Post Header (woking) vadesheri
Browsing Category

News

ഒരാഴ്ച്ച മുൻപ് അടച്ച റോഡിലെ കുഴികൾ വീണ്ടും തകർന്നു , കരാറുകാരനെതിനെ നടപടി എടുക്കണം

ചാവക്കാട് വടക്കേ ബൈപ്പാസിൽ ഒരാഴ്ച മുമ്പ് അടച്ച കുഴികൾ അപകടകരമായ രീതിയിൽ വീണ്ടും രൂപപ്പെട്ട സാഹചര്യത്തിൽ പ്രഹസനമായ രീതിയിൽ റോഡ് പണി നടത്തിയ കരാറുകാരനെതിരെ നടപടി എടുക്കണമെന്നും, എത്രയും വേഗം അപകടകരമായ കുഴികൾ അടച്ച് സഞ്ചാരയോഗ്യമാക്കണമെന്നും

യുഎഇ പ്രസിഡൻ്റ് ശൈഖ് ഖലീഫ ബിൻ സായിദ് അല്‍ നഹ്‍യാന്‍ അന്തരിച്ചു

അബുദാബി: യുഎഇ പ്രസിഡൻ്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അല്‍ നഹ്‍യാന്‍ (74) അന്തരിച്ചു. . വെള്ളിയാഴ്‍ച ഉച്ചയ്‍ക്ക് ശേഷം യുഎഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയമാണ്

ഗുരുവായൂർ ക്ഷേത്രത്തിൽ തുലാഭാര കരാറുകാരൻ ഭക്തരെ കൊള്ളയടിക്കുന്നു.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ തുലാഭാര കരാറുകാരൻ ഭക്തരെ കൊള്ളയടിക്കു ന്നു. ഭക്തരെ കൊള്ളയടിക്കാൻ തുലാഭാരം കരാറുകാരന് എല്ലാവിധ ഒത്താശകളും ദേവസ്വം അധികൃതർ ചെയ്തു കൊടുക്കുന്നു . കൊള്ളമുതലിന്റെ വിഹിതം ദേവസ്വം അധികൃതരുടെ പോക്കറ്റിലേക്കും

പ്രവാസി സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച, മൂന്ന് കിലോ…

ഗുരുവായൂര്‍ : തമ്പുരാന്‍പടിയില്‍ പ്രവാസി സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. തമ്പുരാന്‍പടി ആനക്കോട്ടയ്ക്ക് സമീപം കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍ നിന്നാണ്

പീഡന പരാതികളുമായി പൂർവ വിദ്യാർത്ഥിനികൾ രം​ഗത്ത്,സി പി എം നേതാവ് ഒളിവിൽ പോയി

മലപ്പുറം∙ വർഷങ്ങളായി വിദ്യാർഥിനികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ മലപ്പുറത്തെ സിപിഎം പ്രാദേശിക നേതാവും നഗരസഭാ അംഗവുമായിരുന്ന മുൻ അധ്യാപകനെതിരെ പ്രതിഷേധം. സെന്റ് ജമാസ് സ്കൂളിലെ അധ്യാപകനായിരുന്ന കെ.വി.ശശി കുമാറിനെതിരെയാണ് പരാതി. അൻപതിലധികം പീഡന

പേരകം സര്‍വീസ് സഹകരണ ബാങ്കിലെ ചട്ട ലംഘനങ്ങള്‍ക്കെതിരെ ഘടക കക്ഷികള്‍ രംഗത്ത് .

ഗുരുവായൂര്‍: എല്‍.ഡി.എഫ് ഭരിക്കുന്ന പേരകം സര്‍വീസ് സഹകരണ ബാങ്കിലെ ചട്ട ലംഘനങ്ങള്‍ക്കെതിരെ ഘടക കക്ഷികള്‍ രംഗത്തെത്തി. സി.പി.ഐയും ജനതാദളുമാണ് സി.പി.എമ്മിനെതിരെ രംഗത്ത് വന്നിട്ടുള്ളത്. ഒറ്റത്തവണ

“അമ്മ അറിയാൻ” -സൈബർ ലോകത്തെ സുരക്ഷിത ജീവിതം

ചാവക്കാട് : കേരള പൊതുവിദ്യാഭ്യാസ വകുപ്പും, കൈറ്റ്സും ചേർന്ന് നടത്തുന്ന "അമ്മ അറിയാൻ -സൈബർ ലോകത്തെ സുരക്ഷിത ജീവിതം" എന്ന പദ്ധതിയുമായി ബന്ധപ്പെട്ട്, ലിറ്റിൽ കൈറ്റ്സ് മെംബേർസിന്റെ നേതൃത്വത്തിൽ എടക്കഴിയൂർ സീതി സാഹിബ് സ്കൂളിൽ വെച്ച്

മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക സംസ്കൃതി പുരസ്കാരം മുരുകന്

ഗുരുവായൂർ: കലാ - സാഹിത്യ - സാംസ്കാരിക രംഗത്തെ മികച്ച പ്രതിഭകൾക്ക് എർപ്പെടുത്തിയിട്ടുള്ള പ്രഥമ മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക സംസ്കൃതി പുരസ്കാരം ഈ വർഷം നാടക നടൻ മുരുകന് നൽകുവാൻ മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃത് സമിതി യോഗം തീരുമാനിച്ചു.

ഹോട്ടലുടമകൾക്കും, ജീവനക്കാർക്കും, ബോധവത്കരണ ക്ലാസ്സ് നടത്തി

ഗുരുവായൂർ: കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസ്സോസിയേഷൻ ഗുരുവായൂർ യൂനിറ്റ് കമ്മറ്റി ഹോട്ടലുടമകൾക്കും, ജീവനക്കാർക്കും വേണ്ടി ബോധവത്കരണ ക്ലാസ്സ് നടത്തി.ഗുരുവായൂർ നഗരസഭ ഹെൽത്ത് സൂപ്പർ വൈസർ വിനോദ്, ഫുഡ് സേഫ്റ്റി ഓഫീസർ പ്രമീണ എന്നിവർ ക്ലാസ്സുകൾ

അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ഭായി തമ്പുരാട്ടി ഗുരുവായൂരിൽ ദർശനം നടത്തി

ഗുരുവായൂർ : തിരുവിതാംകൂർ രാജകുടുംബാംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ഗുരുവായൂർ ക്ഷേത്രദർശനം നടത്തി. ഉച്ചപൂജ കഴിഞ്ഞ വേളയിലാണ് അശ്വതി തിരുനാൾ ക്ഷേത്രത്തിലെത്തിയത്. ഭഗവദ് ദർശനം നടത്തിയ അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായി