
Browsing Category
News
ഇരിങ്ങപ്പുറം എ.എൽ.പി സ്കൂളിലെ പൂർവ വിദ്യാർഥി സംഗമം
ഗുരുവായൂർ : ഇരിങ്ങപ്പുറം എ.എൽ.പി സ്കൂളിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൂർവ വിദ്യാർഥി സംഗമം നഗരസഭാധ്യക്ഷൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. ജയരാജ് വാരിയർ മുഖ്യാതിഥിയായിരുന്നു.!-->…
കുടിവെള്ളമില്ല ,പമ്പ് ഹൗസിന് മുന്നിൽ പ്രതിഷേധം
വടക്കാഞ്ചേരി: കുടിവെള്ളം മുടങ്ങിയതിൽ പ്രതിഷേധിച്ച് തെക്കുംകര ഗ്രാമപഞ്ചായത്തിലെ കുളതാഴം പ്രദേശത്തെ 26 കുടുംബങ്ങൾ ചൊവ്വാഴ്ച കുളതാഴം പമ്പ് ഹൗസിനുമുന്നിൽ പ്രതിഷേധയോഗം ചേർന്നു ശക്തമായ മഴ പെയ്യുമ്പോഴും കുടിവെള്ളത്തിനായി കേഴുകയാണ് കുള താഴം!-->…
ഒരുമനയൂര്‍ പെരുമ്പിള്ളി കോളനിയില്‍ വീട്ടു കിണര്‍ ഇടിഞ്ഞു താഴ്ന്നു
ചാവക്കാട് : ശക്തമായ മഴയില്‍ ഒരുമനയൂര്‍ പെരുമ്പിള്ളി കോളനിയില്‍ വീട്ടു കിണര്‍ ഇടിഞ്ഞു താഴ്ന്നു. മുത്തന്മാവ് ഇല്ലത്ത് പള്ളിക്ക് കിഴക്ക് ഭാഗം പെരുമ്പിള്ളി കോളനിയിലെ ആളൂര്‍ വീട്ടില്‍ ജസ്റ്റിന്റെ!-->…
ദേശീയപാത ആമ്പല്ലൂരിൽ ബസ് കാറിനുമുകളിലേക്ക് മറിഞ്ഞ് അപകടം.
തൃശ്ശൂര്‍: ദേശീയപാതയില്‍ ആമ്പല്ലൂര്‍ സിഗ്നല്‍ ജംക്ഷനില്‍ ബസ് കാറിനുമുകളിലേക്ക് മറിഞ്ഞ് അപകടം. ബസ് യാത്രക്കാരായ അഞ്ച് പേര്‍ക്ക് നിസാര പരിക്കേറ്റു. ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം!-->…
ഗുരുവായൂരിലെ സ്വർണ കവർച്ച , മോഷ്ടവിന്റെ സി സി ടി വി ദൃശ്യം പുറത്ത് വിട്ട് പോലീസ്
ഗുരുവായൂർ : തമ്പുരാൻ പടിയിലെ പ്രവാസി സ്വർണവ്യാപാരിയുടെ വീട്ടിലെ സ്വർണക്കവർച്ചയിൽ സി.സി.ടി.വി ദൃശ്യം പുറത്ത് വിട്ട് മോഷ്ടാവിനെ തേടി പോലീസ്. സി.സി.ടി.വിയിൽ പതിഞ്ഞ മെലിഞ്ഞ ശരീരപ്രകൃതിയുള്ള ടീ ഷർട്ടും പാന്റും ധരിച്ചയാളെ കുറിച്ച്!-->…
കുന്നംകുളത്തിന്‍റെ മാപ്പുണ്ടോ’ എന്ന് ശ്രീനിജൻ, തൃക്കാക്കരയുടെ മാപ്പുണ്ടെന്ന് സാബു…
കൊച്ചി: തൃക്കാക്കരയിൽ പ്രചാരണം ചൂടുപിടിക്കവെ കൊമ്പുകോർത്ത് ട്വന്‍റി20 പാർട്ടി ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബും സി.പി.എം എം.എൽ.എ പി.വി. ശ്രീനിജിനും. ട്വന്‍റി ട്വന്‍റിയെ ദ്രോഹിച്ചതിന് പി.വി. ശ്രീനിജൻ!-->…
ഗുരുവായൂരിൽ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു
ഗുരുവായൂര്‍ : നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. മുതുവട്ടൂരില്‍ റോഡരികില്‍ വില്‍പ്പന നടത്തിയിരുന്ന മത്സ്യമാണ് പിടികൂടിയത്. ഇവിടെ നിന്ന് മത്സ്യം!-->…
സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
വടക്കാഞ്ചേരി : മച്ചാട് ലയൺസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പുന്നംപറമ്പിൽ സൗജന്യ നേത്രപരിശോധന - തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മച്ചാട് ലയൺസ് ക്ലബ് പ്രസിഡണ്ട് ഷാജു!-->…
നടിയെ ആക്രമിച്ച കേസില്‍ ദിലിപിന്റെ സുഹൃത്ത് ശരത്ത് അറസ്റ്റില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലിപിന്റെ സുഹൃത്ത് ശരത്ത് അറസ്റ്റില്‍. തെളിവ് നശിപ്പിക്കല്‍, തെളിവ് മൂടിവെയ്ക്കല്‍ എന്നീ കുറ്റങ്ങളടക്കം ചുമത്തിയാണ് ക്രൈം ബ്രാഞ്ച് നടപടി.നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍!-->…
കോഴിക്കോട് നിർമാണത്തിലിരിക്കുന്ന പാലം തകർന്നു വീണു ,രണ്ടു തൊഴിലാളികൾക്ക് പരിക്കേറ്റു
കോഴിക്കോട് : കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ സ്ലാബുകൾ തകർന്നു വീണു. പുഴയിൽ മലപ്പുറം ജില്ലയുടെ ഭാഗത്ത് നിർമിച്ച തൂണുകൾക്ക് മുകളിലെ സ്ലാബുകളാണ് ഇടിഞ്ഞുവീണത്. അപകടത്തിൽ നിർമാണ പ്രവൃത്തിയിൽ ഏർപ്പെട്ടിരുന്ന!-->…