
Browsing Category
News
പാലക്കാട് പോലീസുകാരുടെ ദാരുണാന്ത്യം, രണ്ടുപേർ പിടിയിൽ
പാലക്കാട്: മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നാട്ടുകാരായ രണ്ട് പേർ കസ്റ്റഡിയിൽ. പന്നിക്ക് വേണ്ടി വെച്ച കെണിയിൽപ്പെട്ടാണ് പൊലീസുകാർ മരിച്ചതെന്നാണ് ഇരുവരും പൊലീസിന് നൽകിയ!-->…
വിധി പ്രകാരം മൊബൈൽ ഫോണിൻ്റെ വില തിരിച്ചു നൽകിയില്ല, ലെനോവ എം ഡി ക്ക് എതിരെ വാറണ്ട്
തൃശൂർ : വിധി പ്രകാരം മൊബൈൽ ഫോണിൻ്റെ വിലയും നഷ്ടവും നൽകാതിരുന്നതിനെ തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ തൃശൂർ ഉപഭോക്തൃ കോടതി ഉത്തരവ്. പുല്ലഴി പൂപ്പാടി വീട്ടിൽ സണ്ണി.പി.ടി ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കുറുപ്പം റോഡിലെ ഫോൺ 4!-->…
ഗുരുവായൂരിലെ തുലാഭാരം , തട്ടിൽ പണം “കയ്യിൽ പണമാക്കി” കൊള്ള തുടരുന്നു.
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിൽ തുലാഭാരത്തിലെ തട്ടിൽ പണം കയ്യിൽ പണമായി മാറി . തുലാഭാരം വഴിപാട് കാരുടെ കയ്യിൽ നിന്ന് നൂറു രൂപ വീതം ദേവസ്വം തട്ടിൽ പണം ഈ ടാക്കുന്നതിന് പുറമെ കരാറുകാരനും ഭക്തരെ കൊള്ളയടിക്കുന്ന വിവരം മലയാളം!-->…
ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തെ കലാമണ്ഡലം മാതൃകയിൽ “കൃഷ്ണാ കലാനികേത” മാക്കണം :…
ഗുരുവായൂർ : ദേവസ്വത്തിൻ്റെ വാദ്യ വിദ്യാലയത്തെ കലാമണ്ഡലം മാതൃകയിൽ വികസിപ്പിക്കണമെന്ന് തിരുവെങ്കിടം പനയോഗം ആവശ്യപ്പെട്ടു വാദ്യ വിദ്യാലയത്തിന്റെ പരിമിതികൾ മാറ്റി കലാമണ്ഡലത്തെ പോലെ പ്രത്യേകിച്ച് ക്ഷേത്ര കലകൾ ഉൾപ്പടെ എല്ലാ കലകളും,!-->…
പോലീസ് സേനയിലേക്ക് വിദഗ്ദ പരിശീലനംനേടിയ 446 വനിതാ പോലീസ് കൂടി
തൃശൂർ: സംസ്ഥാന പോലീസ് സേനയിലേക്ക് 446 വനിതാ പോലീസ് കൂടി . ഏതൊരു വെല്ലുവിളികളെയും നേരിടാൻ പര്യാപ്തമായ വിദഗ്ദ പരിശീലനം പൂർത്തിയാക്കി വനിതാ പോലീസ് ബറ്റാലിയന്റെ മൂന്നാമത് ബാച്ചിലെ സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് മെയ് 22 ഞായറാഴ്ച രാവിലെ 8!-->…
തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിന്റെ എഞ്ചിനും ബോഗിയും വേർപ്പെട്ടു .
തൃശ്ശൂർ: തൃശൂരിൽ ഓടിക്കൊണ്ടിരിന്ന എറണാകുളം മംഗള എക്സ്പ്രസ്സിൻ്റെ എഞ്ചിൻ വേർപെട്ടു. തൃശൂർ സ്റ്റേഷൻ വിട്ടയുടനെയായിരുന്നു സംഭവം. ട്രെയിൻ വേഗത കുറവായതിനാൽ അപകടമൊഴിവായി.സംഭവത്തെക്കുറിച്ച് തിരുവനന്തപുരം ഡിവിഷൻ സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചു.!-->…
മണത്തല കൂർക്കപറമ്പിൽ ഡോ: ഷൈനി നിര്യാതയായി
ചാവക്കാട് : മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപം കൂർക്കപറമ്പിൽ പരേതനായ ശ്രീധരൻ മകൾ ഡോ: ഷൈനി (53) നിര്യാതയായി ,സംസ്കാരം വീട്ടു വളപ്പിൽ നടന്നു , മക്കൾ യദു കൃഷ്ണൻ , നന്ദ കൃഷ്ണൻ .പരേതയായ സരസ്വതിയാണ് മാതാവ്
ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന അധികാരികളെ പ്രതീകാത്മകമായി റോഡിലെ ചെളിയിൽ കെട്ടിതാഴ്ത്തി
ഗുരുവായൂർ : അധികാരികളുടെ പിടിപ്പ്കേട് മൂലം സഞ്ചാരയോഗ്യമല്ലാതായഗുരുവായൂർ മമ്മിയൂർ-കോട്ടപ്പടി റോഡിൽ വാഹനങ്ങൾ താഴുന്നത് പതിവ് കാഴ്ചയായിട്ടും അനങ്ങാപാറനയം തുടരുന്ന അധികാരികൾക്കെതിരെ, അടിയന്തിര ചികിത്സാ ആവശ്യത്തിന് പോലും പരിസരവാസികൾക്ക്!-->…
ഗുരുവായൂർ നഗര സഭയുടെ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് കേന്ദ്രം ഉൽഘാടനം 20 ന്
ഗുരുവായൂര്‍ : നഗരസഭ നിര്‍മ്മാണം പൂര്‍ത്തീകരിച്ച മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് കേന്ദ്രം മെയ് 20 ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉൽഘാടനം ചെയ്യുമെന്ന് നഗര സഭ ചെയർമാൻ എം!-->…
സംസ്ഥാന പോലീസ് ഗവേഷണ കേന്ദ്രം
കേരള പോലീസ് അക്കാദമിയിൽ
തൃശൂർ : പോലീസിൽ ഗവേഷണത്തിനായി ആധുനിക കേന്ദ്രം. കേരള പോലീസ് അക്കാദമിയിൽ ആരംഭിച്ച സംസ്ഥാന പോലീസ് ഗവേഷണ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളുടെയും വിഭവസമാഹരണം,!-->…