Post Header (woking) vadesheri
Browsing Category

News

അഗളി സ്വദേശിയെ സ്വർണ കടത്ത് സംഘം കൊലപ്പെടുത്തിയ സംഭവത്തിൽ ഏഴു പേർ കസ്റ്റഡിയിൽ

പെരിന്തൽമണ്ണ : പ്രവാസിയായ അഗളി സ്വദേശി ജലീൽ ദുരൂഹ സാഹചര്യത്തിൽ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽഏഴു പേർ കസ്റ്റഡിയിൽ . മരിച്ച അഗളി സ്വദേശി അബ്ദുൽ ജലീലിനെ ആശുപത്രിയിൽ എത്തിച്ച് മുങ്ങിയ യഹിയയാണ് കേസിലെ ഒന്നാം പ്രതി. ഇയാൾ ഒളിവിലാണ്. യഹിയക്കായി

മുന്കൂര്‍ ജാമ്യാപേക്ഷ തള്ളി, പി സി ജോര്ജിന്റെ വീട്ടില്‍ പൊലീസ് പരിശോധന.

കൊച്ചി: പി സി ജോര്ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പൊലീസ് പരിശോധന. വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുന്കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് പി സി ജോര്ജിന്റെ വീട്ടില്‍ പൊലീസ് സംഘം എത്തിയത്.

ഗുരുവായൂർ മൾട്ടി ലെവൽ പാർക്കിംഗ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉൽഘാടനം ചെയ്തു

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയുടെ മൾട്ടി ലെവൽ പാർക്കിംഗ് സമുച്ചയം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉൽഘാടനം ചെയ്തു . 15 വർഷം കഴിഞ്ഞാൽ വിശ്വാസികളുടെ എണ്ണം കൂടുമെന്നും ആയിരമോ രണ്ടയിരമോ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സംവിധാനം

വിനാശ വികസനത്തിൻ്റെ ഒന്നാം വാർഷികം, യു ഡി എഫ് സത്യാഗ്രഹ സമരം നടത്തി

ഗുരുവായൂർ :-അധികാരത്തിൽ വന്നു് ഒരു വർഷം പൂർത്തികരിയ്ക്കുന്ന ഇടതുപക്ഷ സർക്കാരിൻ്റെ വിനാശ വികസനത്തിനും, ജനദ്രോഹത്തിനുമെതിരായി ഗുരുവായൂർ മണ്ഡലം യു ഡി എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിഴക്കെ നട ഗാന്ധി പ്രതിമയക്ക് മുന്നിൽ പ്രതിഷേധ സത്യാഗ്രഹം

പത്ത് വയസുകാരന് നേരെ ലൈംഗീക അതിക്രമം , മധ്യവയസ്‌കൻ അറസ്റ്റിൽ

ചാവക്കാട്: പത്ത് വയസുകാരന് നേരെ ലൈംഗീക അതിക്രമം നടത്തിയ മധ്യവയസ്കനെ പോക്‌സോ വകുപ്പ് ചുമത്തി പോലീസ് അറസ്റ്റു ചെയ്തു. കടപ്പുറം അഴിമുഖം ഓളാട്ട് വീട്ടില്‍ ഉദയ(58)നെയാണ് ചാവക്കാട് സ്റ്റേഷന്‍ എസ്.എച്ച്.ഒ. വിപിന്‍ കെ.

മാടമ്പ് പുരസ്‌കാരം, മുരുകന് കേന്ദ്രമന്ത്രി വി മുരളീധരൻ 28ന് സമ്മാനിക്കും

ഗുരുവായൂര്‍ : മാടമ്പ് സ്മൃതി പ്രഭാഷണവും മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക സംസ്‌കൃതി പുരസ്‌ക്കാര സമര്‍പ്പണവും '' മാടമ്പ് സ്മൃതി പര്‍വ്വം 2022 '' എന്നപേരില്‍ 28-ന് ശനിയാഴ്ച്ച രാവിലെ 9.30-ന്

കൊച്ചിയിൽ 1500 കോടി രൂപയുടെ മയക്കു മരുന്ന് പിടികൂടി

കൊച്ചി : കൊച്ചിയിൽ വൻ മയക്കു മരുന്ന് വേട്ട. കോസ്റ്റ്ഗാർഡും ഡയറക്ടറേറ്റ് റെവന്യൂ ഇൻ്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിൽ 220 കിലോ ഹെറോയിൻ പിടികൂടി. 1500 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. കൊച്ചിയിലെ രണ്ട് ബോട്ടുകളിലാണ്

അൽപനേരത്തേക്ക് മാനം തെളിഞ്ഞു ,തൃശ്ശൂർ പൂര വെടിക്കെട്ട് അരങ്ങേറി

തൃശൂർ : നീണ്ട കാത്തിരിപ്പിനൊടുവിൽ തൃശൂർ പൂരത്തിന്റെ മാറ്റിവെച്ച വെടികെട്ട് അരങ്ങേറി . മഴയുടെ ആശങ്കയെ അൽപ്പ നേരത്തേക്ക് തെളിഞ്ഞ മാനത്ത് വെടിക്കെട്ട് വിസ്മയം തീർത്തു . പിന്നാലെ പൂര നഗരിയെ കുളിരണിയിപ്പിച്ച് പെരുമഴ പെയ്തിറങ്ങി. 11ന് പുലർച്ചെ

പരീക്ഷക്കിടെ കോപ്പിയടിച്ചതിന് പിടികൂടിയ സി ഐക്ക് സസ്പെൻഷൻ.

തിരുവനന്തപുരം : ലോ അക്കാദമി ലോ കോളജിൽ എൽഎൽ.ബി പരീക്ഷക്കിടെ കോപ്പിയടിച്ചതിന്​ സർവകലാശാല സ്ക്വാഡ് പിടികൂടിയ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. പൊലീസ് ട്രെയിനിങ്​ കോളജിലെ ലോ ഇൻസ്പെക്ടർ ആദർശിനെയാണ് സസ്പെൻഡ് ചെയ്തത്. സംഭവം പൊലീസ് ട്രെയിനിങ്​

ചാവക്കാട് കോടതി അങ്കണത്തിൽ പുതിയ കോടതി സമുച്ചയം

ചാവക്കാട് : നീണ്ട കാത്തിരിപ്പിനൊടുവിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ചാവക്കാട് കോടതി സമുച്ചയത്തിന് പുതുജന്മം. ചാവക്കാട് കോടതി സമുച്ചയ നിർമ്മാണത്തിന് 37.90 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 135 വർഷത്തോളം പഴക്കംചെന്ന ചാവക്കാട് കോടതി ബ്രിട്ടീഷുകാർ