Post Header (woking) vadesheri
Browsing Category

News

ഗുരുവായൂർ ക്ഷേത്ര നടപ്പുരയിലും തെരുവ് കച്ചവടക്കാരുടെ വിളയാട്ടം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം നടപ്പുരയിൽ അനധികൃതമായി തെരുവ് കച്ചവടം പൊടി പൊടിക്കുന്നു , ദിവസവും ഒരു തട്ട് കട വീതമാണ് ഉയരുന്നത് , ഒടുവിൽ സ്ഥലമില്ലാതെ ദേവസ്വം ഓഫീസിനു മൂക്കിന് താഴെ വരെ തട്ട് കട എത്തി . ശനിയാഴ്ച വൈകീട്ട് ആണ് തെക്കേ നടയിൽ

ദേശീയപാത ചേറ്റുവയില്‍ ബസിനടിയിലേക്ക് തെറിച്ചു വീണ് യുവദമ്പതികള്‍ കൊല്ലപ്പെട്ടു.

ചാവക്കാട് : ദേശീയപാത ചേറ്റുവയില്‍ ബസിനടിയിലേക്ക് തെറിച്ചു വീണ് ബൈക്ക് യാത്രികരായ യുവദമ്പതികള്‍ കൊല്ലപ്പെട്ടു . ചാവക്കാട് അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി വലിയകത്ത് കോയുണ്ണിയുടെയും ഫാത്തിമയുടെയും മകന്‍ മുനൈഫ് (32), ഭാര്യ

കേരള സംസ്ഥാന സ്കൗട്ട് ആൻ്റ് ഗൈഡ് ഫെല്ലോഷിപ്പിന്റെ സംസ്ഥാന സമ്മേളനം

ഗുരുവായൂർ :. കേരള സംസ്ഥാന സ്കൗട്ട് ആൻ്റ് ഗൈഡ് ഫെല്ലോഷിപ്പിന്റെ ഏഴാമത് സംസ്ഥാന സമ്മേളനം ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉൽഘാടനം ചെയ്തു ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടന്ന സമ്മേളനത്തിൽ . സ്കൗട്ട്- ഗൈഡ് ഫെല്ലോഷിപ്പ് സംസ്ഥാന

ഇരിങ്ങപ്പുറം എ.എൽ.പി സ്കൂളിൻറെ ശതാബ്ദി ആഘോഷങ്ങൾ ബുധനാഴ്ച സമാപിക്കും

ഗുരുവായൂർ : ഇരിങ്ങപ്പുറം എ.എൽ.പി സ്കൂളിൻറെ ശതാബ്ദി ആഘോഷങ്ങൾ ബുധനാഴ്ച സമാപിക്കും. പഴയ മലബാറിൽ ഉൾപ്പെടുന്ന ഗുരുവായൂരിലെ ഇരിങ്ങപ്പുറത്ത് 1922ലാണ് സ്കൂൾ ആരംഭിച്ചത്. എട്ടാം തരം വരെ ഇവിടെയുണ്ടായിരുന്നു. 1928ൽ ഹിന്ദു ഗേൾസ് യു.പി. സ്കൂളായി. 1965ൽ

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രാജിവെച്ചു

ന്യൂഡൽഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രാജിവെച്ചു. ഗവർണർക്ക് ബിപ്ലബ് രാജിക്കത്ത് നൽകി. ബി.ജെ.പിയിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്നാണ് രാജിയെന്ന് സൂചന. മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉൾപ്പടെ

ബോൾഗാട്ടി പാലസ് വിൽക്കാൻ കരാറുണ്ടാക്കി കെ.വി തോമസ് കരാറുണ്ടാക്കി : ചെറിയാൻ ഫിലിപ്പ്

കൊച്ചി : കെ.വി തോമസ് 2003ൽ ടൂറിസം മന്ത്രിയായിരുന്നപ്പോൾ ബോൾഗാട്ടി പാലസ് വിൽക്കാൻ കരാറുണ്ടാക്കിയെന്ന് ചെറിയാൻ ഫിലിപ്പ് . ഒരു ടെൻഡറും കൂടാതെയാണ് മലേഷ്യൻ കമ്പനിയുടെ പ്രോജക്ട് കെ.വി തോമസിന്റെ കാലത്ത് ടൂറിസം വകുപ്പ് അംഗീകരിച്ചതെന്നും ഫേസ്ബുക്

ദില്ലിയിൽ വൻ അഗ്നി ബാധ , 26 പേർ വെന്തു മരിച്ചു

ദില്ലി : ദില്ലിയില്‍ മൂന്നുനില കെട്ടിടത്തിലുണ്ടായ വന്‍തീപിടുത്തത്തില്‍ 26 പേര്‍ വെന്ത് മരിച്ചു. ദില്ലി മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തുള്ള സിസിടിവി ക്യാമറകളും റൗട്ടറും നിർമ്മിക്കുന്ന സ്ഥാപനത്തിലാണ്

ജില്ലാ കളരി പയറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഉണ്ണി ഗുരുക്കളെ 15 ന്ആദരിക്കുന്നു

ഗുരുവായൂർ : രാജ്യം പത്മശ്രീ നൽകി ആദരിച്ച സി ശങ്കര നാരായണ മേനോനെ ( ഉണ്ണി ഗുരുക്കൾ) തൃശൂർ ജില്ലാ കളരി പയറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിക്കുന്നു . ഞായറാ ഴ്ച വൈകീട്ട് നാലിന് ഇന്ദിരാ ഗാന്ധി ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങ് എം എൽ എ എൻ കെ അക്ബർ

20 ലക്ഷം രൂപയുടെ എം.ഡി.എം.എ യുമായി ചാവക്കാട് സ്വദേശി അറസ്റ്റിൽ

തൃശൂർ : മണ്ണുത്തിയിൽ വൻ ലഹരി വേട്ട ,20 ലക്ഷം രൂപയുടെ എം.ഡി.എം.എ യുമായി ചാവക്കാട് സ്വദേശി അറസ്റ്റിൽ ചാവക്കാട് മണത്തല ബീച്ച് ഹാജിരകത്ത് ഹൈദരലി മകൻ ബിഹാനുദ്ധീൻ ഹൈദരലി 26 ആണ് അറസ്റ്റിലായത് .മയക്ക് മരുന്നിന്റെ ഇടനിലക്കാരൻ ആണെന്ന് വിവരം

പോക്‌സോ കേസിൽ സി പി എം നേതാവായ മുൻ അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം : വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളിലെ മുൻ അധ്യാപകനും മുൻ നഗര സഭ കൗണ്‍സിലറുമായ കെ.വി. ശശികുമാറിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വയനാട് മുത്തങ്ങക്ക് സമീപത്തുള്ള സ്വകാര്യ