Madhavam header
Above Pot

“അമ്മ അറിയാൻ” -സൈബർ ലോകത്തെ സുരക്ഷിത ജീവിതം

ചാവക്കാട് : കേരള പൊതുവിദ്യാഭ്യാസ വകുപ്പും, കൈറ്റ്സും ചേർന്ന് നടത്തുന്ന “അമ്മ അറിയാൻ -സൈബർ ലോകത്തെ സുരക്ഷിത ജീവിതം” എന്ന പദ്ധതിയുമായി ബന്ധപ്പെട്ട്, ലിറ്റിൽ കൈറ്റ്സ് മെംബേർസിന്റെ നേതൃത്വത്തിൽ എടക്കഴിയൂർ സീതി സാഹിബ് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു . വൈസ് പ്രിൻസിപ്പാൾ റീന പരിശീലന ക്ലാസ്സ്‌ ഉദ്ഘാടനം ചെയ്തു. ഹൈസ്കൂളിലെ കുട്ടികളുടെ അമ്മമാർക്ക് സൈബർ സെക്യൂരിറ്റിയെകുറിച്ച് ക്ലാസ്സ്‌ നൽകി . കൈറ്റ് മിസ്ട്രസ്സ്മാരായ ജിൽസി സ്വാഗതവും, വിദ്യ നന്ദിയും പറഞ്ഞു

Vadasheri Footer