Madhavam header
Above Pot

ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ വാർഷിക സമ്മേളനം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ വാർഷിക സമ്മേളനം നഗര സഭ ചെയർമാൻ എം കൃഷ്ണ ദാസ് ഉൽഘാടനം ചെയ്തു . പ്രസിഡന്റ് സി പി ശ്രീധരൻ അധ്യക്ഷത വഹിച്ചു .എം എൽ എ .എൻ. കെ അക്ബർ , സി പി എം ഏരിയാ സെക്രട്ടറി ടി ടി ശിവദാസ് ഓർഗനൈസേഷൻ സെക്രട്ടറി ഇ കെ നാരായണൻ ഉണ്ണി തുടങ്ങിയവർ സംസാരിച്ചു . പുതിയ ഭാരവാഹികൾ ആയി കെ രമേശൻ (പ്രസിഡന്റ് ) ഇ കെ നാരായണൻ ഉണ്ണി ( സെക്രട്ടറി ) കെ ആർ രാമചന്ദ്രൻ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു

Vadasheri Footer