
Browsing Category
News
പാലക്കാട് ശ്രീനിവാസൻ വധം , ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
പാലക്കാട്: പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കൊടുവായൂർ സ്വദേശി ജിഷാദ് ആണ് അറസ്റ്റിലായത്. പ്രതികാരകൊലയ്ക്ക് വേണ്ടി പട്ടിക തയ്യാറാക്കിയവരിൽ ഒരാളാണ് ജിഷാദ്.!-->…
ഗുരുവായൂരിൽ രണ്ട് ദിവസം പഴക്കം തോന്നിക്കുന്ന അജ്ഞാത മൃതദേഹം കണ്ടെത്തി.
ഗുരുവയൂർ : ഗുരുവായൂരിൽ രണ്ട് ദിവസം പഴക്കം തോന്നിക്കുന്ന അജ്ഞാത മൃതദേഹം കണ്ടെത്തി. കൈരളി ജംഗ്ഷനിൽ പണി പൂർത്തിയാകാത്ത കെട്ടിടത്തിന്റെ അണ്ടർ ഗ്രൗണ്ട് പാർക്കിങ്ങ് സ്ഥലത്ത് സുമാർ 35 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായം തോന്നിക്കുന്ന പുരുഷന്റെ!-->…
സമസ്ത വേദിയിൽ സമ്മാനം വാങ്ങാനെത്തിയ പെൺകുട്ടിയെ വിലക്കിയ സംഭവം സങ്കടകരം: ഷീന ഷുക്കൂര്‍.
തിരുവനന്തപുരം: സമസ്ത വേദിയിൽ സമ്മാനം വാങ്ങാനെത്തിയ പെൺകുട്ടിയെ വിലക്കിയ സംഭവം സങ്കടകരമെന്ന് എം ജി സര്‍വ്വകലാശാല പ്രൊ വൈസ് ചാന്‍സിലര്‍ ഷീന ഷുക്കൂര്‍. പെണ്‍കുട്ടികളെ പൊതുവേദിയിലേക്ക് വിളിക്കാന്‍!-->…
മഴയിലും ആവേശം ചോരാതെ കുടമാറ്റം, കാണാൻ ജനസഹസ്രം
തൃശൂർ: കൊവിഡ് നിയന്ത്രണങ്ങളെല്ലാം പിൻവലിച്ചതോടെ പൂരത്തിന്റ ആവേശം പങ്കിടാൻ ജനസഹസ്രം തേക്കിൻകാട്ടേക്ക് ഒഴുകിയെത്തി. തൃശൂർ പൂരത്തിന്റെ ഏറ്റവും വർണാഭമായ ആഘോഷചടങ്ങിലൊന്നായ കുടമാറ്റം അത്യുഗ്രൻ മഴയത്തും അതിഗംഭീരമായി നടന്നു. വൈകിട്ട്!-->…
ഒ.എൻ.വി സാഹിത്യ പുരസ്കാരം ടി. പദ്മനാഭന്.
തൃശൂർ : 2022 ലെ ഒ.എൻ.വി സാഹിത്യ പുരസ്കാരം ടി. പദ്മനാഭന് . മൂന്നു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം. ഒ.എൻ.വി കൾച്ചറൽ അക്കാദമിയാണ് പുരസ്കാരം നൽകുന്നത്.ഡോ. എം.എം ബഷീർ, ഡോ. ജോർജ് ഓണക്കൂർ, പ്രഭാവർമ്മ എന്നിവർ!-->…
മുസ്ലിം സാംസ്കാരിക ചിഹ്നങ്ങളെ ഭരണകൂടമടക്കം ഭീതിവത്കരിക്കുന്നു: സോളിഡാരിറ്റി
ചാവക്കാട്: ഇന്ത്യ ബഹുമത സംസ്കാരങ്ങളുടെ ഭൂമിയാണ്. വ്യത്യസ്ഥ മതങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും പ്രാക്ടീസ് ചെയ്യുന്നവർ ഇവിടെയുണ്ട്.ഇവ എല്ലാം നിലനിൽക്കാൻ ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്നുമുണ്ട്. എന്നിട്ടും മുസ്ലിം ന്യൂനപക്ഷ വിശ്വാസങ്ങളെയും!-->…
ലങ്കയിൽ കലാപം രൂക്ഷം , പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെ കുടുംബ വീടിന് പ്രതിഷേധക്കാർ തീയിട്ടു.
കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെ രാജിക്ക് പിന്നാലെ രാജ്യത്ത് കലാപം പൊട്ടിപുറപ്പെട്ടു. പ്രതിഷേധക്കാർ മഹിന്ദ രജപക്സെയുടെ ഹമ്പൻതോട്ടയിലുള്ള കുടുംബവീടിന് തീവച്ചത് സംഘർഷാവസ്ഥ രൂക്ഷമാക്കി. രജപക്സെയുടെ രാജിക്ക് പിന്നാലെ!-->…
പാവറട്ടി പഞ്ചായത്ത് സെക്രട്ടറി ഷാജിയുടെ ആത്മഹത്യ, ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ…
തൃശൂർ : പാവറട്ടി പഞ്ചായത്ത് സെക്രട്ടറി ഷാജി ആത്മഹത്യ ചെയ്ത സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഉത്തരവ് നൽകി. ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ഷാജിയുടെ ആശ്രിതക്ക് മൂന്ന് മാസത്തിനകം ആശ്രിത!-->…
കാവ്യാ മാധവന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി.
കൊച്ചി: നടിയെ ആക്രമിച്ച കേസിലും ദിലീപിനെതിരായ വധഗൂഢാലോചന കേസിലും കാവ്യാ മാധവന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആലുവ പത്മസരോവരം വീട്ടിൽ ഉച്ചയ്‌ക്ക് 12ന് ആരംഭിച്ച ചോദ്യംചെയ്യൽ വൈകിട്ട് 4.40ന് പൂർത്തിയായി. എസ്.പി മോഹനചന്ദ്രൻ, ഡിവൈഎസ്‌പി ബൈജു!-->…
ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.എ. അബൂബക്കർ ഹാജി നിര്യാതനായി
ചാവക്കാട് : ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ എം.എ. അബൂബക്കർ ഹാജി (65) നിര്യാതനായി.മുസ്ലിംലീഗ് കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്റ്, സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ നിലകളിലും!-->…