
Browsing Category
News
വാനിൽ വർണം വിതറി സാമ്പിൾ വെടിക്കെട്ട്
തൃശൂർ : വെടിക്കെട്ട് പ്രേമികളെയും പൂരപ്രേമികളെയും മനം നിറച്ച് സാമ്പിൾ വെടിക്കെട്ട്. നിശ്ചിത സമയത്തിനും മണിക്കൂറുകൾ വൈകിയാണ് സാമ്പിളിന് തിരിതെളിഞ്ഞതെങ്കിലും ആസ്വാദകരുടെ മനം നിറച്ച് പൂരനഗരിയിൽ ഇടിയുടെയും മിന്നലിൻറെയും പെയ്തിറക്കം. രാത്രി!-->…
സാമുദായിക ധ്രുവീകരണ ശ്രമങ്ങള്‍ മതേതര കേരളം അവജ്ഞയോടെ തള്ളികളയും: കാന്തപുരം
ആലപ്പുഴ: സംസ്ഥാനത്തെ മതസൗഹാർദ്ദം ഭീഷണികൾക്കും ആശങ്കകൾക്കും മധ്യേ ആണെങ്കിലും കേരളത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ പാരമ്പര്യത്തിന് ഒരു ബലം ഉണ്ട്, അതുകൊണ്ട് സൗഹൃദത്തെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങളും പ്രവർത്തനങ്ങളും ഇവിടെ വിലപ്പോകില്ലെന്ന്!-->…
പാലയൂരിൽ ദുക്റാന തിരുനാളിന്റെയും തർപ്പണ തിരുനാളിന്റെയും പ്രവർത്തനങ്ങൾ ആരംഭിച്ചു.
ചാവക്കാട് : പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ മാർ തോമാ ശ്ലീഹായുടെ ദുക്റാന തിരുനാളിന്റെയും പ്രധാന തിരുനാളായ തർപ്പണ തിരുനാളിന്റെയും പ്രവർത്തനങ്ങൾ ആരംഭിച്ചു. 2022 ജൂലായ് 3 ഞായറാഴ്ച ദുക്റാന തിരുനാളും ജൂലായ് 16, 17!-->…
സെൻറ് ആൻറണീസ് പള്ളി തിരുനാളിന് കൊടിയേറി.
ഗുരുവായൂർ : സെൻറ് ആൻറണീസ് പള്ളി തിരുനാളിന് വികാരി ഫാ. പ്രിൻറോ കുളങ്ങര കൊടിയേറ്റി. ഇടവകയിലെ 14 കുടുംബ കൂട്ടായ്മകളിലും കൊടിയേറ്റം നടന്നു. പെരുമ്പറകൾ മുഴക്കി തിരുനാൾ വിളംബരം ജാഥയും ഉണ്ടായി. തിരുനാൾ നേർച്ചയായ പാദുവാമൃതം ആശീർവാദം, സപ്ലിമെൻറ്!-->…
എൻറെ തൊഴിൽ എൻറെ അഭിമാനം ക്യാമ്പയിന് ചാവക്കാട് നഗരസഭയിൽ തുടക്കമായി
ചാവക്കാട്: എൻറെ തൊഴിൽ എൻറെ അഭിമാനം ക്യാമ്പയിന് ചാവക്കാട് നഗരസഭയിൽ തുടക്കമായി. സംസ്ഥാന സർക്കാർ, കേരള ഡവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജി കൗണ്‍സിലിനു (കെ-ഡിസ്‌ക്) കീഴില്‍ നോളജ് എക്കോണമി മിഷന്‍!-->…
പൂരം സ്‌പെഷൽ കുടയിൽ ആർ.എസ്.എസ് നേതാവ് വി ഡി സവർക്കറും
തൃശൂർ : ആർ.എസ്.എസ് സൈദ്ധാന്തികൻ സവർക്കറുടെ ചിത്രം സ്പെഷൽ കുടയിൽ ഉൾപ്പെടുത്തിയതിൽ സർക്കാരിന് അതൃപ്തി. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനും ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.രാജനും വിഷയത്തിലുള്ള എതിർപ്പ് ദേവസ്വങ്ങളെ അറിയിച്ചു. ഇതോടെ പ്രദർശനത്തിൽ!-->…
കലാ സാഹിത്യ സാംസ്കാരിക രംഗത്തെ മികച്ച പ്രതിഭകൾക്ക് “മാടമ്പ് സംസ്കൃതി “പുരസ്കാരം
ഗുരുവായൂർ : കലാ സാഹിത്യ സാംസ്കാരിക രംഗത്തെ മികച്ച പ്രതിഭകൾക്ക് "മാടമ്പ് സംസ്കൃതി പുരസ്കാരം" നൽകുവാൻ ഗുരുവായൂരിൽ ചേർന്ന മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃത് സമിതി യോഗം തീരുമാനിച്ചു. മേയ് അവസാനവാരത്തിൽ ഗുരുവായൂരിൽ നടത്തുന്ന "മാടമ്പ് കുഞ്ഞുകുട്ടന്!-->…
തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് , റൗണ്ടിലേക്ക് പ്രവേശനം ഇല്ല
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന്‍റെ ഇന്ന് നടക്കുന്ന സാമ്പിള്‍ വെടിക്കെട്ട് സ്വരാജ് റൗണ്ടില്‍ നിന്ന് വെടിക്കെട്ട് കാണാന്‍ അനുമതിയില്ലെന്ന് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവ് കേരള മേധാവി ഡോ.!-->…
പെട്രോൾപമ്പിൽ സഹപ്രവർത്തകയായ യുവതിയെ ബലാൽ സംഘം ചെയ്യാൻ ശ്രമം ,പ്രതിക്ക് ആറര വർഷം തടവ്
കുന്നംകുളം : പെട്രോള്‍ പമ്പിലെ ജീവനക്കാരിക്കു നേരെ സഹപ്രവര്‍ത്തകന്റെ ബലാല്‍സംഗ ത്തിന് ശ്രമിച്ച കേസിൽ പ്രതിക്ക് ആറര വര്‍ഷം തടവും, 31,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മുല്ലശ്ശേരി കോക്കാഞ്ചിറ വീട്ടില്‍!-->…
സി പി എം നേതാവിന്റെ ഹോട്ടൽ അടക്കം ഏഴ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടി കൂടി
ഗുരുവായൂര്‍ : ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ ഗുരുവായൂരിലെ പ്രമുഖമായ ഏഴ് ഹോട്ടലുകളിൽ നിന്ന് പഴകിയ മാംസഭക്ഷണം പിടികൂടി സി പിഎം പ്രാദേശിക നേതാവിന്റെ ഉടമസ്ഥത യിലുള്ള കിഴക്കേ നടയിലെ ടേസ്റ്റി പാലസ് സഹോദരന്റെ പടിഞ്ഞാറേ നട യിൽ കെ!-->…