
Browsing Category
News
വിവാദമായ ഗുരുവായൂരിലെ “ഥാർ “പുനർലേലം ചെയ്യാൻ ദേവസ്വം ഭരണ സമിതി തീരുമാനിച്ചു
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ വിവാദമായ മഹീന്ദ്ര ഥാർ പുനർ ലേലം ചെയ്യാൻ ഭരണ സമിതി തീരുമാനിച്ചു . മഹിന്ദ്ര കമ്പനി ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ച ഥാർ ജീപ്പ് പുനർലേലം ചെയ്യണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാൻ!-->…
പൊതു വേദിയിൽ പെൺ കുട്ടിയെ അപമാനിച്ച സമസ്ത നേതാവിനെതിരെ കേസെടുത്തു.
മലപ്പുറം : മദ്രസയിലെ പുരസ്കാര വേദിയിൽ പെണ്‍കുട്ടിയെ വേദിയിൽ വച്ച് അപമാനിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു . സംഭവത്തിൽ സ്വമേധയാ കേസെടുത്ത ബാലാവകാശ കമ്മീഷൻ സമസ്ത സെക്രട്ടറിയോട് വിശദീകരണം നൽകണം. പെരിന്തൽമണ്ണ എസ്.എച്.ഒ, ജില്ലാ!-->…
പത്ത് കോടി തിരികെ ദേവസ്വത്തിലേക്ക് ലഭിക്കുവാൻ നടപടി വേണം – ക്ഷേത്ര രക്ഷാ സമിതി.
ഗുരുവായൂർ : സർക്കാരിന് നൽകിയ 10 കോടി രൂപ ദേവസ്വത്തിലേക്ക് തിരികെ ലഭിക്കുവാൻ നടപടി എടുത്ത് അഡ്വ.കെ.ബി. മോഹൻദാസ് അദ്ധ്യക്ഷനായിരുന്ന ഭരണ ചെയ്ത തെറ്റ് തിരുത്തണമെന്ന് ക്ഷേത്രരക്ഷാസമിതി ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയനോട് ആവശ്യപ്പെട്ടു!-->…
അമലയില്‍ സൗജന്യ സര്‍ജറി ക്യാമ്പ്
തൃശൂർ: അമലയില്‍ സൗജന്യ സര്‍ജറി ക്യാമ്പ്
തൈറോയ്ഡ്, ഹെര്‍ണിയ, മണിവീക്കം, വെരിക്കോസ്
വെയിന്‍, കാലിലെ വ്രണം, സ്തനം, വയര്‍, തൊലിപ്പുറത്തെ മുഴകള്‍
എന്നിവ സൗജന്യമായി പരിശോധിക്കുന്നതിനും
!-->!-->!-->!-->!-->!-->!-->!-->!-->…
യുവതിയും കുട്ടികളും മരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ
ആലപ്പുഴ: യുവതിയും രണ്ട് പിഞ്ചു കുട്ടികളും പൊലീസ് ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസുകാരനായ ഭർത്താവ് അറസ്റ്റിൽ. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി എയ്ഡ് പോസ്റ്റില്‍ സിവില്‍ പൊലീസ് ഓഫിസർ, ആലപ്പുഴ!-->…
കോഴിക്കോട് നൂറോളം പേര്ക്ക് ഭക്ഷ്യ വിഷബാധ
കോഴിക്കോട് : പേരാമ്പ്ര കായണ്ണയില്‍ നൂറോളം പേര്ക്ക് ഭക്ഷ്യ വിഷബാധ. വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച കുട്ടികളടക്കം നൂറോളം പേര്‍ അസ്വസ്ഥതകളെ തുടര്ന്ന് ചികിത്സ തേടി. വയറിളക്കം, ഛര്ദ്ദി്, പനി തുടങ്ങിയ ലക്ഷണങ്ങള്‍!-->…
മഴ, തൃശ്ശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു, ഉപചാരം ചൊല്ലി പിരിഞ്ഞു.
തൃശ്ശൂർ : തൃശ്ശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു. ഞായറാഴ്ച വൈകീട്ട് വെടിക്കെട്ട് നടത്താനാണ് ദേവസ്വം ബോർഡുകളുടെ തീരുമാനം. അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്നലെ രാത്രി നടക്കേണ്ടിയിരുന്ന!-->…
രാജ്യദ്രോഹ നിയമം സുപ്രീംകോടതി മരവിപ്പിച്ചു.
ദില്ലി :. രാജ്യദ്രോഹ നിയമം സുപ്രീംകോടതി മരവിപ്പിച്ചു. പുനപരിശോധന പൂർത്തിയാകുന്നതുവരെ രാജ്യദ്രോഹക്കുറ്റം ചുമത്തരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണമെന്നും കോടതി. നിലവിൽ രാജ്യദ്രോഹ കേസിൽ ജയിലിലുള്ളവർ ജാമ്യത്തിനായി കോടതികളെ!-->…
സമസ്ത നേതാവിന്റെ പ്രവർത്തി പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്തത് : വനിതാ കമ്മിഷൻ
തിരുവനന്തപുരം: പെരിന്തല്‍മണ്ണയിൽ മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ വെച്ച് പെൺകുട്ടിയെ മത നേതാവ് അപമാനിച്ച സംഭവത്തിൽ അപലപിച്ച് സംസ്ഥാന വനിതാ കമ്മിഷന്‍. വിദ്യാര്‍ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി!-->…
സുരേഷ് വാര്യര്‍ സ്മാരക സംസ്ഥാന തല മാധ്യമ പുരസ്‌കാരം ഡോ. എം.പി. പത്മനാഭനും, സി.പി. അഗസ്റ്റിനും
ഗുരുവായൂർ : ഗുരുവായൂര്‍ പ്രസ് ഫോറത്തിന്റെ സുരേഷ് വാര്യര്‍ സ്മാരക സംസ്ഥാന തല മാധ്യമ പുരസ്‌കാരം മാതൃഭൂമി ബേപ്പൂര്‍ ലേഖകന്‍ ഡോ. എം.പി. പത്മനാഭനും (അച്ചടി മാധ്യമം), ടി.സി.വി തൃശൂര്‍!-->…