Post Header (woking) vadesheri
Browsing Category

News

കുട്ടിയെ കൊണ്ട് മത വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസിൽ 18 പേർ അറസ്റ്റിൽ

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് നടത്തിയ ജാഥയിൽ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ 18 പേരെ അറസ്റ്റ് ചെയ്തു. ആലപ്പുഴ ജില്ലയിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. പരിപാടിയുടെ സംഘാടകര്‍ എന്ന നിലയിലാണ് അറസ്റ്റ്.

വൈവിധ്യചിത്രങ്ങളുടെ പ്രദര്‍ശനം ഗുരുവായൂരിൽ

ഗുരുവായൂര്‍: ആര്‍ട്ടിസ്റ്റ് നാരായണദാസിന്റെ നൂറോളം വൈവിധ്യ ചിത്രങ്ങളുടെ പ്രദര്‍ശനം ഗുരുവായൂരില്‍ 30,31 ജൂണ്‍ 1 എന്നീ തീയ്യതികളില്‍ നടക്കുമെന്ന് സംഘാടകര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. പരിസ്ഥിതി,സാമൂഹിക വിഷയങ്ങള്‍,ഭക്തി തുടങ്ങിയവയുമായി

കരിയർ ഗൈഡൻസ് ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ഗുരുവായൂർ : ചാവക്കാട് എൻ എസ് എസ് താലൂക്ക് യൂണിയനും ജാഗൃതിയും സംയുക്തമായി താലൂക്ക് യൂണിയൻ ഹാളിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസ്സ്‌ യൂണിയൻ പ്രസിഡന്റ്‌ കെ. രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു ഡോ. ടി എൻ. ജഗദീഷ് കുമാർ ക്‌ളാസ് എടുത്തു, കെ ഗോപാലൻ

ഗുരുവായൂരപ്പന്റെ പണം സംഭാവന നൽകാൻ ഉള്ളതല്ലെന്ന് വീണ്ടും ഹൈക്കോടതി

ഗുരുവായൂർ : ഗുരുവായൂരപ്പന്റെ പണം എടുത്ത് സംഭാവന നൽകാൻ പാടില്ലെന്ന് ഒരിക്കൽ കൂടി ഹൈക്കോടതി. ഗുരുവായൂർ ദേവസ്വം ഫണ്ടിൽ നിന്ന് സംഭാവന നൽകാൻ പാടില്ലെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഗുരുവായൂർ ദേവസ്വത്തിന്‍റെ ആവശ്യമാണ്

വാറണ്ട് ആയതിനെ തുടർന്ന് ബാങ്ക് മാനേജർ പണം നൽകി , കോടതി കേസ് അവസാനിപ്പിച്ചു

തൃശൂർ : വിധി പാലിക്കാതിരുന്നതിനെ തുടർന്ന് വാറണ്ട് പുറപ്പെടുവിച്ച കേസിൽ ഉടൻ പണമെത്തിച്ച് നൽകിയതിനെത്തുടർന്ന് ബാങ്ക് മാനേജരെ വെറുതെ വിട്ടു.തൃശൂർ കോട്ടപ്പുറം റോഡിലുള്ള ഐനിക്കൽ വീട്ടിൽ കെ.എൽ ഉണ്ണികൃഷ്ണൻ ഫയൽ ചെയ്ത ഹർജിയിലാണ് കാത്തലിക് സിറിയൻ

വിദ്വേഷ പ്രസംഗം പി സി ജോർജ് വീണ്ടും അറസ്റ്റിൽ.

കൊച്ചി : വെണ്ണല മതവിദ്വേഷ പ്രസംഗക്കേസിനു പിന്നാലെ തിരുവനന്തപുരം കേസിലും മുൻ എം.എൽ.എ പി.സി. ജോർജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. വെണ്ണല കേസിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കൊച്ചി പൊലീസ് ജോർജിനെ വിഴിഞ്ഞം ഫോർട്ട് പൊലീസിന് കൈമാറി. വിഴിഞ്ഞം സി.ഐ

ഗുരുവായൂർ ക്ഷേത്ര നടപന്തലിലെ അനധികൃത തട്ടുകടകൾ ഒടുവിൽ ദേവസ്വം നീക്കം ചെയ്‌തു. malayalamdaily.in…

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നടപന്തലിലെ അനധികൃത തട്ടുകടകൾ ഒടുവിൽ ദേവസ്വം നീക്കം ചെയ്‌തു . . ഇതിലൂടെ കഴിഞ്ഞ ഭരണ സമിതി എടുത്ത തെറ്റായ നടപടി തിരുത്തുവാനും ഈ ഭരണ സമിതിക്ക് കഴിഞ്ഞു .ഹൈക്കോടതി വിധി ലംഘിച്ചു ക്ഷേത്രം നടപന്തലിൽ തട്ടുകടകൾ

ആലപ്പുഴയിലെ മത വിദ്വേഷ മുദ്രാവാക്യം , ഈരാറ്റുപേട്ട സ്വദേശി അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴയിലെ മത വിദ്വേഷ മുദ്രാവാക്യ കേസിൽ ഒരാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബിന്റെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്നലെയാണ് കസ്റ്റഡിയിൽ എടുത്തത്. മതവിദ്വേഷം പരത്തുന്ന മുദ്രാവാക്യം വിളിച്ച

“ഭാരതീയ വിദ്യാഭ്യാസം നാൾ വഴിയും നയങ്ങളും” സെമിനാർ 29ന്.

ചാവക്കാട് : ഭാരതീയ വിചാരകേന്ദ്രം ഗുരുവായൂർ സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തിൽ മെയ് 29ന് "ഭാരതീയ വിദ്യാഭ്യാസം നാൾ വഴിയും നയങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കികൊണ്ട് വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രാഷ്ട്രീയ റാലിയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നത് വിലക്കേണ്ടതല്ലേ : ഹൈക്കോടതി

കൊച്ചി ∙ കുട്ടികളെ, രാഷ്ട്രീയ പാർട്ടികളുടെ റാലികളിൽ പങ്കെടുപ്പിക്കുന്നതും മുദ്രാവാക്യങ്ങൾ വിളിപ്പിക്കുന്നതും വിലക്കേണ്ടതല്ലേ എന്നു ഹൈക്കോടതി. പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ റാലിയിൽ പങ്കെടുത്ത കുട്ടി പ്രകോപനപരമായ മുദ്രാവാക്യം