Post Header (woking) vadesheri
Browsing Category

News

സന്യസ്ത രജത ജൂബിലി ആഘോഷിച്ചു

ഗുരുവായൂർ: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭാംഗവും പടവരാട് ആശാഭവൻ ബധിര വിദ്യാലയ പ്രധാനാധ്യാപികയുമായ സിസ്റ്റർ പ്രിജ ക്ലെയറിൻറെ സന്യാസ വ്രതവാഗ്ദാന രജത ജൂബിലി ആഘോഷിച്ചു. ദിവ്യബലിക്ക് ഫാ. തോമസ് വടക്കേത്തല മുഖ്യ കാർമികത്വം വഹിച്ചു. ഫാ. ജോൺ കിടങ്ങൻ,

തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണയില്ല, ട്വന്റി 20 ആം ആദ്‍മി പാർട്ടി സഖ്യം

കൊച്ചി: തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണ പ്രഖ്യാപിക്കാതെ ട്വന്റി 20 ആം ആദ്‍മി പാർട്ടി സഖ്യം. വിവേകപൂർവം വോട്ടവകാശം വിനിയോഗിക്കാൻ ജനക്ഷേമ മുന്നണി പ്രവർത്തകരോട് സാബു എം.ജേക്കബ് ആഹ്വാനം ചെയ്തു. തൃക്കാക്കരയിൽ സ്ഥാനാർഥിയെ നിർത്താതെ തന്നെ

ഗുരുവായൂരിലെ സ്വർണകവർച്ച, ബൈക്ക് കണ്ടെത്തി, പ്രതിയെ കുറിച്ച് നിർണായക സൂചന ലഭിച്ചു

ഗുരുവായൂർ : തമ്പുരാൻ പടിയിലെ പ്രവാസി സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ കവർച്ച നടത്തിയ മോഷ്ടാവ് ഉപയോഗിച്ച ബൈക്ക് പോലീസ് കണ്ടെത്തി. പ്രതിയെ കുറിച്ച് പോലീസ് സൂചന ലഭിച്ചു. സംഭവദിവസം ഈ ബൈക്കില്‍ മോഷ്ടാവ് സംശയാപദമായ സാഹചര്യത്തില്‍ കറങ്ങുന്നത്

ഗുരുവായൂർ ക്ഷേത്ര നടയിലെ തട്ടുകടക്കാരും ഭക്തരെ കൊള്ളയടിക്കുന്നു

ഗുരുവായൂർ : ക്ഷേത്ര നടപന്തലിലെ തട്ട് കടക്കാർ ഭക്തരെ കൊള്ളയടിക്കുന്നതായി ആക്ഷേപം .ഭഗവാന് സമർപ്പിക്കുന്ന കദളി പഴത്തിന് അൻപത് രൂപ വെച്ചാണ് ഇടാക്കുന്നതത്രെ. കദളി കുലക്ക് കിലോക്ക് 800 രൂപ യാണ് വാങ്ങുന്നത് . പുറത്ത് കിലോക്ക് 150 രൂപക്ക്

ഉദയ വായനശാലയുടെ കുട്ടികൾക്കുള്ള അവധിക്കാല ക്യാമ്പ് സമാപിച്ചു

ചാവക്കാട് ഉദയവായനശാല ഇരട്ടപ്പുഴ നടത്തിയ കുട്ടികളുടെ അവധിക്കാല (തണ്ണീർ പന്തൽ ) ക്യാമ്പ് സമാപനത്തിന്റെ ഉദ്ഘാടനം ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് മിസിരിയ മുസ്തഖലി നിർവഹിച്ചു. വായനശാല പ്രസിഡൻ്റ് നളിനാക്ഷൻ ഇരട്ടപ്പുഴ

ഹെറോയിൻ വേട്ട , ഇറാൻ ബന്ധമുളള രാജ്യാന്തര മയക്കുമരുന്ന് സംഘമാണെന്ന സൂചന .

കൊച്ചി: ലക്ഷദ്വീപ് സമൂഹത്തിലെ അഗത്തിക്കടുത്ത് പുറങ്കടലിൽ നിന്ന് ഇന്നലെ 1500 കോടിയുടെ ഹെറോയിൻ വേട്ട നടത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തൽ. കളളക്കടത്തിന് പിന്നിൽ ഇറാൻ ബന്ധമുളള രാജ്യാന്തര മയക്കുമരുന്ന് സംഘമാണെന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചു.

ഗുരുവായൂരിൽ 6.57 കോടിയുടെ റെക്കോർഡ് ഭണ്ഡാര വരവ്.

ഗുരുവായൂർ : ക്ഷേത്രത്തിൽ ഭണ്ഡാരം വരവിൽ റെക്കോർഡ് മെയ് മാസം ഭണ്ഡാരം തുറന്ന് എണ്ണിയപ്പോൾ ലഭിച്ചത് 6,57,97,042 രൂപ. ശനിയാഴ്ച വൈകുന്നേരം ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോഴുള്ള കണക്കാണിത്. ക്ഷേത്രത്തിന്റെ ചരിത്രത്തിൽ ആദ്യമാണ് ഇത്ര അധികം തുക ഭണ്ഡാരം

അഗളി സ്വദേശിയെ സ്വർണ കടത്ത് സംഘം കൊലപ്പെടുത്തിയ സംഭവത്തിൽ ഏഴു പേർ കസ്റ്റഡിയിൽ

പെരിന്തൽമണ്ണ : പ്രവാസിയായ അഗളി സ്വദേശി ജലീൽ ദുരൂഹ സാഹചര്യത്തിൽ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽഏഴു പേർ കസ്റ്റഡിയിൽ . മരിച്ച അഗളി സ്വദേശി അബ്ദുൽ ജലീലിനെ ആശുപത്രിയിൽ എത്തിച്ച് മുങ്ങിയ യഹിയയാണ് കേസിലെ ഒന്നാം പ്രതി. ഇയാൾ ഒളിവിലാണ്. യഹിയക്കായി

മുന്കൂര്‍ ജാമ്യാപേക്ഷ തള്ളി, പി സി ജോര്ജിന്റെ വീട്ടില്‍ പൊലീസ് പരിശോധന.

കൊച്ചി: പി സി ജോര്ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പൊലീസ് പരിശോധന. വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുന്കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് പി സി ജോര്ജിന്റെ വീട്ടില്‍ പൊലീസ് സംഘം എത്തിയത്.

ഗുരുവായൂർ മൾട്ടി ലെവൽ പാർക്കിംഗ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉൽഘാടനം ചെയ്തു

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയുടെ മൾട്ടി ലെവൽ പാർക്കിംഗ് സമുച്ചയം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉൽഘാടനം ചെയ്തു . 15 വർഷം കഴിഞ്ഞാൽ വിശ്വാസികളുടെ എണ്ണം കൂടുമെന്നും ആയിരമോ രണ്ടയിരമോ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സംവിധാനം