര്‍: കലയും, സാഹിത്യവുമെല്ലാം ഇടതുപക്ഷത്തിന്റേതാണ് എന്നാണ് ധാരണയെന്നും, അത്തരം ചിന്തകളോട് കലഹിച്ചു നിന്ന എഴുത്തുകാരനാണ് മാടമ്പ് കുഞ്ഞുക്കുട്ടനെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ അഭിപ്രായപ്പെട്ടു. ഗുരുവായൂരില്‍ മാടമ്പ്

ചാവക്കാട് നഗരത്തില്‍ ജുണ്‍ ഒന്ന് മുതല്‍ പുതിയ ഗതാഗത പരിഷ്‌ക്കാരം

ചാവക്കാട്: നഗരത്തില്‍ വര്‍ധിച്ചുവരുന്ന ഗതാഗത കുരുക്കിന് പരിഹാരമായി ജൂണ്‍ ഒന്ന് മുതല്‍ പുതിയ ഗതാഗത പരിഷ്‌ക്കാരം നടപ്പാക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍

ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ കെ.ജി. ബ്ലോക്ക് 29 ന് ഉദ്ഘാടനം

ഗുരുവായൂർ : ദേവസ്വം ഇംഗ്ലിഷ് മീഡിയം സ്കൂൾ കെ ജി ബ്ലോക്ക് ഈ അധ്യയന വർഷം പുതിയ മന്ദിരത്തിൽ . ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ അങ്കണത്തിൽ നിർമ്മിച്ച കെ.ജി.ബ്ലോക്ക് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മേയ് 29 ന് ഉച്ചതിരിഞ്ഞ് മൂന്നു