
Browsing Category
News
കേരള വ്യാപാരി-വ്യവസായി ഏകോപന സമിതിക്ക് ഗുരുവായൂരിൽ യൂണിറ്റ്.
ഗുരുവായൂര്‍ : കേരളത്തില്‍ 40-വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി, ഗുരുവായൂരില്‍ പുതിയ യൂണിറ്റിന് തുടക്കം കുറിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂരില്‍,!-->…
പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം, പോലീസ് കേസെടുത്തു.
ആലപ്പുഴ : ആലപ്പുഴയിൽ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രായപൂർത്തിയാകാത്ത കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. 153 എ വകുപ്പ് പ്രകാരം മത സ്പർദ്ദ വളർത്തുന്നതിനുള്ള കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.!-->…
അംഗപരിമിതർക്ക് സ്നേഹത്തണലൊ രുക്കി എസ് വൈ എസ്
തൃശൂർ : അംഗപരിമിതർക്കും ഭിന്നശേഷിക്കാർക്കും സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ ഗ്രാമങ്ങളിലെ സന്നദ്ധപ്രവർത്തകർ തയ്യാറാകണമെന്ന് തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗം വി എസ് പ്രിൻസ് അഭിപ്രായപ്പെട്ടു എസ് വൈ എസ് തൃശ്ശൂർ സോൺ കമ്മറ്റി!-->…
വെണ്ണല വിദ്വേഷ പ്രസംഗം , പി സി ജോർജിന് ഇടക്കാല ജാമ്യം
കൊച്ചി : വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജ്ജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. കൊച്ചി വെണ്ണല ക്ഷേത്രത്തിലെ പ്രസംഗമാണ് വിവാദമായത്. മകനെ ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിക്കുന്നെന്ന് പി സി ഹൈക്കോടതിയില്‍!-->…
ഒരുവർഷം ഒരുലക്ഷം സംരംഭം, ചാവക്കാട് ശിൽപ്പാശാല സംഘടിപ്പിച്ചു
ചാവക്കാട് : 2022-23 സാമ്പത്തിക വർഷത്തിൽ ഒരുലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി ലക്ഷ്യമിടുന്ന സംസ്ഥാന സർക്കാർ പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭ വ്യവസായ വികസന വകുപ്പിന്റെ സഹകരണത്തോടെ ശിൽപ്പാശാല സംഘടിപ്പിച്ചു.
ചാവക്കാട് നഗരസഭ!-->!-->!-->…
ആശ ബ്രിജേഷിനെ ലീഡർ സാംസ്കാരിക വേദി ആദിരിച്ചു
വടക്കാഞ്ചേരി : തിരുവനന്തപുരത്തു നടന്ന നാലാമത് നാഷണൽ മാസ്റ്റേഴ്സ് ഗെയിംസിൽ സിൽവർ മെഡൽ നേടുകയും റഷ്യയിൽ നടക്കുന്ന അന്തർ ദേശിയ മത്സരത്തില്ലേക്ക് തെരഞ്ഞുടുക്കപ്പെട്ട ആശ ബ്രിജേഷിനെ ലീഡർ സാംസ്കാരിക വേദി ആദിരിച്ചു.സാംസ്കാരിക വേദി പ്രസിഡണ്ട് വി എം!-->…
സിയാക്‌സ് ജില്ല സമ്മേളനം 29ന് ഗുരുവായൂരിൽ
ഗുരുവായൂര്‍: കേള്‍വി ശക്തിക്കായി കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്തിയവരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയായ കോക്ലിയര്‍ ഇംപ്ലാന്റീസ് അസോസിയേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ (സിയാക്‌സ്) ജില്ല സമ്മേളനം ഈ മാസം 29ന് ഗുരുവായൂരില്‍!-->…
ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു, ഗർഭിണി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്
ചാവക്കാട് : മണത്തലയിൽ നായ കുറുകെ ചാടി,ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു.ഗർഭിണി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്.ഓട്ടോറിക്ഷ ഡ്രൈവറായ കടപ്പുറം ഗ്രാമ പഞ്ചായത്ത് ഇരട്ടപ്പുഴ മടപ്പേൻ വീട്ടിൽ ഹുസൈൻ(55),യാത്രികരായ തൊട്ടാപ്പ് പുതിയ വീട്ടിൽ കൊട്ടിലിങ്ങൽ!-->…
പെരിന്തൽമണ്ണയിൽ പ്രവാസി മർദ്ദനമേറ്റ് മരിച്ച കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ
മലപ്പുറം : പെരിന്തൽമണ്ണയിൽ പ്രവാസി മർദ്ദനമേറ്റ് മരിച്ച കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. കരുവാരക്കുണ്ട് സ്വദേശി നബീൽ, പാണ്ടിക്കാട് സ്വദേശി മരക്കാർ, അങ്ങാടിപ്പുറം സ്വദേശി അജ്മൽ എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി യഹിയയെ ഒളിവിൽ പോകാനും!-->…
ഗുരുവായൂരിലെ റോഡിന്റെ ശോചനീയാവസ്ഥ, വെള്ളക്കെട്ടിൽ ഇറങ്ങി നിന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധം
ഗുരുവായൂർ : വികസന പ്രവർത്തനങ്ങളുടെ മറവിൽ ജനങ്ങളെ ദുരിതത്തിലാക്കുന്ന അധികാരികൾക്കെതിരെ യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തകർന്ന റോഡിലെ വെള്ളക്കെട്ടിൽ ഇറങ്ങി നിന്ന് പ്രതിഷേധ സമരം സംഘടിപ്പിച്ചു. കുടിവെള്ള പൈപ്പ്!-->…