Post Header (woking) vadesheri
Browsing Category

News

ഇസ്ലാമോഫോബിയ ക്രിമിനൽ കുറ്റകൃത്യമായി പ്രഖ്യാപിക്കണം : സോളിഡാരിറ്റി

ചാവക്കാട് : ഇസ്ലാമോഫോബിയ ക്രിമിനൽ കുറ്റകൃത്യമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി സംഘടിപ്പിക്കുന്ന യൂത്ത് കാരവന് തിങ്കളാഴ്ച്ച ചാവക്കാട് സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു . മെയ് 9 തിങ്കളാഴ്ച്ച വൈകീട്ട്

തിരുവത്ര തേർളി ശ്രീബാലഭദ്ര ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിന മഹോത്സവം ഭക്തി സാന്ദ്രമായി.

ചാവക്കാട്: തിരുവത്ര തേർളി ശ്രീബാലഭദ്ര ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിന മഹോത്സവം ഭക്തി സാന്ദ്രമായി ആഘോഷിച്ചു.രാവിലെ മുതൽ ക്ഷേത്രത്തിൽ മഹാഗണപതിഹോമം,കലശപൂജ,ഉച്ചപൂജ,പറ നിറക്കൽ എന്നിവ നടന്നു,ക്ഷേത്രം തന്ത്രി വെള്ളത്തിട്ട് കിഴക്കേടത്ത് മന

വടക്കാഞ്ചേരി മജിസ്ട്രേറ്റിന് യാത്രയയപ്പ് നൽകി

വടക്കാഞ്ചേരി : സ്ഥലം മാറി പോകുന്ന വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഇ.വി. റാഫേലിന് ബാർ അസോസിയേഷൻ യാത്രയയപ്പ് നൽകി.യോഗത്തിൽ ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ.ഇ.കെ.മഹേഷ് അധ്യക്ഷനായി. മുൻസിഫ് ടി.കെ.അനിരുദ്ധൻ, ബാർ അസോസിയേഷൻ

പുന്ന നൗഷാദ് വധക്കേസിലെ പ്രതികളെ പിടി കൂടാത്തത് ,സി പി എം – എസ് ഡി പി എ പരസ്പര ധാരണ കാരണം : കെ…

തൃശൂർ : സി.പി.എം-എസ്.ഡി.പി.ഐ പരസ്പ്പര സഹായത്തിൻറെ ഭാഗമായി സർക്കാർ പൊലീസിന് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുന്ന നൗഷാദ് വധ ക്കേസിലെ പ്രതികളെ ഇപ്പോഴും പിടികൂടാത്തതെന്ന് കെ മുരളീധരൻ ആരോപിച്ചുകോൺഗ്രസ് ചാവക്കാട് ബൂത്ത് കമ്മിറ്റി

പരിശോധന കൃത്യമായിരുന്നെങ്കിൽ ഒരു ജീവൻ പൊലിയില്ലായിരുന്നു : ഹൈക്കോടതി

കൊച്ചി: ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരിശോധനകൾ കൃത്യമായി നടത്തിയിരുന്നെങ്കിൽ ഒരു ജീവൻ പൊലിയില്ലായിരുന്നുവെന്ന് ഹൈക്കോടതി. സുരക്ഷാപരിശോധനക്ക് മതിയായ സ്ക്വാഡുകളുണ്ടായിട്ടും ഇത്തരം അപകടങ്ങൾ എങ്ങനെയാണുണ്ടാകുന്നത്. ഭക്ഷ്യവിഷബാധപോലുള്ള

അനധികൃതമായി പാടം നികത്തുന്ന സ്ഥലത്ത് ചാവക്കാട് മണ്ഡലം കോണ്ഗ്രസ്സ് കമ്മിറ്റി കൊടി നാട്ടി.

ചാവക്കാട്: അനധികൃതമായി പാടം നികത്തുന്ന സ്ഥലത്ത് ചാവക്കാട് മണ്ഡലം കോണ്ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടി നാട്ടി പ്രതിഷേധിച്ചു.ഭരണ സ്വാധീനവും,അധികാരവും ദുർവിനിയോഗം ചെയ്ത് ചാവക്കാട് മേഖലയില്‍ വ്യാപകമായി തണ്ണീര്‍

പാലക്കാട് സ‌ഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് ആർഎസ്എസ് നേതാവ് സ‌ഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. ആലത്തൂർ സർക്കാർ എൽ പി സ്കൂൾ അധ്യാപകനും പോപ്പുലര്‍ ഫ്രണ്ട് ആലത്തൂർ ഡിവിഷണൽ പ്രസിഡന്‍റായ ബാവ മാസ്റ്ററാണ് അറസ്റ്റിലായത്.

‘അയാൾ സഭയുടെ കുട്ടിയാണ്’; തൃക്കാക്കരയിലെ സ്ഥാനാർത്ഥിയെകുറിച്ച് ഹരീഷ് പേരടി

കൊച്ചി : തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാ‌ർത്ഥി നിർണയത്തെ പരിഹസിച്ച് നടൻ ഹരീഷ് പേരടി ഡോ. ജോ ജോസഫാണ് ഇടതു മുന്നണി സ്ഥാനാർത്ഥി. . സ്ഥാനാർഥി നിർണയത്തിൽ മതങ്ങളിലേക്കു പടരുകയും പ്രസംഗത്തിൽ മാനവികത എന്ന കോമഡിയിലേക്ക് ചുരുങ്ങാനും തയാറുള്ള

ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ വാർഷിക സമ്മേളനം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ വാർഷിക സമ്മേളനം നഗര സഭ ചെയർമാൻ എം കൃഷ്ണ ദാസ് ഉൽഘാടനം ചെയ്തു . പ്രസിഡന്റ് സി പി ശ്രീധരൻ അധ്യക്ഷത വഹിച്ചു .എം എൽ എ .എൻ. കെ അക്ബർ , സി പി എം ഏരിയാ സെക്രട്ടറി ടി ടി ശിവദാസ് ഓർഗനൈസേഷൻ

‘റിവഞ്ച് ടൂറിസം’ തൃശൂര്‍ പൂരത്തില്‍ ദൃശ്യമാകും : മന്ത്രി പി എ മുഹമ്മദ് റിയാസ്

തൃശൂർ : രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലോകം ശ്രദ്ധിക്കുന്ന ദൃശ്യവിസ്മയമായി തൃശൂര്‍പൂരം മാറുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതുവരെ കാണാത്ത ജനത്തിരക്കാണ് പൂരത്തിന് പ്രതീക്ഷിക്കുന്നത്. സഞ്ചാര സ്വാതന്ത്ര്യം