Post Header (woking) vadesheri
Browsing Category

News

ഒടുവിൽ സർക്കാർ മുട്ട് മടക്കി , കെ റെയിൽ കല്ലിടൽ ഉപേക്ഷിച്ചു , ഇനി ജിയോ ടാഗിംഗ് മാത്രം

തിരുവനന്തപുരം: കെ റെയില്‍ കല്ലിടല്‍ പ്രതിഷേധത്തെ മറികടക്കാന്‍ നിര്‍ണ്ണായക തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. സാമൂഹിക ആഘാത പഠനത്തിന് ഇനിമുതല്‍ ജിപിഎസ് സംവിധാനം ഉപയോഗിക്കാന്‍ തീരുമാനം.

സെൻറ് ആൻറണീസ് പള്ളി തിരുനാൾ സമാപിച്ചു

ഗുരുവായൂര്‍: സെൻറ് ആൻറണീസ് പള്ളി തിരുനാൾ സമാപിച്ചു. തിരുനാൾ ദിവ്യബലിക്ക് ഫാ. ആൻസൻ നീലങ്കാവിൽ മുഖ്യകാർമികനായി. ഫാ. ജോയ്സൻ എടശേരി സന്ദേശം നൽകി. വൈകീട്ട് ഫാ. ജിൻസൻ ചിരിയങ്കണ്ടത്തിൻറെ കാർമികത്വത്തിൽ നടന്ന ദിവ്യബലിക്ക് ശേഷം പ്രദക്ഷിണം

ഗുരുവായൂരിൽ വഴിപാട് ഇനത്തിൽ ലഭിച്ചത് അര കോടിയിലേറെ രൂപ

ഗുരുവായൂർ : അവധി ദിനമായ ഇന്ന് (15 ന് ) വഴിപാട് ഇനത്തിൽ 52,49,181 രൂപ ഗുരുവായൂരപ്പന് ലഭിച്ചു.,ഏറ്റുവും കൂടുതൽ തുക ലഭിച്ചത് തുലാഭാരത്തിൽ നിന്നാണ് . ഭക്തർ തുലാഭാരം വഴിപാട് നടത്തിയ ഇനത്തിൽ 22,11,570 രൂപയാണ് വരവ് . നെയ് വിളക്ക് ശീട്ടാക്കി

ജാതിയും മതവും നോക്കി വോട്ടു പിടിക്കുന്ന മന്ത്രിമാര്‍, ഇവർ കേരളത്തിന് അപമാനം : വി ഡി സതീശൻ

തിരുവനന്തപുരം : തൃക്കാക്കരയില്‍ മന്ത്രിമാര്‍ അവരവരുടെ ജാതിയിലും മതത്തിലും പെട്ടവരുടെ വീടുകള്‍ മാത്രം കയറിയിറങ്ങി വോട്ട് തേടുന്നത് മതേതര കേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. എന്നിട്ടും കമ്മ്യൂണിസ്റ്റ്

ഗുരുവായൂർ ദേവസ്വത്തിൽ വായ്പാതട്ടിപ്പ്, ഭരണകക്ഷി ജീവനക്കാരന് ഭരണ സമിതിയുടെ സംരക്ഷണ കവചം.

ഗുരുവായൂർ : ദേവസ്വം ജീവനക്കാരന്റെ തട്ടിപ്പിന് ഭരണ സമിതിയുടെ സംരക്ഷണ കുട. ദേവസ്വത്തിൽ ഭവന വായ്പാ തട്ടിപ്പ് നടത്തിയ ഭരണകക്ഷി ജീവനക്കാരന്റെ പേരിൽ നടപടി എടുക്കാതെയാണ് ഗുരുവായൂർ ദേവസ്വം ഭരണ സമിതി സംരക്ഷണ കവചം ഒരുക്കിയത് . 2015 ഒക്ടോബർ

തൃശൂർ ഉൾപ്പെടെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

തൃശൂർ: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; തൃശൂർ ഉൾപ്പെടെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഉച്ചക്ക് ശേഷം മഴ ശക്തിപ്പെടാൻ സാധ്യതയുള്ളതിനാൽ

കോൺഗ്രസ്സ് നേതാവ് ഷൗക്കത്ത് വോൾഗയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു

ചാവക്കാട് : കോൺഗ്രസ്സ് നേതാവ് ഷൗക്കത്ത് വോൾഗയുടെ ഒന്നാം ചരമവാർഷികം ബൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു ചാവക്കാട്മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിണ്ടൻ്റ് കെ.വി.ഷാനവാസ് ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി.സത്താർ

സമസ്തക്കെതിരെ വീണ്ടും ഗവര്‍ണര്‍, ഒരു വടി കിട്ടിയാല്‍ അടിക്കേണ്ട സംഘടനയല്ല സമസ്ത…

തിരുവനന്തപുരം: സമസ്തക്കെതിരെ വീണ്ടും വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ . സമൂഹം ഉയര്‍ന്ന് വരണമെന്നും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. കല്ലുവാതക്കൽ

ശനിയാഴ്‌ച നെയ് വിളക്ക് ശീട്ടാക്കി ഗുരുവായൂരിൽ ദർശനം നടത്തിയത് ആയിരത്തോളം പേർ

ഗുരുവായൂർ : ഭക്തജന തിരക്ക് കാരണം ആയിരത്തോളം പേരാണ് ശനിയാഴ്‌ച നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയത് ഇത് വഴി 13,36,640 രൂപയാണ് ക്ഷേത്രത്തിലേക്ക് ലഭിച്ചത് . ഇതടക്കം 48,63,260 രൂപയാണ് ക്ഷേത്രത്തിൽ വഴിപാട് ഇനത്തിൽ ലഭിച്ചത് .തുലാഭാരം വഴിപാട്

ഗുരുവായൂരിലെ സ്വർണ കവർച്ച , പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി അറിയുന്നു

ഗുരുവായൂർ : തമ്പുരാൻപടിയിലെ മൂന്നു കിലോ സ്വർണ കവർച്ച ക്കേസിൽ പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി അറിയുന്നു .പ്രതിയെ പെട്ടെന്ന് തന്നെ പിടികൂടാനുള്ള ഊർജിത ശ്രമത്തിലാണ് പോലീസ് ഇതിനായി ഗുരുവായൂർ എ സി പി കെ ജി സുരേഷിൻറെ നേതൃത്വത്തിൽ