
Browsing Category
News
ഗുരുവായൂർ മേൽപ്പാലം , തൂണുകള്‍ സ്ഥാപിക്കുന്ന നടപടി ഈ മാസം 8നുള്ളില്‍…
ഗുരുവായൂർ : ഗുരുവായൂർ മേൽപ്പാലം നിർമാണം, സര്‍വ്വീസ് റോഡിന്‍റെ ഒരുവശം മെയ് 9 നകം തുറന്നുകൊടുക്കാൻ തീരുമാനം. ഈ മാസം 30 നകം സര്‍വ്വീസ് റോഡുകള്‍ പൂര്‍ണ്ണമായും സഞ്ചാരയോഗ്യമാക്കാനും തീരുമാനിച്ചു.!-->…
ഭാര്യയെയും മകളെയും വാഹനത്തിലിട്ടു തീകൊളുത്തികൊന്ന് മധ്യവയസ്‌കൻ ആത്മഹത്യ ചെയ്തു
മലപ്പുറം: മലപ്പുറം പാണ്ടിക്കാട്ട് ഒരു കുടുംബത്തിലെ മൂന്ന് പേരെ ഗുഡ്സ് ഓട്ടോറിക്ഷയിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. പാണ്ടിക്കാട് പലയന്തോൾ മുഹമ്മദ് (52) ഭാര്യ ജാസ്മിൻ മകൾ ഫസ എന്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ ഇവരുടെ രണ്ടാമത്തെ മകളെ!-->…
മുതുവട്ടൂരിൽ സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം ചെയ്തു
ചാവക്കാട് : നഗരസഭയുടെയും പ്രിയം സുഭിക്ഷ ഹോട്ടൽ കുടുംബശ്രീ യൂണിറ്റിന്റെയും സഹകരണത്തോടെ ചാവക്കാട് നഗരസഭ ബലാമണിയമ്മ വനിത സ്മാരകമന്ദിരം കെട്ടിടത്തിൽ ആരംഭിച്ച. സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ .എൻ.കെ.അക്ബർ നിർവഹിച്ചു.ചാവക്കാട്!-->…
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർക്ക് വാറണ്ട്
തൃശൂർ : കർഷകർക്ക് വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെ തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ബാങ്ക് മാനേജർക്കെതിരെ വാറണ്ട് അയക്കുവാൻ ഉപഭോക്തൃ കോടതി ഉത്തരവ്. മുപ്ലിയം സ്വദേശികളായ പുതുക്കാടി വീട്ടിൽ പി ആർ ശിവൻ, പി കെ കാർത്ത്യായനി, ശ്രീമോൾ കെ വി ,രാമൻ!-->…
ബിൽഡിംഗ് ഏന്റ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ധർണ്ണ നടത്തി.
തൃശൂർ :ബിൽഡിംഗ് ഏന്റ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐഎൻടിയുസി ) തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു തൃശൂർ കളക്ട്രറ്റിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി .ധർണ്ണ ജില്ലാ കോൺഗ്രസ്സ്കമ്മറ്റി പ്രസിഡണ്ട് ജോസ് വെള്ളൂർ ഉദ്ഘാടനം!-->…
ചാവക്കാട് സ്വദേശി ഷാർജയിൽ കടലിൽ മുങ്ങി മരിച്ചു
ദുബൈ : മലയാളി യുവാവ് ഷാര്‍ജ ഹംരിയ കടലില്‍ മുങ്ങി മരിച്ചു. ചാവക്കാട് വടക്കേകാട് ഞമനങ്ങാട് പരേതനായ അബൂബക്കറിന്‍റെ മകന്‍ മുഹമ്മദ് എമിലാണ് (24) മരിച്ചത്. ഫുജൈറയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ഏഴ് മാസമായി!-->…
തൃക്കാക്കരയില്‍ എട്ട് പേര്‍ക്ക് ഭക്ഷ്യവിഷബാധ ,”കഫേ റിട്രോ” അടച്ചു…
കൊച്ചി : തൃക്കാക്കരയില്‍ ഇന്‍ഫോപാര്‍ക്ക് ജീവനക്കാര്‍ ഉള്‍പ്പടെ എട്ട് പേര്‍ക്ക് ഭക്ഷ്യവിഷബാധ. കാക്കനാട് ഇന്‍ഫോപാര്‍ക്ക് റോഡില്‍ കുഴിക്കാട്ടുമൂലക്ക് സമീപത്തെ ഹോട്ടലില്‍!-->…
പെരിങ്ങൽക്കുത്ത് ചെറുകിട ജലവൈദ്യുത പദ്ധതി നാടിന് സമർപ്പിച്ചു
തൃശൂർ : സംസ്ഥാന സർക്കാർ അധികാരമേറ്റതിനുശേഷം വൈദ്യുതോൽപ്പാദന രംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളതെന്ന് വൈദ്യുതി വകുപ്പ് മന്ത്രികെ കൃഷ്ണൻകുട്ടി. ചാലക്കുടി പെരിങ്ങൽക്കുത്തിൽ ചെറുകിട ജലവൈദ്യുത പദ്ധതി നാടിന് സമർപ്പിക്കുകയായിരുന്നു!-->…
കളിച്ചു കൊണ്ടിരിക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണ് മരിച്ചു
ചാവക്കാട് : വീട്ടില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. മണത്തല മടെക്കടവ് രായംമരക്കാര്‍ സലിം മകള്‍ ഷബ്നമി ഗുല്‍ഷന്‍ ആണ് മരിച്ചത്. 13 വയസ്സായിരുന്നു. ചാവക്കാട്!-->…
ഷവർമകഴിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവം, ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കൊച്ചി: കാസർകോട് ഷവർമകഴിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് കേസെടുത്തത്.!-->…