Header 1 = sarovaram
Above Pot

ഗുരുവായൂരിൽ വൈശാഖ മാസ ഭക്തിപ്രഭാഷണത്തിന് സമാപനം

ഗുരുവായൂർ : ഭക്ത മാനസങ്ങളിൽ അധ്യാത്മിക ചിന്തയുടെ വെളിച്ചം പകർന്ന വൈശാഖ മാസ പ്രഭാഷണ പരമ്പരയ്ക്ക് സമാപനമായി. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയനാണ് വൈശാഖ മാസ ഭക്തിപ്രഭാഷണ പരമ്പരയിലെ അവസാന പ്രഭാഷണം നിർവ്വഹിച്ചത്.കഴിഞ്ഞ 30 ദിവസമായി നടന്നു വന്ന ഭക്തിപ്രഭാഷണ പരമ്പര ഭക്തർക്ക് ആനന്ദമേകി. മേൽപുത്തൂർ ആഡിറ്റോറിയത്തിലായിരുന്നു പ്രഭാഷണ പരമ്പര

Vadasheri Footer